24.3 C
Iritty, IN
October 1, 2024

Author : Aswathi Kottiyoor

Kerala

കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക് പുനരധിവാസ പദ്ധതിയൊരുക്കി സർക്കാർ

Aswathi Kottiyoor
കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക് മികച്ച പുനരധിവാസ പദ്ധതിയൊരുക്കി കേരള സർക്കാർ. മാവോയിസ്റ്റ് സംഘത്തിൽ ചേരുകയും പിന്നീട് വിട്ടുപോരാനാകാത്ത വിധം കുടുങ്ങുകയും ചെയ്ത യുവാക്കളെ രക്ഷിക്കുക എന്നതുകൂടി ലക്ഷ്യമിട്ടാണ് പുനരധിവാസ പദ്ധതി ഒരുക്കിയിരിക്കുന്നത്. ഇങ്ങനെ കീഴടങ്ങുന്നവർക്ക് മികച്ച
Kerala

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സർക്കാർ

Aswathi Kottiyoor
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ സമഗ്ര നടപടികളുമായി സംസ്ഥാന സർക്കാർ. സർക്കാർ മാനസികാരോഗ്യകേന്ദ്രം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. പഴയ കെട്ടിടങ്ങളും ദീർഘകാലം മുമ്പുള്ള സ്റ്റാഫ്
Kerala

പുരയിടമല്ലാത്ത ഭൂമിയുടെ ഉപയോഗം റവന്യു, കൃഷി, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പരിശോധിച്ച് തീരുമാനമെടുക്കാൻ നിർദ്ദേശം നൽകും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് ഭൂമി വാങ്ങുന്നത് സംബന്ധിച്ച് 2019ൽ പുറപ്പെടുവിച്ച വിശദീകരണത്തിൽ റവന്യു രേഖകളിൽ പുരയിടം എന്ന് രേഖപ്പെടുത്തിയിട്ടുള്ള വസ്തു മാത്രമേ വാങ്ങാവൂ എന്നും വെറ്റ് ലാന്റ്, തണ്ണീർത്തടം, നിലം എന്നിവ വാങ്ങാൻ പാടില്ലെന്നും
Kerala

റിലിങ്ക്വിഷ്മെന്റ് ഫോം വഴി പഞ്ചായത്തുകൾക്ക് സ്ഥാവരവസ്തു ആർജ്ജിക്കാൻ നിയമഭേദഗതി കൊണ്ടുവരും: മന്ത്രി

Aswathi Kottiyoor
പൊതു ആവശ്യത്തിനായി റിലിങ്ക്വിഷ്മെന്റ് ഫോം മുഖേന സ്ഥലം വിട്ടു നൽകാനാവുന്നത് സംസ്ഥാന സർക്കാരിലേക്ക് മാത്രമാണെന്നും അത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ബാധകമാക്കുന്നതിന് ആവശ്യമായ നിയമഭേദഗതി കൊണ്ടുവരുമെന്നും തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം
Kerala

12 മുതൽ 14 വയസുവരെയുള്ള കുട്ടികളുടെ വാക്സിനേഷന് സംസ്ഥാനം സജ്ജം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
12 മുതൽ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന് സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഏറ്റവും മികച്ച രീതിയിൽ വാക്സിനേഷൻ നടത്തിയ സംസ്ഥാനമാണ് കേരളം. 18 വയസിന് മുകളിലുള്ളവരുടെ ആദ്യ
Kerala

ലോക ഉപഭോക്തൃ അവകാശ ദിനാചരണം ഇന്ന് (മാർച്ച് 15)

Aswathi Kottiyoor
ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോക ഉപഭോക്തൃ അവകാശദിനം സംസ്ഥാന വ്യാപകമായി ആചരിക്കും. ‘നീതി പൂർവ്വമായ ഡിജിറ്റൽ ധനകാര്യം’ എന്ന ആശയത്തെ മുൻനിർത്തിയാണ് ഈ വർഷം ഉപഭോക്തൃ അവകാശദിനം ആചരിക്കുന്നത്.
Kelakam

യുദ്ധമുഖത്തെ അനുഭവങ്ങൾ പങ്കുവെച്ച് യുക്രൈനില്‍ നിന്നെത്തിയ വിദ്യാർത്ഥികൾ.

Aswathi Kottiyoor
കേളകം: റഷ്യ യുക്രൈൻ ആക്രമിച്ചതിന്‍റെ ഫലമായി യുക്രൈനിലെ ക്വിവിയിൽ കുടുങ്ങിയ കേളകം സ്വദേശികളായ വിദ്യാർത്ഥിനികളുടെ അനുഭവങ്ങൾ കേട്ടും ആശ്വസിപ്പിച്ചും കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്, ഗൈഡ്, റെഡ്ക്രോസ് വിദ്യാർത്ഥികൾ. ഉക്രൈനിൽ
Kanichar

സി.പി.ഐ.എം കണിച്ചാര്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു

Aswathi Kottiyoor
കണിച്ചാര്‍: സി.പി.ഐ.എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സി.പി.ഐ.എം കണിച്ചാര്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വികസനവും വികസന വിരുദ്ധ രാഷ്ട്രീയവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കണിച്ചാറില്‍ നടന്ന സെമിനാര്‍ സിപിഐഎം ജില്ലാ കമ്മിറ്റിയംഗം
Kottiyoor

പാല്‍ച്ചുരം ആശ്രമം ജംഗ്ഷനിലെ റോഡില്‍ വാഹനത്തില്‍ നിന്ന് ഓയില്‍ വീണതിനെ തുടര്‍ന്ന് വാഹനങ്ങള്‍ക്ക് അപകടഭീഷണിയായി

Aswathi Kottiyoor
അമ്പായത്തോട്: പാല്‍ച്ചുരം ആശ്രമം ജംഗ്ഷനിലെ റോഡില്‍ വാഹനത്തില്‍ നിന്ന് ഓയില്‍ വീണതിനെ തുടര്‍ന്ന് ഇരുചക്രവാഹനങ്ങള്‍ക്ക് അപകടഭീഷണിയായി. പല വാഹനങ്ങളും തെന്നിവീണു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പേരാവൂര്‍  ഫയര്‍ഫോഴ്സ് എത്തി മണ്ണ് ഇട്ട് അടിച്ച്
Kerala

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് ഇറച്ചിക്കോഴി വില

Aswathi Kottiyoor
കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെ ഇറച്ചിക്കോഴിയുടെ വില 164 ലേക്ക് എത്തി. കോഴിത്തീറ്റയുടെ വില വര്‍ധിച്ചതും ഉത്പാദനം കുറഞ്ഞതും ഫാമുകള്‍ പൂട്ടുന്നതിന് കാരണമായി. വില ഇനിയും കൂടിയേക്കും. മുന്‍ വര്‍ഷങ്ങളില്‍ ഈ സമയത്ത് 90 രൂപയായിരുന്നു
WordPress Image Lightbox