25.2 C
Iritty, IN
September 30, 2024

Author : Aswathi Kottiyoor

Kerala

കണ്ണൂർ കലക്ട്രേറ്റിൽ നിന്നുള്ള സന്തോഷ വാർത്ത

Aswathi Kottiyoor
കണ്ണൂർ ജില്ലയിലെ സർക്കാർ സംവിധാനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ യുവാക്കൾക്ക് സുവര്ണ്ണാവസരവുമായി കണ്ണൂർ ജില്ല കളക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം. പ്രസ്തുത ഇന്റേൺഷിപ് പ്രോഗ്രാമിലേക് ബിരുദധാരികളായ യുവതീ യുവാക്കൾക്ക് അപേക്ഷികാം. ഇതുവഴി കണ്ണൂർ ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ
Kanichar

ജൈവ പച്ചക്കറി കൃഷി വിത്തിടൽ ഉദ്ഘാടനം

Aswathi Kottiyoor
പേരാവൂര്‍ റീജണല്‍ സര്‍വീസ് കോപ്പറേറ്റീവ് ബാങ്കിന്റെ ജൈവ പച്ചക്കറി കൃഷിയുടെ വിത്തിടല്‍ ഉത്സവം ഇന്ന് ആയോത്തുംചാലില്‍ നടന്നു. പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്
Kerala

യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം: മാർച്ച് 10 വരെ ആശയങ്ങൾ സമർപ്പിക്കാം

Aswathi Kottiyoor
വിദ്യാർഥികളിലെ നൂതന ആശയങ്ങളെ നാടിന്റെ വികസനത്തിന് ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ഡവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ നടത്തുന്ന യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമിൽ ആശയങ്ങൾ സമർപ്പിക്കാനുള്ള അവസാന തിയതി മാർച്ച് 10 വരെ നീട്ടി.
Kerala

ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആർ. അനിലുമായി പുതുച്ചേരി ഭക്ഷ്യ മന്ത്രി ചർച്ച നടത്തി

Aswathi Kottiyoor
കേരളത്തിലെ ഭക്ഷ്യ-പൊതു വിതരണ വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനായി സംസ്ഥാനത്തെത്തിയ പുതുച്ചേരി ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി എ.കെ. സായ് ജെ. ശരവണൻകുമാർ ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ. അനിലുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടേറിയറ്റിലെ ഓഫീസിൽ വച്ചായിരുന്നു കൂടുക്കാഴ്ച.
Kerala

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രഥമ വനിതാ ഡയറക്ടറായി ഡോ. പി. എസ്. ശ്രീകല ചുമതലയേറ്റു

Aswathi Kottiyoor
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ വനിതാ ഡയറക്ടറായി ഡോ. പി. എസ്. ശ്രീകല ചുമതലയേറ്റു. സാക്ഷരതാ മിഷൻ മുൻ ഡയറക്ടറും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസറുമാണ് ഡോ. പി. എസ്.
Kerala

യുക്രൈനിൽ നിന്ന് 12 മലയാളി വിദ്യാർത്ഥികൾ കൂടി നാട്ടിലെത്തി

Aswathi Kottiyoor
യുക്രൈനിൽ നിന്ന് 12 മലയാളി വിദ്യാർത്ഥികൾ കൂടി നാട്ടിലെത്തി. കൊച്ചിയിൽ വൈകിട്ട് 5.20 ന് വിമാനത്തിൽ ആറ് വിദ്യാർത്ഥികളും കോഴിക്കോട് ഒരു വിദ്യാർത്ഥിയും എത്തി. അഞ്ച് വിദ്യാർത്ഥികൾ വൈകിട്ടോടെ ഡൽഹിയിലെത്തി. ഇവർ രാത്രിയോടെ തിരുവനന്തപുരത്തെത്തും.
Kerala

വിദ്യാര്‍ഥികളോട് വിവേചനം: സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സും പെര്‍മിറ്റും റദ്ദ് ചെയ്യണം- ബാലാവകാശ കമീഷന്‍

Aswathi Kottiyoor
കണ്ണൂര്‍> സ്വകാര്യ ബസ് ജീവനക്കാര്‍ കുട്ടികളോട് അപമര്യാദയായും വിവേചനപരമായും പെരുമാറിയാല്‍ ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് ചെയ്യണമെന്ന് ബാലാവകാശ കമീഷന്‍ നിര്‍ദേശിച്ചു. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌താല്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണറും സംസ്ഥാന പൊലീസ്
Kerala

രക്ഷാദൗത്യം ഏകോപിപ്പിക്കാൻ നാല്‌ കേന്ദ്രമന്ത്രിമാർ ഉക്രയ്‌ന്റെ അയൽരാജ്യങ്ങളിലേക്ക്‌

Aswathi Kottiyoor
ഉക്രയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ കേന്ദ്രമന്ത്രിമാർ ഉക്രയ്‌നിന്റെ അയൽ രാജ്യങ്ങളിലേക്ക് പോകും. പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ വിവിധ രാജ്യങ്ങളിലേക്ക്‌ പോകുന്നത്‌. ഹർദീപ് സിങ്‌ പുരി,
Kerala

ആറളം ഫാമിൽ വിളഞ്ഞ 125 ടൺ മഞ്ഞൾ വിപണിയിലേക്ക്

Aswathi Kottiyoor
കേ​ള​കം: വൈ​വി​ധ്യ​വ​ത്ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ കൃ​ഷി​യി​ൽ ആ​റ​ളം ഫാ​മി​ൽ 25 ഏ​ക്ക​റി​ൽ വി​ള​ഞ്ഞ 125 ട​ൺ മ​ഞ്ഞ​ൾ വി​പ​ണി​യി​ലേ​ക്ക്. മ​ഞ്ഞ​ൾ പോ​ളി​ഷ് ചെ​യ്ത് പാ​ക്ക​റ്റി​ലാ​ക്കി വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്ന് കൊ​ണ്ടു​വ​ന്ന ര​ണ്ട്
Kerala

സംസ്ഥാനത്ത് ഇന്ന് 2010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
തിരുവനന്തപുരം 332, എറണാകുളം 324, കോട്ടയം 194, കോഴിക്കോട് 186, കൊല്ലം 152, തൃശൂര്‍ 135, പത്തനംതിട്ട 120, ആലപ്പുഴ 113, ഇടുക്കി 111, കണ്ണൂര്‍ 89, മലപ്പുറം 81, പാലക്കാട് 77, വയനാട്
WordPress Image Lightbox