24.2 C
Iritty, IN
October 2, 2024

Author : Aswathi Kottiyoor

Kerala

മുന്നാക്ക സംവരണം: സ്‌കോളർഷിപ്‌ ആദ്യം ; ശുപാർശ മുഖ്യമന്ത്രിക്ക്‌ കൈമാറി

Aswathi Kottiyoor
മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാർക്ക്‌ നൽകുന്ന ആനുകൂല്യത്തിൽ വിദ്യാഭ്യാസ സ്‌കോളർഷിപ്പിന്‌ പ്രഥമ പരിഗണന വേണമെന്ന്‌ ശുപാർശ. മുന്നാക്കക്കാരിലെ പിന്നാക്കാവസ്ഥ പഠിക്കാൻ സർക്കാർ നിയോഗിച്ച കമീഷനാണ്‌ ഇതു സംബന്ധിച്ച്‌ ശുപാർശ നൽകിയത്‌. നിലവിലുള്ള പല സ്‌കോളർഷിപ്പ്‌ പുനർനാമകരണം
Kerala

10 വയസ്സുകാരിയുടെ ശിശുവിനെ പുറത്തെടുത്ത്‌ സംരക്ഷിക്കണം ; ഗർഭച്ഛിദ്രം വേണ്ടെന്ന്‌ ഹൈക്കോടതി

Aswathi Kottiyoor
ബലാത്സംഗത്തിന്‌ ഇരയായ ബാലികയുടെ ഗർഭച്ഛിദ്രത്തിന് അനുമതി തേടിയുള്ള ഹർജിയിൽ ഗർഭസ്ഥശിശുവിന്റെ ജീവൻ സംരക്ഷിക്കണമെന്ന് ഹൈക്കോടതി. 10 വയസ്സുകാരി അച്ഛനിൽനിന്ന്‌ ഗർഭിണിയായ സംഭവത്തിലാണ് ഹൈക്കോടതി ഇടപെടൽ. ഗർഭസ്ഥശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാൻ കോടതി ഉത്തരവിട്ടു. ഗർഭസ്ഥശിശുവിന്റെ പ്രായവും
kannur

അ​ക്ര​മ​മാ​ർ​ഗം സ്വീ​ക​രി​ക്കു​ന്ന​വ​രെ ഒ​റ്റ​പ്പെ​ടു​ത്ത​ണം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി

Aswathi Kottiyoor
ക​ണ്ണൂ​ർ: ലോ​ക​ത്തെ​വി​ടെ അ​സ​മാ​ധാ​നം ഉ​ണ്ടാ​യാ​ലും ലോ​ക​മാ​കെ പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​ത നി​യു​ക്ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. ” സ​മാ​ധാ​നം മ​തി, യു​ദ്ധം വേ​ണ്ട’ എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി പീ​പ്പി​ൾ​സ് മൂ​വ്മെ​ന്‍റ് ഫോ​ർ പീ​സ്,
Kerala

ഇ​രി​ക്കൂ​റി​ൽ ടൂ​റി​സം മാ​സ്റ്റ​ർ പ്ലാ​ൻ ഒ​രു​ങ്ങു​ന്നു: സ​ജീ​വ് ജോ​സ​ഫ്

Aswathi Kottiyoor
ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര – ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന വി​വി​ധ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളു​ടെ സ​മ​ഗ്ര വി​ക​സ​ന​വും പു​രോ​ഗ​തി​യും ല​ക്ഷ്യം വ​ച്ചു​ള്ള ടൂ​റി​സം പ​ദ്ധ​തി​ക​ളു​ടെ മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കി വ​രി​ക​യാ​ണെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ
Iritty

അശ്വിനി കുമാറിന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

Aswathi Kottiyoor
ഇരിട്ടി : സാമൂഹിക പരിവർത്തനത്തിനാവശ്യം ആശയ സമരവും ആശയ പോരാട്ടവുമാണെന്ന് കണ്ടെത്തുകയും സമൂഹത്തിലിറങ്ങി അതിനായി പ്രവർത്തിച്ച വ്യക്തിത്വത്തിനുടമയുമായിരുന്നു സ്വർഗ്ഗീയ അശ്വിനികുമാർ എന്ന് ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷൻ സി. സദാനന്ദൻ മാസ്റ്റർ പറഞ്ഞു.
Iritty

വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി.

Aswathi Kottiyoor
ഇരിട്ടി: വിളക്കോട് ഗവ: യു.പി.സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും ഡോ. വി.ശിവദാസൻ എം.പി. ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സണ്ണി ജോസഫ് എം.എൽ.എ. അധ്യക്ഷനായി. സ്കൂൾ വികസന സമിതിയുടെ നേതൃത്വത്തിൽ കളിസ്ഥലത്തിനായി വാങ്ങിയ ഭൂമിയുടെ രേഖ
Iritty

ജനകീയ വായനയ്ക്കായി പുസ്തകക്കൂട്

Aswathi Kottiyoor
ഇരിട്ടി: ജനകീയ വായനയ്ക്കായി പൊതുഇടങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യവു മായി സംസ്ഥാന ലൈബ്രറി കൗൺസിൽ ആവിഷ്കരിച്ച പദ്ധതിയാണ് പുസ്ത ക്കൂട്. പൊതുജനങ്ങൾ എത്തുന്ന കേന്ദ്രങ്ങളിൽ പുസ്തകക്കൂട് സ്ഥാപിച്ച് പുസ്ത ങ്ങളും മാസികകളും കൂടിൽ നിക്ഷേപിക്കുക.
kannur

കൊയ്ത്തിന് ആളെ കിട്ടുന്നില്ലെന്ന് പരാതി

Aswathi Kottiyoor
മലയോരത്ത് കൊയ്ത്തിന് ആളെ കിട്ടുന്നില്ലെന്ന പരാതിയുമായി നെൽകർഷകർ. ഞാർ നടീൽ സമയത്തും കൊയ്ത്തുസമയത്തും ഇതുതന്നെയാണ് സ്ഥിതി. രണ്ട് വിള ഇറക്കിയ പാടത്ത് തൊഴിലാളി ക്ഷാമം കാരണം ഇപ്പോൾ ഒറ്റവിള മാത്രം ഇറക്കുന്ന കർഷകരും ഏറെയാണ്.
Kerala

റോഡിന് 14 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു

Aswathi Kottiyoor
കോളയാട്, പള്ളിപ്പാലം, വായന്നൂർ, വേക്കളം റോഡിന് 14 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ. കെ. ശൈലജ എം. എൽ. എ അറിയിച്ചു. കോളയാട് നിന്ന് പേരാവൂരിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാന്‍ കഴിയുന്നതും വായന്നൂര്‍ പ്രദേശത്തെ
Kerala

സംസ്ഥാന ബജറ്റ് ഇന്ന്; ആകാംഷയോടെ കേരളം

Aswathi Kottiyoor
സംസ്ഥാന ബജറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. രണ്ടാം പിണറായി സര്‍ക്കാരിന്റേയും ധനമന്ത്രിയുടേയും ആദ്യ സമ്പൂര്‍ണ ബജറ്റാണിത്. ബജറ്റിൽ പുതിയ നികുതി നിർദ്ദേശങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.സംസ്ഥാന സർക്കാരിന് ഏറ്റവുമധികം നികുതി വരുമാനം
WordPress Image Lightbox