25.2 C
Iritty, IN
September 30, 2024

Author : Aswathi Kottiyoor

Kerala

മലയാളി വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാരിന്റെ ചാർട്ടേഡ്‌ വിമാനം; വീടുകളിലെത്തിക്കാൻ വാഹനങ്ങളൊരുക്കി: മുഖ്യമന്ത്രി

Aswathi Kottiyoor
യുദ്ധം രൂക്ഷമായ ഉക്രയ്‌നിന്റെ കിഴക്കന്‍ മേഖലയില്‍ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിനും ഉക്രയ്‌നിലെ ഇന്ത്യന്‍ എംബസിക്കും കൈമാറിയിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. 3500ലേറെ പേര്‍ ഇതിനകം ഓണ്‍ലൈനായും അല്ലാതെയും രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. നോര്‍ക്ക റൂട്ട്‌സ്
Kerala

കേരളത്തില്‍ 2373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
കേരളത്തില്‍ 2373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 407, എറണാകുളം 405, കോട്ടയം 248, കൊല്ലം 194, കോഴിക്കോട് 172, ഇടുക്കി 161, തൃശൂര്‍ 141, ആലപ്പുഴ 131, പത്തനംതിട്ട 121, മലപ്പുറം 101,
Kanichar

കണിച്ചാര്‍ കോണ്‍ഗ്രസ് പ്രതിഷേധ സമരം; കോണ്‍ഗ്രസ് മെമ്പര്‍മാര്‍ പഞ്ചായത്ത് സെക്രട്ടറിയെ കണ്ടു

Aswathi Kottiyoor
കണിച്ചാര്‍: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഭരണ സമിതി എടുത്ത തീരുമാനം അട്ടിമറിച്ച് കോണ്‍ഗ്രസ് മെമ്പര്‍മാരുടെ വാര്‍ഡുകളെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് കണിച്ചാര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണിച്ചാര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിക്ഷേധ
Wayanad

യുവതിയെയും യുവാവിനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor
ബത്തേരി: സുല്‍ത്താന്‍ ബത്തേരി മണിച്ചിറക്കടുത്ത് സ്വകാര്യ റിസോര്‍ട്ടില്‍ യുവതിയേയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.പുല്‍പ്പളളി അമരക്കുനി പോത്തനാമലയില്‍ നിഖില്‍ പ്രകാശ് (26), ശശിമല മാടപ്പള്ളിക്കുന്ന് വെള്ളംകുന്നില്‍ ബബിത (22) എന്നിവരെയാണ് മണിച്ചിറയിലെ സ്വകാര്യ റെസിഡന്റ്‌സിയിലെ
Kerala

കേരളത്തിൽ ഒരു ലക്ഷത്തിൽ 453 പേർക്ക് സാരമായ കേൾവി പ്രശ്‌നം

Aswathi Kottiyoor
കേൾവിക്കുറവ് ബാധിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 6.3 ശതമാനം ജനങ്ങൾ കേൾവിക്കുറവ് കൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. നാഷണൽ സാമ്പിൾ സർവേയുടെ കണക്കുപ്രകാരം
Kelakam

തടയണ നിര്‍മ്മിച്ചു

Aswathi Kottiyoor
കേളകം:കേളകം പഞ്ചായത്തിലെ 12-ാം വാര്‍ഡ് ചെറുവാര തോടില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ തടയണ നിര്‍മ്മിച്ചു. വാര്‍ഡ് മെമ്പര്‍ ജോണി പാമ്പാടി ഉദ്ഘാടനം ചെയ്തു. സിഡിഎസ് സെക്രട്ടറി മോളി തങ്കച്ചന്‍, ശാന്ത ചന്ദ്രന്‍, ചന്ദ്രമതി, ബീന,
Kerala

