32.5 C
Iritty, IN
October 1, 2024

Author : Aswathi Kottiyoor

Iritty

അനുകുമാരി ഐ എ എസ് നെ അനുമോദിച്ചു

Aswathi Kottiyoor
ഇരിട്ടി: സംസ്ഥാനത്തെ മികച്ച സബ് കലക്ടറായി തിരഞ്ഞെടുക്കപ്പെട്ട അനുകുമാരി ഐ എ എസ് നെ അനുമോദിച്ചു. റവന്യൂ ദിനത്തോടനുബന്ധിച്ച് ഇരിട്ടി താലൂക്ക് ഓഫീസിൽ നടന്ന ചടങ്ങിലായിരുന്നു അനുമോദനം. ചടങ്ങ് എ ഡിഎം കെ.കെ. ദിവാകരൻ
Iritty

ലഹരിക്ക് അടിമപ്പെട്ടവർക്ക് ചികിത്സ നൽകാൻ എക്സൈസ്

Aswathi Kottiyoor
സംസ്ഥാന സർക്കാരിന്റെ വിമുക്തി മിഷന്റെ ഭാഗമായി എക്സൈസ് ഡിപ്പാർട്ടുമെന്റ് ആറളം ഫാമിലെ ആദിവാസി മേഖലകളിലെ ലഹരിക്കടിമപ്പെട്ടവരെ കണ്ടെത്തി സർക്കാർ സഹായത്തോടെ ചികിത്സ നടത്തുന്നുതിനായി പദ്ധതി ആവിഷ്ക്കരിക്കുന്നു. ആറളം ഫാം ടി. ആർ. ഡി. എം
Kerala

കുഞ്ഞിംവീട് ക്ഷേത്രത്തിൽ തിറ മഹോത്സവം ആറ് മുതൽ

Aswathi Kottiyoor
പേരാവൂരിലെ കുഞ്ഞിംവീട് ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവം ആറ്, എട്ട്, ഒൻപത് തീയതികളിൽ നടക്കും. ഞായറാഴ്ച രാവിലെ ആറിന് ഗണപതിഹോമം, വിശേഷാൽ പൂജ, വൈകീട്ട് അഞ്ചിന് പൈങ്കുറ്റി, രാത്രി ഒൻപതിന് ശക്തിപൂജ. ചൊവ്വാഴ്ച വൈകിട്ട്
Iritty

പക്ഷികൾക്ക് കുടിനീരൊരുക്കി ഇരിട്ടി എച്ച്. എസ്. എസ് എൻ. എസ്. എസ് ടീം

Aswathi Kottiyoor
വേനൽ ചൂട് കടുത്തതോടെ ദാഹജലം കിട്ടാതെ വലയുന്ന പക്ഷി കൂട്ടങ്ങൾക്ക് കുടിനീരൊരുക്കി കാരുണ്യത്തിൻ്റെ സ്നേഹത്തണലൊരുക്കി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ. എസ്. എസ് വളണ്ടിയർമാർ. സ്കൂൾ അങ്കണത്തിലെ മരച്ചില്ലയിലും മതിലിലും സമീപത്തെ ആൾപാർപ്പില്ലാത്തിടങ്ങളിലുമാണ്
kannur

കണ്ണൂർ ജില്ലയിൽ 94 പേർക്ക് കൂടി കൊവിഡ്

Aswathi Kottiyoor
കണ്ണൂർ ജില്ലയിൽ മാർച്ച് നാല് വെള്ളിയാഴ്ച 94 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 153 പേർ നെഗറ്റീവായി. വെള്ളിയാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 1054. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2646567. ഇതേവരെ കൊവിഡ്
Peravoor

യൂണിറ്റ് കണ്‍വെന്‍ഷനും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും നടത്തി.

Aswathi Kottiyoor
ഓള്‍ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ പേരാവൂര്‍ യൂണിറ്റ് കണ്‍വെന്‍ഷനും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും നടത്തി.റോബിന്‍സ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടി എ. കെ. പി. എ ഇരിട്ടി മേഖലാ പ്രസിഡന്റ് വിവേക് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു.എ.കെ.പി.എ
Kerala

യുക്രെയിൻ: 238 പേരെ വെള്ളിയാഴ്ച കേരളത്തിലെത്തിച്ചു; ഇതുവരെ എത്തിയത് 890 പേർ

Aswathi Kottiyoor
യുക്രെയിനിൽനിന്ന് ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യം വഴി ഡൽഹിയിലും മുംബൈയിലുമെത്തിയ 238 മലയാളികളെ സംസ്ഥാന സർക്കാർ ഇന്ന്(മാർച്ച് 04) കേരളത്തിൽ എത്തിച്ചു. ഡൽഹിയിൽനിന്നുള്ള ചാർട്ടേഡ് വിമാനത്തിൽ 180 പേരെയും മുംബൈയിൽ എത്തിയ 58 പേരെയുമാണ് വെള്ളിയാഴ്ച
Kerala

രണ്ട് പേർക്ക് മികച്ച വാക്സിനേറ്റർമാരുടെ ദേശീയ പുരസ്‌കാരം

Aswathi Kottiyoor
ദേശീയ കോവിഡ് 19 വാക്സിനേഷൻ പ്രോഗ്രാമിന്റെ ഭാഗമായി സംസ്ഥാനത്തെ രണ്ട് പേരെ മികച്ച വാക്സിനേറ്റർമാരായി തെരഞ്ഞെടുത്തു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ ഗ്രേഡ് വൺ പ്രിയ, കണ്ണൂർ പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ ജെപിഎച്ച്എൻ
Kerala

വ്യാജ ഏജൻസികൾ: പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു

Aswathi Kottiyoor
പട്ടികവർഗ വിദ്യാർഥികളെ വ്യാജ ഏജൻസികൾ കബളിപ്പിക്കുന്നു എന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മറ്റു സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നതിനു പട്ടികവർഗ വിഭാഗങ്ങളിലെ വിദ്യാർഥികളെ സഹായിക്കാനെന്ന
Kerala

സംസ്ഥാനത്തെ കമ്പോളങ്ങളെ കുറിച്ചുള്ള സർവേയ്ക്കു തുടക്കമായി

Aswathi Kottiyoor
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് 2021-22 സാമ്പത്തിക വർഷം നടത്തുന്ന പ്രധാന സർവേകളിൽ ഒന്നായ കേരളത്തിലെ കമ്പോളങ്ങളെ കുറിച്ചുള്ള സർവേ ആരംഭിച്ചു. കേരളത്തിലെ കാർഷിക മേഖല ആശ്രയിക്കുന്ന പൊതു കമ്പോളങ്ങളെയും അവയുടെ നിലവിലെ പ്രവർത്തന രീതികളെയും
WordPress Image Lightbox