32.5 C
Iritty, IN
October 1, 2024

Author : Aswathi Kottiyoor

Newdelhi

റഷ്യൻ വിമാനങ്ങൾ വെടിവച്ചിടേണ്ടി വരും; ആവശ്യം തള്ളി നാറ്റോ,വിമർശിച്ച് സെലെന്‍സ്‌കി

Aswathi Kottiyoor
കീവ്∙ യുക്രെയ്‌നിൽ വ്യോമനിരോധന മേഖല പ്രഖ്യാപിക്കണമെന്ന ആവശ്യം തള്ളിയ നാറ്റോയുടെ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. യുക്രെയ്ന്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും തുടര്‍ന്നും ബോംബാക്രമണം നടത്താന്‍ റഷ്യയ്ക്കു പച്ചക്കൊടി കാട്ടുകയാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള
Iritty

സ്നേഹതീരത്ത് സ്നേഹസംഗമം ഇരിട്ടി ഹയർ സെക്കണ്ടറി സ്‌ക്കൂൾ 1990 എസ് എസ് എൽ സി ബാച്ച് സംഗമം: മാർച്ച് 6 ന്

Aswathi Kottiyoor
ഇരിട്ടി: കളിയും ചിരിയും കുസൃതിയും നിറഞ്ഞ സ്ക്കൂൾ ജീവിതത്തിൻ്റെ മധുരിക്കുന്ന ഓർമ്മകളുടെ മയിൽ തുണ്ടുകളുമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്‌ക്കൂൾ 1990 എസ് എസ് എൽ സി ബാച്ചിലെ സഹപാഠികൾ വീണ്ടും ഒത്തുചേരുന്നു. അറിവിൻ്റെ
Iritty

ഇരിട്ടിയെഹരിത നഗരമായി ഉയർത്തണം: ഇരിട്ടി നൻമ ചാരിറ്റബിൾ  സൊസൈറ്റി 

Aswathi Kottiyoor
ഇരിട്ടി: അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന ഇരിട്ടി പട്ടണത്തിൻ്റെ സമഗ്ര വികസനത്തിനും വളർച്ചയ്ക്കും ഗുണപരമായ രീതിയിൽ നഗരത്തെ ഹരിത നഗരമായി ഉയർത്തുന്നതിനാവശ്യമായ സാമൂഹിക വികസന പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കണമെന്ന്ഇരിട്ടി നന്മ എഡ്യൂക്കേഷണൽ ആൻറ് കൾച്ചറൽ ചാരിറ്റബിൾ
Peravoor

റഷ്യ – യുക്രൈൻ യുദ്ധം അവ സാനിപ്പിക്കേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മെഴുകുതിരികൾ തെളിച്ചുകൊണ്ട് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

Aswathi Kottiyoor
പേരാവൂർ : യുദ്ധം വേണ്ട സമാധാനം മതി എന്ന സന്ദേശവുമായി, റഷ്യ – യുക്രൈൻ യുദ്ധം അവ സാനിപ്പിക്കേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മെഴുകുതിരികൾ തെളിച്ചുകൊണ്ട് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി കോൺഗ്രസ് മണ്ഡലം സെക്രട്ടറി മാത്യു
Kerala

അ​ട്ട​പ്പാ​ടി മ​ധു വ​ധ​ക്കേ​സ് 11 ലേ​ക്കു മാ​റ്റി

Aswathi Kottiyoor
അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി യു​വാ​വ് മ​ധു കൊ​ല്ല​പ്പെ​ട്ട കേ​സ് കോ​ട​തി ഈ ​മാ​സം 11 ലേ​ക്കു മാ​റ്റി. വെ​ള്ളി​യാ​ഴ്ച​യും മു​ഴു​വ​ൻ രേ​ഖ​ക​ളും കി​ട്ടി​യി​ല്ലെ​ന്ന പ​രാ​തി പ്ര​തി​ഭാ​ഗം വ​ക്കീ​ൽ കോ​ട​തി​യി​ൽ ആ​വ​ർ​ത്തി​ച്ചു. കോ​ട​തി​യി​ൽ ര​ണ്ടു സാ​ക്ഷി​ക​ൾ ന​ൽ​കി​യ
Kerala

