25.2 C
Iritty, IN
October 2, 2024

Author : Aswathi Kottiyoor

Kerala

നാടൻ കശുവണ്ടി സംഭരണം വേഗത്തിലാക്കും

Aswathi Kottiyoor
കശുവണ്ടി വികസന കോർപ്പറേഷനും കാപ്പക്‌സും നാടൻ കശുവണ്ടി സംഭരിക്കുന്നതിനുള്ള നടപടി തുടങ്ങി. ജില്ലയിലെ സഹകരണ ബാങ്കുകളുടെ പ്രസിഡന്റ്‌, സെക്രട്ടറിമാരുടെ യോഗം സംഭരണ നടപടി വേഗത്തിലാക്കാൻ തീരുമാനിച്ചു. കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്‌ ജയമോഹൻ
Kerala

നവീകരിച്ച സീ പാത്ത് വേയും സീ വ്യൂ പാർക്കും തുറന്നു

Aswathi Kottiyoor
ഗവ. ഗസ്റ്റ്ഹൗസിന് സമീപം നവീകരിച്ച സീ പാത്ത് വേ, സീ വ്യൂ പാർക്ക് എന്നിവ ടൂറിസം മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനംചെയ്‌തു. കേരളത്തിൽ നിരവധി പുതിയ ടൂറിസം കേന്ദ്രങ്ങൾ വരുന്നുണ്ടെങ്കിലും നിലവിലുള്ളതിന്റെ
Kerala

സേവനം പ്രാദേശിക സർക്കാരുകളുടെ ലക്ഷ്യം: മന്ത്രി എം വി ഗോവിന്ദൻ

Aswathi Kottiyoor
ജനങ്ങളെ ഭരിക്കുകയല്ല അവർക്ക്‌ സേവനം നൽകുകയാണ്‌ പ്രാദേശിക സർക്കാരുകളുടെ ലക്ഷ്യമെന്ന് തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ. നവകേരള തദ്ദേശകം 2022 ന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷർ, സെക്രട്ടറിമാർ എന്നിവരുടെ അവലോകന
Kerala

അഞ്ച് സംസ്ഥാനങ്ങള്‍ വിധിയെഴുതി; വ്യാഴാഴ്‌ച ഫലപ്രഖ്യാപനം

Aswathi Kottiyoor
യുപി അടക്കം നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ അഞ്ച് സംസ്ഥാനങ്ങളില്‍ വ്യാഴാഴ്‌ച ഫലംപ്രഖ്യാപിക്കും. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുര്‍, ഗോവ സംസ്ഥാനങ്ങളിലായിരുന്നു തെരഞ്ഞെടുപ്പ്. ദേശീയ രാഷ്‌ട്രീയത്തില്‍ വലിയ മാറ്റങ്ങളും പ്രത്യാഘാതങ്ങളും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാകും തെരഞ്ഞെടുപ്പ് ഫലം.
Kerala

കേരളത്തിന് അഭിമാനമായി 10 ജില്ലയുടെയും തലപ്പത്ത്‌ വനിതകൾ

Aswathi Kottiyoor
അന്താരാഷ്‌ട്ര വനിതാദിനത്തിൽ കേരളത്തിന് അഭിമാനമായി 10 ജില്ലയുടെയും തലപ്പത്ത്‌ വനിതകൾ. ആലപ്പുഴയിൽക്കൂടി വനിതാ കലക്ടറെ നിയമിച്ചതോടെയാണ്‌ ഈ റെക്കോർഡ്‌ നേട്ടം. തിരുവനന്തപുരം-–-നവ്‌ജ്യോത് ഖോസ, കൊല്ലം- –-അഫ്‌സാന പർവീൺ, പത്തനംതിട്ട––ദിവ്യ എസ് അയ്യർ, ആലപ്പുഴ–- രേണുരാജ്‌,
Kerala

