25.2 C
Iritty, IN
September 30, 2024

Author : Aswathi Kottiyoor

Kerala

വള്ള്യാട് സജ്ജീവനി വനത്തെ ഇരിട്ടിയുടെ ഇക്കോ ടൂറിസം പാർക്കായി വികസിപ്പിക്കണമെന്ന ആവശ്യം ശക്തം

Aswathi Kottiyoor
ഇരിട്ടി : വനം വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗം ഒന്നരപതിറ്റാണ്ട് മുൻപ് ഇരിട്ടി വള്ള്യാട് ആരംഭിച്ച സഞ്ജീവനി വന പദ്ധതി ഇന്ന് ശരിക്കും ഒരു നഗരവനമായി മാറി. മേഖലയിലെ ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പഠനത്തിനുതകുന്ന വിധം
Iritty

ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ . എം.സി. റോസക്ക്

Aswathi Kottiyoor
ഇരിട്ടി: നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഏർപ്പെടുത്തിയ ഈ വർഷത്തെ ബെസ്റ്റ് ടീച്ചർ അവാർഡിന് ഡോ.എം.സി. റോസ അർഹയായി. ക്യാഷ് അവാർഡും പ്രശസ്തിപത്രവും മെമെൻ്റൊയുമടങ്ങുന്നതാണ് അവാർഡ് . സാമൂഹ്യ സേവനം, പരിസ്ഥിതി പ്രവർത്തനങ്ങൾ, ഗവേഷണ
Kerala

വിദ്യാർഥികളെ റഷ്യ വഴി പുറത്തെത്തിക്കാൻ അടിയന്തര ഇടപെടൽ നടത്തണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

Aswathi Kottiyoor
യുക്രൈനിലെ യുദ്ധമേഖലയിൽ കുടുങ്ങിയ വിദ്യാർഥികളെ റഷ്യ വഴി സുരക്ഷിതമായി പുറത്തെത്തിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. വിദ്യാർഥികൾക്ക് പുറത്തു കടക്കാൻ മാനുഷിക പരിഗണന മുൻനിർത്തി സുരക്ഷിത
Kerala

തദ്ദേശ തിരഞ്ഞെടുപ്പ്: അർഹതപ്പെട്ടവർക്ക് നിക്ഷേപം തിരികെ നൽകാൻ നിർദ്ദേശം

Aswathi Kottiyoor
തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രികയോടൊപ്പം കെട്ടിവയ്ക്കുന്ന നിക്ഷേപം അർഹതപ്പെട്ടവർക്ക് യഥാസമയം തിരികെ നൽകുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ വരണാധികാരികളോട് നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ കമ്മീഷന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. തിരഞ്ഞെടുപ്പിൽ
Kerala

റവന്യൂ വകുപ്പിനെ ജനാധിപത്യവത്കരിക്കും; മന്ത്രി കെ.രാജന്‍

Aswathi Kottiyoor
റവന്യൂ വകുപ്പിനെ സമുജ്ജലമായി ജനാധിപത്യവത്കരിക്കുമെന്നും ഇതിന്റെ ഭാഗമായി വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് വില്ലേജ് ജനകീയ സമിതികള്‍ രൂപീകരിക്കുമെന്നും റവന്യൂമന്ത്രി കെ.രാജന്‍ പറഞ്ഞു. തിരുവനന്തപുരം കളക്ടറേറ്റിലെ നവീകരിച്ച കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
Kerala

സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമത്

Aswathi Kottiyoor
ഐക്യരാഷ്ട്രസഭ അംഗീകരിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (എസ്ഡിജി) ഇന്ത്യയ്ക്ക് മൂന്ന് സ്ഥാനങ്ങൾ നഷ്ടം. ഏറ്റവും പുതിയ റാങ്കിങ്ങിൽ ഇന്ത്യ 120-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. 129-ാം സ്ഥാനത്തുള്ള പാകിസ്ഥാൻ ഒഴികെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കെല്ലാം പിന്നിലാണ് ഇന്ത്യ.
Kerala

പൊൻമുടി, കല്ലാർ, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച മുതൽ ഓൺലൈൻ ടിക്കറ്റിംഗ്

Aswathi Kottiyoor
പൊൻമുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ മാർച്ച് 4 മുതൽ ഓൺലൈൻ ടിക്കറ്റ് ഏർപ്പെടുത്തി. www.keralaforestecotourism എന്ന വെബ്‌സൈറ്റിൽ 3 മുതൽ ഓൺലൈനായി ടിക്കറ്റ് എടുക്കാം. സൈറ്റിൽ നിന്ന് ലഭിക്കുന്ന ഇ-ടിക്കറ്റ് ഉപയോഗിച്ച്
Kerala

2021 ലെ സംസ്ഥാന വ്യാവസായിക സുരക്ഷിതത്വ അവാർഡുകൾ പ്രഖ്യാപിച്ചു

Aswathi Kottiyoor
അപകടരഹിത സുരക്ഷിത തൊഴിലിടം എന്ന ലക്ഷ്യം മുൻനിറുത്തി സുരക്ഷിത തൊഴിൽ സാഹചര്യം ഒരുക്കുന്ന വ്യവസായശാലകൾക്ക് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് നൽകുന്ന വ്യവസായിക സുരക്ഷിതത്വ അവാർഡുകൾ പ്രഖ്യാപിച്ചു. വ്യവസായശാലകളിലെ തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ
Kerala

പട്ടികജാതി/ വർഗക്കാർക്ക് സൗജന്യ തൊഴിൽമേള

Aswathi Kottiyoor
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/ പട്ടികവർഗക്കാരായ തൊഴിൽരഹിതർക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിക്കുന്നതിന് തൊഴിൽമേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം കൈമനം ഗവൺമെന്റ് വനിത പോളിടെക്‌നിക്ക് കോളേജിൽ
kannur

വനിതാ കമ്മീഷൻ അദാലത്തിൽ 21 പരാതികൾ തീർപ്പാക്കി

Aswathi Kottiyoor
ബുധനാഴ്ച കളക്ടററ്റേ് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ 21 പരാതികൾ തീർപ്പാക്കി. ആകെ 73 പരാതികളാണ് ലഭിച്ചത്. പരാതിക്കാർ, എതിർ കക്ഷികൾ എന്നിവർ എത്തിച്ചേരാത്തതിനാൽ 50 പരാതികൾ അടുത്ത സിറ്റിംഗിനായി മാറ്റി
WordPress Image Lightbox