നാ​ട്ടി​ൽ പ​ഠി​ച്ച​വ​രെ മ​തി; വി​ദേ​ശ​ത്ത് പ​ഠി​ച്ച എം​ബി​ബി​എ​സു​കാ​രെ ഒ​ഴി​വാ​ക്കു​ന്ന​താ​യി പ​രാ​തി

Aswathi Kottiyoor
വി​ദേ​ശ​ത്ത് നി​ന്ന് പ​ഠി​ച്ചി​റ​ങ്ങി​യ എം​ബി​ബി​എ​സ് ഡോ​ക്ട​ര്‍​മാ​രെ കേ​ര​ള​ത്തി​ല്‍ ജോ​ലി​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​താ​യി പ​രാ​തി. ജൂ​ണി​യ​ര്‍ ഡോ​ക്ട​ര്‍​മാ​രു​ടെ ഒ​ഴി​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ലാ​ണ് വി​വാ​ദ​മാ​യ പ​രാ​മ​ര്‍​ശ​മു​ള്ള​ത്. ഇ​ന്ത്യ​യി​ലെ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ നി​ന്ന്
kannur

ക​ണ്ണൂ​രി​ൽ പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ത്തം

Aswathi Kottiyoor
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ലെ പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ല്‍ തീ​പി​ടി​ത്തം. ധ​ര്‍​മ​ശാ​ല​യി​ലെ അ​ഫ്ര പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. പ്ലൈ​വു​ഡു​ക​ള്‍ പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഫാ​ക്ട​റി​യു​ടെ ഭൂ​രി​ഭാ​ഗ​വും ക​ത്തി​ന​ശി​ച്ച​താ​യാ​ണ് വി​വ​രം. ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് സൂ​ച​ന. തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ഷോ​ര്‍​ട്ട്‌​സ​ര്‍​ക്യൂ​ട്ടാ​ണ്
kannur

പൊലീസ് ഓഫീസര്‍മാര്‍ക്ക്‌ പരിശീലനം തുടങ്ങി

Aswathi Kottiyoor
ജില്ലയിലെ ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ ഓഫീസർമാർക്ക്‌ പരിശീലനം തുടങ്ങി. കണ്ണൂർ പൊലീസ് സഭാ ഹാളിൽ സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ ഉദ്‌ഘാടനംചെയ്‌തു. ജില്ലയിലെ എല്ലാ സ്റ്റേഷനുകളിൽനിന്നും തെരഞ്ഞെടുത്ത സേനാംഗങ്ങൾക്കാണ്‌ രണ്ടു ദിവസത്തെ പരിശീലനം.
kannur

പുതിയ 100 ഗ്രന്ഥാലയം പ്രഖ്യാപനം 6ന്‌

Aswathi Kottiyoor
കണ്ണൂർ : ജില്ലയിൽ പുതുതായി തുടങ്ങിയ 100 ഗ്രന്ഥാലയം പ്രഖ്യാപനം ഞായറാഴ്‌ച രാവിലെ ഒമ്പതിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ‘നൂറ്‌ വസന്തം’ എന്ന പേരിൽ കേരള ബാങ്ക് ഹാളിലാണ് ചടങ്ങ്‌. ഡോ. വി
Kerala

തൊഴിൽ മികവ്‌: 17 മേഖലകളിൽ 1 ലക്ഷം രൂപയുടെ പുരസ്‌കാരം

Aswathi Kottiyoor
തൊഴിൽ വകുപ്പ് വിവിധ മേഖലകളിൽ നൽകുന്ന ഒരുലക്ഷം രൂപയുടെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സുരക്ഷാജീവനക്കാർ, ചുമട്ട്, നിർമാണം, കള്ളുചെത്ത്, മരംകയറ്റം, തയ്യൽ, കയർ, കശുവണ്ടി, മോട്ടോർ, തോട്ടം, സെയിൽസ്മാൻ/സെയിൽസ് വുമൺ, നഴ്‌സ്,
WordPress Image Lightbox