സംസ്ഥാന ബജറ്റ്‌ 11ന്‌ ; ചെലവ്‌ കൂടുതൽ; വരുമാനം ഉയർത്തൽ വെല്ലുവിളി

Aswathi Kottiyoor
വരുമാനം ഉയർത്തുകയെന്നതാകും സംസ്ഥാന ബജറ്റിന്റെ വലിയ വെല്ലുവിളി. മഹാപ്രളയത്തിലും കോവിഡിലും വരുമാനം കുത്തനെ ഇടിഞ്ഞു‌. ചെലവ്‌ കുതിച്ചു. ഈ അന്തരം മറികടക്കുകയാണ്‌ ലക്ഷ്യം. ഉൽപ്പാദന മേഖലയിലടക്കം ഉണർവിനുള്ള പരിപാടികൾക്കാകും‌ ഊന്നൽ. 11ന്‌ രാവിലെ ഒമ്പതിനാണ്‌
Kerala

ഹൈക്കോടതിയിൽ ആദ്യമായി വനിതാ ഫുൾ ബെഞ്ച്

Aswathi Kottiyoor
രാജ്യത്താദ്യമായി, കേരള ഹൈക്കോടതിയിൽ വനിതാ ജഡ്‌ജിമാർ മാത്രമടങ്ങുന്ന ഫുൾ ബെഞ്ച്. വനിതാദിനത്തിൽ നടക്കുന്ന വിമൻസ് ഒൺലി ഫുൾ ബെഞ്ചിൽ ജസ്‌റ്റിസുമാരായ അനു ശിവരാമൻ, വി ഷേർസി, എം ആർ അനിത എന്നിവരാണ് ഉൾപ്പെടുന്നത്. ഗുരുവായൂർ
Kerala

റ്റിഫാനിക്കും രാധികയ്‌ക്കും ‘നാരീശക്തി’

Aswathi Kottiyoor
വനിതാ ദിനത്തോടനുബന്ധിച്ചുള്ള രാഷ്‌ട്രപതിയുടെ നാരീശക്തി പുരസ്‌കാരത്തിന്‌ കേരളത്തിൽനിന്ന്‌ രണ്ട്‌ പേർ അർഹരായി. 2020ലെ പുരസ്‌കാരം അന്ധരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ജ്യോതിർഗമയ ഫൗണ്ടേഷൻ സ്ഥാപക റ്റിഫാനി ബ്രാർ, 2021ലേത്‌ ആദ്യ വനിത മർച്ചന്റ്‌ നേവി ക്യാപ്‌റ്റനായ
Kerala

സംസ്ഥാനത്ത് 5 പുതിയ പദ്ധതി ; വനിതാദിനത്തിൽ തുടക്കം

Aswathi Kottiyoor
അന്താരാഷ്‌ട്ര വനിതാദിനത്തിൽ സംസ്ഥാനത്ത്‌ അഞ്ച്‌ പുതിയ പദ്ധതി ഉദ്‌ഘാടനം ചെയ്യും. സ്ത്രീകളുടെ സുരക്ഷ, ഉന്നമനം, ആരോഗ്യം, പരാതികൾ എന്നിവയുമായി ബന്ധപ്പെട്ടതാണ്‌ പദ്ധതികൾ. വനിതാദിനാചരണം ചൊവ്വ വൈകിട്ട്‌ അഞ്ചിന്‌ നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ
Kerala

വര്‍ക്കലയില്‍ വീടിന് തീപിടിച്ച് ഒരു കുഞ്ഞടക്കം കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

Aswathi Kottiyoor
വര്‍ക്കലയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. വര്‍ക്കല ദളവാപുരത്ത് രാഹുല്‍ നിവാസില്‍ പ്രതാപന്‍ എന്ന ബേബിയുടെ വീടിനാണ് തീപിടിച്ചത്. വാര്‍ക്കല്‍ പുത്തന്‍ചന്തയില്‍ പച്ചക്കറി കട നടത്തുകയാണ് പ്രതാപന്‍. പ്രതാപന്‍ (62) ,
WordPress Image Lightbox