തെ​റ്റാ​ണെ​ന്ന് അ​റി​ഞ്ഞു​ത​ന്നെ ചെ​യ്യു​ന്നു; നോ​ക്കു​കൂ​ലി​ക്കെ​തി​രേ മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
സി​പി​എം സ​മ്മേ​ള​ന​ത്തി​ല്‍ ട്രേ​ഡ് യൂ​ണി​യ​നു​ക​ള്‍​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി. ഈ ​രം​ഗ​ത്ത് നി​ല​നി​ല്‍​ക്കു​ന്ന തെ​റ്റാ​യ പ്ര​വ​ണ​ത​ക​ള്‍​ക്കെ​തി​രേ വി​ക​സ​ന​രേ​ഖ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു വി​മ​ര്‍​ശ​നം. തെ​റ്റാ​ണെ​ന്ന് അ​റി​ഞ്ഞു​ത​ന്നെ നി​ര​വ​ധി കാ​ല​ങ്ങ​ളാ​യി ഒ​രേ​കാ​ര്യം ത​ന്നെ ചെ​യ്യു​ന്നു​വെ​ന്ന് നോ​ക്കു​കൂ​ലി അ​ട​ക്ക​മു​ള്ള തെ​റ്റാ​യ പ്ര​വ​ണ​ത​ക​ളെ
Kerala

യു​ദ്ധ​രൂ​പ​ത്തി​ൽ ന​ഷ്ടം; രൂ​പ​യു​ടെ മൂ​ല്യം വീ​ണ്ടു​മി​ടി​ഞ്ഞു

Aswathi Kottiyoor
യു​ക്രെ​യ്നി​ലെ റ​ഷ്യ​ൻ അ​ധി​നി​വേ​ശം രൂ​പ​യേ​യും ത​ള​ർ​ത്തു​ന്നു. ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യം വീ​ണ്ടും കു​ത്ത​നെ​യി​ടി​ഞ്ഞു. ഇ​ന്ന് 49 പൈ​സ ന​ഷ്ട​ത്തോ​ടെ​യാ​ണ് രൂ​പ വ്യാ​പാ​രം തു​ട​ങ്ങി​യ​ത്. 75.82 രൂ​പ​യാ​ണ് ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ വി​നി​മ​യ മൂ​ല്യം. യു​ക്രെ​യ്ൻ-​റ​ഷ്യ യു​ദ്ധം
Kerala

പി​തൃ​ക്ക​ൾ​ക്ക് ബ​ലി​യി​ട്ട് ആ​യി​ര​ങ്ങ​ൾ

Aswathi Kottiyoor
ശി​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് ആ​ലു​വ മ​ണ​പ്പു​റ​ത്ത് ബ​ലി​ത​ർ​പ്പ​ണ​ത്തി​ന് വ​ൻ ഭ​ക്ത​ജ​ന​ത്തി​ര​ക്ക്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് ല​ഭി​ച്ച​തി​നാ​ൽ പി​തൃ​ക്ക​ൾ​ക്ക് ബ​ലി​യി​ടാ​ൻ നി​ര​വ​ധി പേ​രാ​ണ് ഇ​ത്ത​വ​ണ എ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ബ​ലി​ത​ർ​പ്പ​ണം തു​ട​ങ്ങി​യ​ത്. കും​ഭ മാ​സ​ത്തി​ലെ അ​മാ​വാ​സി കൂ​ടി വ​രു​ന്ന​തി​നാ​ൽ
kannur

പാചകവാതക വിലവർധനയിൽ വലഞ്ഞ് ഹോട്ടൽ മേഖല

Aswathi Kottiyoor
കണ്ണൂർ: കോവിഡ് മൂന്നാം തരംഗം അതിജീവിച്ച് കരകയറിവരുന്ന ഹോട്ടൽ, കാറ്ററിങ് മേഖലക്ക് ഇരുട്ടടിയായി വീണ്ടും പാചകവാതക വില വർധന. ലോക്ഡൗൺ ഇളവുകൾ പൂർണമായി നിലവിൽവന്നതിന് പിന്നാലെയാണ് വ്യാപാരികൾക്ക് തിരിച്ചടിയായി വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് വില
WordPress Image Lightbox