30.6 C
Iritty, IN
October 2, 2024

Author : Aswathi Kottiyoor

Kerala

‘പോയി ചത്തൂടെ’ കമന്റ്; മനോഭാവം മാറണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
ആക്രമിക്കപ്പെട്ട നടിയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വരുന്ന മോശം പരാമര്‍ശങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി മന്ത്രി വീണ ജോര്‍ജ് രംഗത്ത്. അതിജീവിതയ്ക്കെതിരായ നിലപാടുകള്‍ പ്രതിഷേധാര്‍ഹമാണെന്ന് മന്ത്രി ചൂണ്ടികാട്ടി. ‘പോയി ചത്തുകൂടെ’ എന്ന നടിയുടെ പോസ്റ്റിലെ ഒരു കമന്റെന്ന്
Peravoor

പേരാവൂര്‍ പുസ്തകോത്സവം മാര്‍ച്ച് 12 മുതല്‍ 19 വരെ

Aswathi Kottiyoor
പേരാവൂര്‍ സാംസ്‌കാരിക സമിതി, കൈരളി ബുക്ക്സ് എന്നിവയുടെ ആഭിമുഖ്യത്തില്‍ പേരാവൂര്‍ പുസ്തകോത്സവം 2022 മാര്‍ച്ച് 12 മുതല്‍ 19 വരെ പേരാവൂര്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ നടക്കും. പുസ്തകോത്സവത്തിന്റെ ഭാഗമായി പുസ്തക പ്രകാശനങ്ങള്‍, സാംസ്‌കാരിക
Kerala

5 ദിവസം, 16,868 അപേക്ഷകർ

Aswathi Kottiyoor
കെഎസ്‌ഇബിയുടെ സൗര സ്‌പോട്ട്‌ രജിസ്‌ട്രേഷനിലൂടെ പുരപ്പുറ സൗരോർജനിലയം സ്ഥാപിക്കുന്നതിന്‌ അഞ്ചു ദിവസത്തിനകം അപേക്ഷിച്ചത്‌ 16,868 പേർ. ഗാർഹിക ഉപഭോക്താക്കൾക്ക്‌ സബ്‌സിഡിയോടെ സൗരോർജനിലയം സ്ഥാപിക്കുന്നതിന്‌ ഫെബ്രുവരി 28 നാണ്‌ കെഎസ്‌ഇബി സബ്‌ഡിവിഷൻ തലങ്ങളിൽ സ്‌പോർട്ട്‌ രജിസ്‌ട്രേഷൻ
Kerala

സിൽവർ ലൈൻ : ഒറ്റയ്ക്കാണേലും സ്‌ത്രീകൾക്ക്‌ സുരക്ഷിത യാത്ര ; 24 മണിക്കൂറും നിരീക്ഷണ ക്യാമറകൾ

Aswathi Kottiyoor
സിൽവർ ലൈൻ ട്രെയിനിൽ ഒറ്റയ്ക്കാണേലും സ്‌ത്രീകൾക്ക്‌ ഭയക്കാതെ യാത്രചെയ്യാൻ സംവിധാനമൊരുക്കുമെന്ന്‌ കെ–- റെയിൽ. വനിതാദിനത്തിലാണ്‌ കെ–- റെയിൽ സ്‌ത്രീകൾക്കുള്ള സുരക്ഷാ സൗകര്യങ്ങൾ വിശദമാക്കിയത്‌. ട്രെയിനിനകത്തും സ്‌റ്റേഷനുകളിലും സ്‌റ്റേഷൻ പരിസരങ്ങളിലും നിരീക്ഷണക്യാമറകൾ 24 മണിക്കൂറും പ്രവർത്തന
Kerala

സിനിമാ സംഘടനകൾ അതിജീവിതയ് ക്കൊപ്പം നിൽക്കണം: കെ കെ ശൈലജ

Aswathi Kottiyoor
താൻ ഇരയല്ല അതിജീവിതയാണെന്ന് ഒരു പെൺകുട്ടി പറയാൻ തയ്യാറായത്‌ വലിയ മാറ്റമാണെന്നും സിനിമാസംഘടനകൾ അവൾക്കൊപ്പം നിൽക്കണമെന്നും കെ കെ ശൈലജ എംഎൽഎ പറഞ്ഞു. താരസംഘടന അമ്മയുടെ വനിതാദിനാഘോഷം “ആർജവ–-2022′ കൊച്ചിയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ശൈലജ.
Kerala

