30.1 C
Iritty, IN
October 1, 2024

Author : Aswathi Kottiyoor

Kerala

ലൈഫ് ഭവന പദ്ധതി: ഗുണഭോതൃ പട്ടികയിൽപെട്ട മത്സ്യത്തൊഴിലാളികൾക്ക് 10 വരെ കരാർ വയ്ക്കാം

Aswathi Kottiyoor
ലൈഫ് പദ്ധതി മാനദണ്ഡപ്രകാരം അർഹതാലിസ്റ്റിൽ ഉൾപ്പെട്ട മത്സ്യത്തൊഴിലാളികൾ മാർച്ച് 10 നകം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെടണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഫിഷറീസ് വകുപ്പിൽ നിന്നും ലഭ്യമാക്കിയ മത്സ്യത്തൊഴിലാളി
Kerala

സംസ്ഥാനത്ത് 1.71 ലക്ഷം പുതിയ റേഷൻ കാർഡുകൾ നൽകി: മന്ത്രി ജി.ആർ. അനിൽ

Aswathi Kottiyoor
ഈ സർക്കാർ അധികാലത്തിലെത്തിയ ശേഷം സംസ്ഥാനത്ത് 1,71,733 പുതിയ റേഷൻ കാർഡുകൾ നൽകിയതായി ഭക്ഷ്യ – പൊതുവിതരണ – ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. ജനുവരി 31 വരെ ലഭിച്ച അപേക്ഷകൾ പരിശോധിച്ച്
Kerala

റേഷൻ കടകളുടെ സമയക്രമത്തിൽ നാളെ (07 മാർച്ച്) മുതൽ മാറ്റം

Aswathi Kottiyoor
സംസ്ഥാനത്തെ റേഷൻ കടകളുടെ സമയക്രമത്തിൽ നാളെ(07 മാർച്ച്) മുതൽ മാറ്റം വരുത്തിയതായി ഭക്ഷ്യ – പൊതുവിതരണ – ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. ഇതു പ്രകാരം രാവിലെ എട്ടു മുതൽ 12 വരെയും
Kerala

തീരസംരക്ഷണത്തിനായി പരീക്ഷണാടിസ്ഥാനത്തിൽ ജൈവഭിത്തി നിർമാണത്തിന് മാർച്ച് എട്ടിനു തുടക്കം

Aswathi Kottiyoor
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ തിരുവനന്തപുരം പൂവാർ പഞ്ചായത്തിലെ കടൽത്തീരത്ത് തീരസംരക്ഷണത്തിനായി പരീക്ഷണാടിസ്ഥാനത്തിൽ ജൈവഭിത്തി നിർമ്മിക്കുന്ന പദ്ധതിക്ക് മാർച്ച് എട്ടിന് തുടക്കമാകും. കാലാവസ്ഥാ വ്യതിയാനം മൂലം അതിരൂക്ഷ തീരശോഷണം നേരിടുന്ന സംസ്ഥാനങ്ങളിൽ
Peravoor

നോ ഹോൺ ഡേ ആചരിക്കും

Aswathi Kottiyoor
പേരാവൂർ: ലോക കേൾവി ദിനാചരണത്തോടനുബന്ധിച്ച് ദേശീയ ബധിരതാ നിയന്ത്രണ പരിപാടിയുടെ ഭാഗമായി കൂത്തുപറമ്പ് ഐ.എം.എ.യുടെയും പേരാവൂർ പോലീസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പേരാവൂർ താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ നാളെ നോ ഹോൺ ഡേ ആചരിക്കും. കേൾവിയുടെ പ്രാധാന്യത്തെപ്പറ്റിയും
Kerala

പതിവ് വാക്സിൻ എടുക്കാൻ കഴിയാത്തവർക്ക് പ്രത്യേക മിഷൻ മാർച്ച് 7 മുതൽ

Aswathi Kottiyoor
കോവിഡ് സാഹചര്യത്തിൽ പതിവ് പ്രതിരോധ വാക്സിൻ എടുക്കാൻ കഴിയാത്തവർക്ക് ദേശീയ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി മാർച്ച് 7 മുതൽ സംസ്ഥാനത്ത് പ്രത്യേക മിഷൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മാർച്ച്, ഏപ്രിൽ, മേയ്
Kerala

കെ.എസ്.ഇ.ബി യുടെ 65 ാം വാർഷികം; നിരത്തിലിറങ്ങുന്നത് 65 ഇ-വാഹനങ്ങൾ

Aswathi Kottiyoor
കെ.എസ്.ഇ.ബി യുടെ 65 ാം വാർഷികത്തിന്റെ ഭാഗമായി 65 ഇ വാഹനങ്ങൾ നിരത്തിലിറക്കുന്നു. പരിസ്ഥിതി സൗഹൃദ ഹരിതോർജ്ജ സ്രോതസുകളിലേക്കുള്ള ചുവടുമാറ്റം അനിവാര്യമാണെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് ഈ മാറ്റം. കെ.എസ് .ഇ .ബി സ്ഥാപക
Kerala

യുക്രെയിനിൽനിന്ന് 331 മലയാളികൾകൂടി കേരളത്തിലെത്തി

Aswathi Kottiyoor
യുക്രെയിനിൽനിന്നു രക്ഷാദൗത്യം വഴി ഡൽഹിയിലും മുംബൈയിലുമെത്തിയ 331 മലയാളികളെക്കൂടി സംസ്ഥാന സർക്കാർ ഇന്നു(05 മാർച്ച്) കേരളത്തിൽ എത്തിച്ചു. ഡൽഹിയിൽനിന്നുള്ള ചാർട്ടേഡ് ഫ്ളൈറ്റുകളിലാണ് ഇവരെ കേരളത്തിലേക്ക് എത്തിച്ചത്. ഇതോടെ യുക്രെയിനിൽനിന്ന് എത്തിയവരിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ
Kottiyoor

കൊട്ടിയൂർ ഐ ജെ എം ഹൈസ്കൂളിൽ ദേശീയ ശാസ്ത്രദിനാഘോഷങ്ങൾക്ക് ശാസ്ത്ര പ്രദർശനത്തോടെ സമാപനം

Aswathi Kottiyoor
കൊട്ടിയൂർ : കൊട്ടിയൂർ IJM എച്ച്എസ്എസിൽ ഒരാഴ്ച നീണ്ടുനിന്ന സയൻസ് വാരാഘോഷത്തിന് സമപനമായി. സമാപന ദിനത്തിൽ സംഘടിപ്പിച്ച സയൻസ് മെഗാ എക്സിബിഷൻ ഏവരുടെയും ശ്രദ്ധയാകർഷിച്ചു. സ്കൂളിലെ കുട്ടി ശാസ്ത്രജ്ഞന്മാർ തയ്യാറാക്കിയ വർക്കിംഗ് മോഡലുകൾ സ്റ്റിൽ
Kerala

സംസ്ഥാനത്ത് അന്തര്‍ദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസം

Aswathi Kottiyoor
സംസ്ഥാനത്ത് അന്തര്‍ദേശിയ നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് ലോകോത്തര നിലവാരത്തിലുള്ള കൂടുതല്‍ സംരംഭങ്ങള്‍ വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍
WordPress Image Lightbox