23.9 C
Iritty, IN
October 3, 2024

Author : Aswathi Kottiyoor

Newdelhi

ജമ്മുകശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു

Aswathi Kottiyoor
ജമ്മുകശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു. ഗുറേസ് സെക്ടറിലാണ് ഇന്ത്യന്‍ ആര്‍മിയുടെ ചീറ്റ ഹെലികോപ്ടര്‍ തകര്‍ന്നത്. പൈലറ്റും, സഹപൈലറ്റും മാത്രമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായത്. അപകടത്തില്‍ പൈലെറ്റും കോ പൈലെറ്റും സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. അപകടശേഷം
Kerala

കെ-റെയില്‍: ഭൂമി ഏറ്റെടുക്കുന്നതിന് 2000 കോടി; കെഎസ്ആര്‍ടിസി നവീകരണത്തിന് 1000 കോടി

Aswathi Kottiyoor
കെ-റെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് ആദ്യ ഘട്ടമായി കിഫ്ബിയില്‍ നിന്ന് 2000 കോടി രൂപ അനുവദിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കെഎസ്ആര്‍ടിസിയുടെ നവീകരണത്തിന് 1000 കോടി നീക്കിവയ്ക്കുന്നതായും ധനമന്ത്രി വ്യക്തമാക്കി
Kerala

പഴയ വാഹനങ്ങളുടെ ഹരിത നികുതി 50 ശതമാനം വര്‍ധിപ്പിക്കും; ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധനവ്

Aswathi Kottiyoor
ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ധിപ്പിക്കുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. അബദ്ധത്തില്‍ കൂടുതല്‍ തുക പ്രളയ സെസായി അടച്ചവര്‍ക്ക് റീഫണ്ട് നല്‍കുന്നതിന് നിയമത്തില്‍ ഭേദഗതി വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. 15 വര്‍ഷത്തിന് മുകളിലുള്ള
Uncategorized

കുരുന്നുകള്‍ക്ക് കരുതലായി സര്‍ക്കാര്‍; അങ്കണവാടിയില്‍ ആഴ്ച‌യില്‍ രണ്ട് ദിവസം പാലും മുട്ടയും

Aswathi Kottiyoor
അങ്കണവാടിയിലെ കുഞ്ഞുങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് ലക്ഷ്യംവെച്ച് ഭക്ഷണമെനുവില്‍ മാറ്റം വരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. അങ്കണവാടിയില്‍ ആഴ്‌ചയില്‍ രണ്ട് ദിവസം പാലും മുട്ടയും ഉള്‍പ്പെടുത്തും.കേരളത്തിലെ കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനും വിശപ്പുരഹിത ബാല്യം
Kelakam

കേളകം പഞ്ചായത്തില്‍ പട്ടയം ലഭിക്കാത്തവര്‍ക്കായുള്ള യോഗം ചേര്‍ന്നു

Aswathi Kottiyoor
കേളകം: പഞ്ചായത്തില്‍ കണിച്ചാര്‍ വില്ലേജ് പരിധിയില്‍ വരുന്ന പട്ടയം ലഭിക്കാത്തവര്‍ക്കായുള്ള യോഗം ചേര്‍ന്നു. കേളകം പഞ്ചായത്ത് ഹാളില്‍ വച്ച് സംഘടിപ്പിച്ച യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് അധ്യക്ഷത വഹിച്ചു. കണിച്ചാര്‍ വില്ലേജ് ഓഫീസര്‍
Kerala

കണ്ണൂരില്‍ പുതിയ ഐ ടി പാര്‍ക്ക്

Aswathi Kottiyoor
കണ്ണൂരില്‍ പുതിയ ഐ ടി പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സര്‍വ്വകലാശാലകള്‍ക്ക് 200 കോടി അനുവദിച്ചു. അടുത്ത 25 വര്‍ഷം കൊണ്ട് ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുമെന്ന് ധനമന്ത്രി പറഞ്ഞു. അടുത്ത
Kerala

വിലക്കയറ്റം തടയാന്‍ വന്‍ പ്രഖ്യാപനം; അനുവദിച്ചത് 2000 കോടി

Aswathi Kottiyoor
സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യ സുരക്ഷയ്ക്കുമായി 2000 കോടി മാറ്റിവച്ച് സംസ്ഥാന ബജറ്റ്. അടുത്ത 25 വര്‍ഷം കൊണ്ട് ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. കാലാവസ്ഥാ വ്യാതിയാനത്തിന്റയേും, പ്രകൃതി ദുരന്തങ്ങളുടേയും
Kerala

ഇനി 5ജി തരംഗം; ലീഡര്‍ഷിപ്പ് പാക്കേജ് പ്രഖ്യാപിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് ഇനി 5ജി തരംഗത്തിന്റെ നാളുകള്‍. 5ജി നെറ്റ്വര്‍ക്ക് സംവിധാനം ശക്തിപ്പെടുത്തുന്നതിന് ഉന്നതതല സമിതി രൂപീകരിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഡിജിറ്റല്‍ വിപുലീകരണത്തിന്റെ ഭാഗമായി 5 ജി ലീഡര്‍ഷിപ്പ് പാക്കേജ് നടപ്പാക്കും. 2022 കേന്ദ്ര
Kerala

വര്‍ക്ക് ഫ്രം ഹോം പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍

Aswathi Kottiyoor
‘വര്‍ക്ക് നിയര്‍ ഹോം’ പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഐടി അധിഷ്ടിത സൗകര്യങ്ങളുള്ള തൊഴില്‍ കേന്ദ്രങ്ങള്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും തുടങ്ങുന്നതോടെ അഭ്യസ്ഥവിദ്യരായ വീട്ടമ്മമാര്‍ക്കുള്‍പ്പെടെ തൊഴിലുകളഉടെ ഭാഗമാകാന്‍ കഴിയും. ഈ പദ്ധതിക്കായി 50 കോടി രൂപ നീക്കി
Kerala

ഇനി പഠനത്തോടൊപ്പം വരുമാനവും; പുതിയ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി

Aswathi Kottiyoor
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമൂലമായ മാറ്റം കൊണ്ടുവരുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സര്‍വകലാശാലകള്‍ക്ക് 20 കോടി വീതം ആകെ 200 കോടി തുക ഇതിന് മാത്രമായി നീക്കിവെച്ചിട്ടുണ്ട്. സര്‍വകലാശാലകളില്‍ സ്റ്റാര്‍ട്ട് അപ് ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ക്ക്
WordPress Image Lightbox