25.2 C
Iritty, IN
October 2, 2024

Author : Aswathi Kottiyoor

Kerala

ലോക പ്രസിദ്ധ മാർക്‌സിസ്റ്റ് ചിന്തകൻ ഐജാസ് അഹമ്മദ് അന്തരിച്ചു

Aswathi Kottiyoor
പ്രശസ്‌ത മാർക്‌സിസ്‌റ്റ്‌ ചിന്തകനും രാഷ്‌ട്രീയ നിരീക്ഷകനുമായ ഐജാസ്‌ അഹമ്മദ്‌ (81) അന്തരിച്ചു. കാലിഫോർണിയയിലെ വീട്ടിൽവച്ചാണ്‌ അന്ത്യം. രോഗബാധിതനായതിനെത്തുടർന്ന്‌ ചികിത്സയിലായിരുന്ന ഐജാസ്‌ അഹമ്മദ്‌ കുറച്ചുദിവസങ്ങൾക്ക്‌ മുമ്പാണ്‌ ആശുപത്രിവിട്ടത്‌. യുഎസിലും കാനഡയിലുമടക്കം നിരവധി യൂണിവേഴ്‌സിറ്റികളിൽ വിസിറ്റിങ്‌ പ്രൊഫസറായിരുന്ന
Kerala

ഉത്തര്‍പ്രദേശില്‍ അധികാരം ഉറപ്പിച്ച് ബിജെപി; യുപിയില്‍ ചിത്രത്തിലില്ലാതെ കോണ്‍ഗ്രസ്, പഞ്ചാബില്‍ ആം ആദ്‌മി

Aswathi Kottiyoor
ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാന നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നാല് സംസ്ഥാനങ്ങളിലും ബിജെപി മുന്നേറ്റം. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് രണ്ടാം മൂഴം ഉറപ്പിച്ചു. യുപിക്ക് പുറമെ ഗോവയിലും മണിപ്പൂരിലും ഉത്തരാഖണ്ഡിലും ബിജെപി മുന്നേറുകയാണ്. പഞ്ചാബില്‍
Kerala

വര്‍ക്കലയിലെ ദുരന്തം: തീ പടര്‍ന്നത് ബൈക്കില്‍നിന്ന്,ടാങ്ക് പൊട്ടി തീ ആളിപ്പടരുന്നത് സിസിടിവിയില്‍

Aswathi Kottiyoor
വര്‍ക്കല: അയന്തിയില്‍ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ വീട്ടിലേക്ക് തീ പടര്‍ന്നത് ബൈക്കില്‍നിന്നെന്ന് പ്രാഥമിക നിഗമനം. പോലീസിനു ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്നും വീട്ടിലെ കാര്‍പോര്‍ച്ചിലെ ബൈക്കിലാണ് തീ ആദ്യം കാണുന്നത്. ബൈക്കിന്റെ ടാങ്ക് പൊട്ടി തീ
Kerala

കണ്ണൂരിൽ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് തണലായി സഹായ കേന്ദ്രം

Aswathi Kottiyoor
ക​ണ്ണൂ​ര്‍: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ക്ക് കൂ​ടു​ത​ൽ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ക​ണ്ണൂ​രി​ൽ കേ​​ന്ദ്രം ഒ​രു​ങ്ങു​ന്നു. ക​ണ്ണൂ​ര്‍ താ​വ​ക്ക​ര സ​ർ​വ​ക​ലാ​ശാ​ല റോ​ഡി​ന് സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് ഫെ​സി​ലി​റ്റേ​ഷ​ന്‍ ഓ​ഫി​സ് സ​ജ്ജ​മാ​ക്കി​യ​ത്. ഈ​മാ​സം​ത​ന്നെ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നാ​ണ്​ നീ​ക്കം. അ​ന്ത​ർ​സം​സ്ഥാ​ന
Kerala

