25.2 C
Iritty, IN
October 2, 2024

Author : Aswathi Kottiyoor

kannur

വേനൽച്ചൂടിൽ വെന്തുരുകി ജില്ല.

Aswathi Kottiyoor
വേനൽച്ചൂടിൽ വെന്തുരുകി ജില്ല. ഒരാഴ്‌ചയ്‌ക്കിടെ സാധാരണയിലും കടുത്ത ചൂടാണ്‌ ജില്ലയിൽ അനുഭവപ്പെട്ടത്‌. ശനി, ഞായർ ദിവസങ്ങളിൽ സാധാരണ താപനിലയിലും രണ്ടോ മൂന്നോ ഡിഗ്രി സെൽഷ്യസ്‌ കൂടുമെന്നാണ്‌ കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ റിപ്പോർട്ട്‌. ഒരാഴ്‌ചയായി ഭൂരിഭാഗം
Kerala

നവീനം നാടിനായി ; വിജ്ഞാനത്തിൽനിന്ന്‌ ഉൽപ്പാദനം

Aswathi Kottiyoor
വിജ്ഞാനത്തെ ഉൽപ്പാദനവുമായി കൂട്ടിയിണക്കുന്ന ആധുനിക വികസന കാഴ്‌ചപ്പാടിന്‌ കരുത്തേകുന്നതാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ രണ്ടാം ബജറ്റ്‌. ജീനോ ഡാറ്റാ സെന്റർ, മൈക്രോബയോം, ന്യൂട്രാസ്യൂട്ടിക്കൽസ്‌, ഗ്രാഫീൻ പഠനം, ട്രാൻസ്‌ലേഷണൽ ലാബ്‌ തുടങ്ങിയ നവീന പഠന, ഗവേഷണ, ഉൽപ്പാദന
Kerala

വിദ്യാര്‍ഥികള്‍ക്ക് യാത്രാനുമതി നിഷേധിച്ചാല്‍ കര്‍ശന നടപടി: മന്ത്രി ആന്റണി രാജു

Aswathi Kottiyoor
വിദ്യാര്‍ഥികള്‍ക്ക് യാത്രാനുമതി നിഷേധിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി ആന്റണി രാജു. ബസ് സമര പ്രഖ്യാപനത്തെ കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും മന്ത്രിയെന്ന നിലയില്‍ ബസ് ഉടമകള്‍ തന്നെ അറിയിച്ചിട്ടില്ലെന്നും ആന്റണി രാജു പറഞ്ഞു. ഇന്ധന വില
kannur

ഏ​ക​ദി​ന ശി​ല്പ​ശാ​ല 15 ന്

Aswathi Kottiyoor
ക​ണ്ണൂ​ർ: സ്ത്രീ​ക​ൾക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ ഹ്യൂ​മ​ൻ റൈ​റ്റ്സ് പ്രൊ​ട്ട​ക്ഷ​ൻ മി​ഷ​ന്‍റെ ആ​ഭി​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ക​ണ്ണൂ​ർ ജി​ല്ലാ ഏ​ക​ദി​ന ശി​ൽ​പ​ശാ​ല 15 ന് ​ന​ട​ക്കും. ശി​ക്ഷ​ക്സ​ദ​നി​ൽ സ​ബ് ജ​ഡ്ജും ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യ
kannur

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് 30 കോ​ടി രൂ​പ പ്ലാ​ൻ ഫ​ണ്ട്

Aswathi Kottiyoor
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് പ്ലാ​ൻ ഫ​ണ്ട് ഇ​ന​ത്തി​ൽ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യ​ത് 30 കോ​ടി രൂ​പ. മു​ൻ വ​ർ​ഷ​ങ്ങ​ളെ​ക്കാ​ൾ ഏ​ഴു കോ​ടി​യോ​ളം രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണി​ത്. ഇ​തി​നുപു​റ​മെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് കി​ഫ്‌ബി ​വ​ഴി പ്ര​ത്യേ​കം തു​ക​യും
Iritty

