23.6 C
Iritty, IN
October 2, 2024

Author : Aswathi Kottiyoor

Kerala

കേരളത്തിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്‌ അഞ്ച്‌ ലക്ഷത്തിലധികം ഇതര സംസ്ഥാന തൊഴിലാളികൾ

Aswathi Kottiyoor
ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണവും രജിസ്‌ട്രേഷനും തിരിച്ചറിയൽ കാർഡും ആരോഗ്യ പരിരക്ഷയും ലക്ഷ്യമിട്ടുകൊണ്ടുള്ള ആവാസ് പദ്ധതി മുഖേന രജിസ്‌ട്രേഷൻ നടന്നു വരികയാണെന്ന്‌ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്ത് വിവിധ തൊഴിലിടങ്ങളിൽ ജോലി
Kerala

വേ​ന​ല്‍​ചൂ​ട് കൂടുതൽ ക​ന​ക്കു​ന്നു;പു​റ​ത്തി​റ​ങ്ങു​മ്പോ​ള്‍ കരുതൽ വേണം; നാ​ളെ​യും ചൂ​ട് മൂ​ന്നു ഡി​ഗ്രി കു​ടും

Aswathi Kottiyoor
കോ​ഴി​ക്കാേ​ട്: വേ​ന​ല്‍​ചൂ​ട് കൂടുതൽ ക​ന​ക്കു​ന്നു.​ പ​ക​ല്‍ സ​മ​യ​ത്തു പു​റ​ത്തി​റ​ങ്ങി ന​ട​ക്കാ​ന്‍ പ​റ്റാ​ത്ത വി​ധ​ത്തി​ല്‍ ചൂ​ട് വ​ര്‍​ധി​ക്കു​ക​യാ​ണ്.​ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങി​യി​ട്ടി​ല്ലെ​ങ്കി​ലും ഓ​രേ​ ദി​വ​സ​വും ചൂ​ട് കു​ടി​വ​രി​ക​യാ​ണ്. വേ​ന​ല്‍​മ​ഴ കി​ട്ടി​യ​ല്ലെ​ങ്കി​ല്‍ ചൂ​ടി​ന്‍റെ അ​ള​വ് ഇ​നി​യും
Kerala

ഇനി രക്ഷപ്പെടാമെന്നു കരുതേണ്ട! വഴികളിൽ മിഴി തുറക്കുന്നത് 726 നൂതന കാമറകൾ

Aswathi Kottiyoor
ഇനി റോഡിൽ നിയമലംഘനം നടത്തിയിട്ടു ആരും കാണാതെ രക്ഷപ്പെടാമെന്നു കരുതേണ്ട. കാണേണ്ടവർ നിങ്ങളെ കാണും. ഒന്നും രണ്ടുമല്ല, 726 നൂതന കാമറകളാണ് കേരളത്തിലെ പ്രധാന പാതകളിൽ ഏപ്രിൽ ഒന്നോടെ മിഴി തുറക്കുന്നത്. കാമറകളിൽ 95
Kerala Uncategorized

കാട്ടുപന്നി കുറുകേ ചാടി യുവാവിന് പരിക്ക്

Aswathi Kottiyoor
മട്ടിണി സ്വദേശി ശ്രീജിത്തിനാണ് പരിക്ക് പറ്റിയത്. വള്ളിത്തോട് – മട്ടിണി റൂട്ടില്‍ ഞായറാഴിച്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. ഗുരുതര പരിക്കോടെ ശ്രീജിത്തിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു*
Kerala

സില്‍വര്‍ ലൈന്‍: നിയമസഭയില്‍ ചര്‍ച്ചയാകാമെന്ന് സര്‍ക്കാര്‍; ഉച്ചയ്ക്ക് ഒന്നുമുതല്‍ മൂന്നുവരെ ചര്‍ച്ച.

Aswathi Kottiyoor
സില്‍വര്‍ ലൈന്‍ വിഷയത്തില്‍ അപ്രതീക്ഷിത നീക്കവുമായി സര്‍ക്കാര്‍. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്മേല്‍ നിയമസഭയില്‍ ചര്‍ച്ചയാകാം എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് മണിവരെയാണ് ചര്‍ച്ച. പ്രതിപക്ഷത്തുനിന്ന് പി.സി
Kerala

‘പറവകൾക്കൊരു നീർക്കുട’വുമായി എം. എസ്. എഫ്

Aswathi Kottiyoor
എം. എസ്. എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ “കരുതിവെക്കാം പറവകൾക്കൊരു നീർക്കുടം”പദ്ധതിയുടെ നിയോജക മണ്ഡലംതല ഉദ്ഘാടനം ഞായറാഴ്ച ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വേലായുധൻ നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ്‌
Kerala

ഹണി ട്രാപ്പുമായി പാക് ചാരസംഘടനകള്‍; ജാഗ്രത വേണമെന്ന് DGP

Aswathi Kottiyoor
സംസ്ഥാനത്ത് ഹണിട്രാപ്പുമായി പാക് ചാരസംഘടനകള്‍ സജീവമാണെന്നും ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്നുമുള്ള മുന്നറിയിപ്പുമായി സംസ്ഥാന പൊലീസ് മേധാവി. പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇങ്ങനെയൊരു മുന്നറിയിപ്പ് ഡിജിപി അനില്‍കാന്ത് നല്‍കിയിരിക്കുന്നത്. രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുക
Kerala

കുഞ്ഞിനെ ജോണിനെ ഏൽപ്പിച്ചത് വിശ്വാസത്തിന്റെ പുറത്ത്; പോയത് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട്’

Aswathi Kottiyoor
കൊച്ചി∙ പിഞ്ചുകുഞ്ഞിനെ ഹോട്ടൽ മുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ കുഞ്ഞിന്റെ അച്ഛൻ സജീവ്, അമ്മൂമ്മ സിപ്സി എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇന്നലെ രാവിലെ മുതൽ ഉന്നതോദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇവരെ വിശദമായി
Delhi

സോണിയ തുടരും; പുതിയ പ്രസിഡന്റിനെ ഓഗസ്റ്റ് 20നു തിരഞ്ഞെടുക്കും.

Aswathi Kottiyoor
ന്യൂഡൽഹി ∙ പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയെ നയിക്കാൻ സോണിയ ഗാന്ധിയല്ലാതെ മറ്റാരുമില്ലെന്നു കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഒരേ സ്വരത്തിൽ വ്യക്തമാക്കി. സംഘടനാ തലത്തിൽ നടപ്പാക്കേണ്ട മാറ്റങ്ങൾ, നടക്കാനിരിക്കുന്ന നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിലെ ഒരുക്കങ്ങൾ
Kerala

പാർലമെന്റ് ബജറ്റ്‌ സമ്മേളനം: രണ്ടാം ഘട്ടം ഇന്ന്‌ മുതൽ

Aswathi Kottiyoor
പാർലമെന്റിന്റെ ബജറ്റ്‌ സമ്മേളനം തിങ്കളാഴ്‌ച പുനരാരംഭിക്കും. മാർച്ച്‌ എട്ട്‌ വരെ തുടരും. പത്തൊമ്പത സിറ്റിങുകൾ. ജനുവരി 19 മുതൽ ഫെബ്രുവരി 11 വരെയായിരുന്നു സമ്മേളനത്തിന്റെ ആദ്യ ഘട്ടം. രാജ്യസഭയുടെ സമയം വീണ്ടും പകൽ 11
WordPress Image Lightbox