ഇരിട്ടിയിലെ ആദ്യകാല വ്യാപാരി ദാവാരി മമ്മൂട്ടി ഹാജി നിര്യാതനായി

Aswathi Kottiyoor
ഇരിട്ടി പഴയ ബസ് സ്റ്റാൻ്റിലെ മട്ടന്നൂർ ട്രേഡേർസ് ഉടമയും ആദ്യകാല വ്യാപാരിയുമായിരുന്ന മട്ടന്നൂർ നെടു വോട്ടുംകുന്നിലെ ദാവാരി മമ്മൂട്ടി ഹാജി (84) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: റഫീക്ക് (വ്യാപാരി), റഹൂഫ് (വ്യാപാരി), റുക്സാന,
Kerala

യുവാവും 10–ാം ക്ലാസ് വിദ്യാർഥിനിയും മലമുകളിൽ ഒരേ ഷാളില്‍ തൂങ്ങി മരിച്ച നിലയിൽ.

Aswathi Kottiyoor
കരുമല ചൂരക്കണ്ടി മലമുകളിൽ യുവാവിനെയും പത്താം ക്ലാസ് വിദ്യാർഥിനിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിനാലൂർ പൂളക്കണ്ടി തൊട്ടൽ മീത്തൽ പരേതനായ അനിൽ കുമാറിന്റെ മകൻ അഭിനവ് (20), താമരശ്ശേരി അണ്ടോണ പുല്ലോറക്കുന്നുമ്മൽ ഗിരീഷ് ബാബുവിന്റെ
National

ഇന്ന് ലോക വൃക്കദിനം

Aswathi Kottiyoor
പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആഗോളതലത്തില്‍ ഈ ദിനം ആചരിച്ച് വരുന്നത്. വൃക്കരോഗങ്ങളുടെ ആഘാതവും ആവൃത്തിയും കുറയ്ക്കുന്നതിനും വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ചും ഊന്നിപ്പറയുന്ന ആഗോള ആരോഗ്യ അവബോധ ക്യാമ്പയിനാണ് ലോക വൃക്കദിനം. രക്തത്തെ ഫില്‍ട്ടര്‍ ചെയ്യുകയും
Delhi

പഞ്ചാബ് തൂത്തുവാരി എഎപി മുന്നേറ്റം; തകർന്നടിഞ്ഞ് കോൺഗ്രസ്

Aswathi Kottiyoor
ന്യൂഡൽഹി ∙ ‍പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി തരംഗം. എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് എഎപി പഞ്ചാബിൽ വൻ മുന്നേറ്റമാണ് നടത്തുന്നത്. ആകെയുള്ള 117 സീറ്റുകളിലും ഫലസൂചനകൾ അറിവാകുമ്പോൾ 86 സീറ്റിലും എഎപി
Kottiyoor

മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 2 പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

Aswathi Kottiyoor
കൊട്ടിയൂര്‍:വെങ്ങലോടി കോളനി റോഡില്‍ ജെ.സി.ബി കയറ്റി പോവുകയായിരുന്ന മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് വാഹനത്തിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപെട്ടു. കോളനിക്ക് സമീപമുള്ള കയറ്റം കയറുന്നതിനിടെ ലോറി ഓഫായി പോവുകയും നിയന്ത്രണം നഷ്ടപ്പെട്ട് തൊട്ടടുത്ത പറമ്പിലേക്ക് മറിയുകയുമായിരുന്നു.
Uncategorized

പന്നിയുടെ ഹൃദയം സ്വീകരിച്ചയാള്‍ മരിച്ചു; ശസ്ത്രക്രിയക്ക് ശേഷം ജീവിച്ചത് രണ്ടുമാസം

Aswathi Kottiyoor
ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച (Pig Heart) രോഗി മരിച്ചു. അമേരിക്കയിലെ ബെന്നറ്റ് (David Bennett) എന്ന 57 കാരനാണ് രണ്ടുമാസത്തെ ആശുപത്രി വാസത്തിന് ശേഷം മരിച്ചത്. ആശുപത്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ
WordPress Image Lightbox