കാ​ട്ടാ​ന കു​ത്തി​ക്കൊ​ന്ന ജസ്റ്റിന്‍റെ കു​ടും​ബ​ത്തി​ന് ന​ൽ​കേ​ണ്ട ആ​റു ല​ക്ഷം ന​ൽ​കാ​തെ വ​നം​വ​കു​പ്പ്

Aswathi Kottiyoor
ഇ​രി​ട്ടി: ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ കാ​ട്ടാ​ന കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വി​ന്‍റെ കു​ടും​ബ​ത്തി​നു ല​ഭി​ക്കേ​ണ്ട ന​ഷ്ട​പ​രി​ഹാ​ര തു​ക​യാ​യ ആ​റു ല​ക്ഷം രൂ​പ സം​ഭ​വം ക​ഴി​ഞ്ഞ് ആ​റു​മാ​സം ക​ഴി​ഞ്ഞി​ട്ടും ന​ൽ​കാ​തെ വ​നം​വ​കു​പ്പ്. പാ​യം പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ട്ട പെ​രി​ങ്ക​രി​യി​ലെ ചെ​ങ്ങ​ഴ​ശേ​രി​യി​ല്‍ ജ​സ്റ്റി​ന്‍റെ (38)
Iritty

ആ​റ​ളം ഫാ​മി​ൽ വീ​ണ്ടും ആ​ന തു​ര​ത്ത​ൽ! 14 ആ​ന​ക​ളെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തി

Aswathi Kottiyoor
ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ളി​ൽ 14 എ​ണ്ണ​ത്തെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി. കൊ​ട്ടി​യൂ​ർ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സു​ധീ​ർ നെ​രോ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 30ഓ​ളം വ​രു​ന്ന വ​ന​പാ​ല​ക​രും ആ​റ​ളം ഫാ​മി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും വാ​ച്ച​ർ​മാ​രും
Kerala

പൊതുവിതരണ വകുപ്പിന്റെ ഇ-സേവന പദ്ധതികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor
പൊതുവിതരണ വകുപ്പിന്റെ പുതിയ പദ്ധതികളായ ഇ-ഓഫീസ,് എഫ്.പി.എസ് മൊബൈൽ അപ്പ്, ജി.പി.എസ് ട്രാക്കിംഗ് എന്നിവയുടെ ഉദ്ഘാടനം മാർച്ച് 15ന് (ചൊവ്വ) വെകുന്നേരം നാലിന് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സർക്കാർ
Kerala

മുൻഗണനാ കാർഡുകളുടെ സറണ്ടർ: വലിയ തോതിലുള്ള ബഹുജന പിൻതുണ ആർജിച്ച പദ്ധതി: മന്ത്രി ജി.ആർ അനിൽ

Aswathi Kottiyoor
മന്ത്രി എന്ന നിലയിൽ ചുമതല ഏറ്റെടുത്ത ശേഷം വകുപ്പിൽ നടപ്പിലാക്കിയതും വലിയ തോതിലുള്ള ബഹുജന പിൻതുണ ആർജിച്ചതുമായ പദ്ധതിയാണ് മുൻഗണനാ കാർഡുകളുടെ സറണ്ടർ എന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ. അനർഹർ
Kerala

നെല്ല് സംഭരണം ഊർജിതമാക്കി: മന്ത്രി ജി.ആർ അനിൽ

Aswathi Kottiyoor
കഴിഞ്ഞ സംഭരണ വർഷം (2020-21) 27 രൂപ 48 പൈസ നിരക്കിൽ 2,52,160 കർഷകരിൽ നിന്നും 7.65 ലക്ഷം മെട്രിക്ക് ടൺ നെല്ല് സംഭരിക്കുകയും അവയുടെ വിലയായ 2101.89 കോടി രൂപ കർഷകർക്ക് നൽകുകയും
WordPress Image Lightbox