ലോക്കോ പൈലറ്റുമാർ ഇനി ട്രോളി ബാഗ്‌ വലിക്കണം ; ലൈൻ ബോക്‌സുകൾ നിർത്താൻ നീക്കം

Aswathi Kottiyoor
ലോക്കോ പൈലറ്റുമാർക്ക്‌ നൽകുന്ന ലൈൻ ബോക്‌സുകൾ ചെലവുചുരുക്കലിന്റെ പേരിൽ നിർത്താൻ കേന്ദ്രസർക്കാർ നീക്കം. പകരമായി ട്രോളി ബാഗുകൾ വാങ്ങാൻ ജീവനക്കാർക്ക്‌ പണം നൽകുമെന്നാണ്‌ അറിയിപ്പ്‌. എന്നാൽ, സ്‌ഫോടകവസ്‌തു വിഭാഗത്തിൽപ്പെടുന്ന സാധനങ്ങൾവരെ ലൈൻ ബോക്‌സുകളിലുണ്ടെന്നും ഇവ
Kerala

ടെലികോം ജില്ലയിൽ ഒന്നരലക്ഷംപേർ ബിഎസ്‌എൻഎൽ ഉപേക്ഷിച്ചു

Aswathi Kottiyoor
സ്വകാര്യ കരാറുകാരുടെ പിടിപ്പുകേടുമൂലം രണ്ടുവർഷത്തിനിടെ എറണാകുളം ടെലികോം ജില്ലയിൽമാത്രം ബിഎസ്‌എൻഎല്ലിന്‌ നഷ്ടമായത്‌ ഒന്നരലക്ഷത്തിലേറെ ഉപയോക്താക്കളെ. കരാറുകാരുടെ അലംഭാവംമൂലം ലാൻഡ്‌ഫോൺ, ബ്രോഡ്‌ബാൻഡ്‌ സേവനങ്ങളിലുണ്ടായ വീഴ്ചയാണ്‌ ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്കിന്‌ കാരണം. ലാൻഡ്‌ഫോൺ, ബ്രോഡ്‌ബാൻഡ്‌ സർവീസ്‌, ഓഫീസുകളുടെ അറ്റുകുറ്റപ്പണി
Kerala

സ്ത്രീകൾക്ക് രാത്രിയിലും സഞ്ചാര സ്വാതന്ത്ര്യം വേണം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പ് രാത്രി നടത്തം സംഘടിപ്പിച്ചു. തിരുവനന്തപുരം കനകക്കുന്ന് മുതൽ കിഴക്കേക്കോട്ട ഗാന്ധി പാർക്ക് വരെയായിരുന്നു രാത്രി നടത്തം. പൊതുയിടങ്ങൾ സ്‌ത്രീകളുടേതും കൂടി എന്ന് ഓർമ്മിപ്പിക്കുന്നതിന് വേണ്ടിയാണ്
kannur

ഇ​രി​ക്കൂ​റി​ൽ നാ​ളെ “ക​ശു​മാ​വ് മേ​ള’

Aswathi Kottiyoor
ക​ണ്ണൂ​ർ: കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ശു​മാ​വ്-​കൊ​ക്കോ വി​ക​സ​ന ഡ​യ​റ​ക്‌​ട​റേ​റ്റ്, ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, കേ​ര​ള കാ​ഷ്യു സെ​ൽ എ​ന്നി​വ സം​യു​ക്ത​മാ​യി ” ക​ശു​മാ​വ് മേ​ള’ സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ
kannur

വ​നി​താ​ദി​ന​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ വ​യ​നാ​ട​ൻ യാ​ത്ര

Aswathi Kottiyoor
ക​ണ്ണൂ​ര്‍: വ​നി​താ​ദി​ന​ത്തി​ൽ വ​നി​ത​ക​ൾ​ക്കാ​യി കെ​എ​സ്ആ​ർ​ടി​സി ഒ​രു​ക്കി​യ വ​യ​നാ​ട​ന്‍ യാ​ത്ര ശ്ര​ദ്ധേ​യ​മാ​യി. വി​നോ​ദ​യാ​ത്ര​യി​ല്‍ 90 വ​നി​ത​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. വ​നി​താ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ക്ക് മു​റി​ച്ച് മ​ധു​രം പ​ങ്കി​ട്ടാ​യി​രു​ന്നു യാ​ത്ര. കു​ട്ടി​ക​ൾ മു​ത​ൽ പ്രാ​യ​മാ​യ​വ​ർ​വ​രെ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി.
WordPress Image Lightbox