നിമിഷ പ്രിയയുടെ മോചനത്തിനായി സഹായിക്കും: കേന്ദ്രസർക്കാർ
യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തിനായി സഹായിക്കുമെന്ന് കേന്ദ്രസർക്കാർ. നിമിഷ പ്രിയക്കു അപ്പീൽ നൽകാനുള്ള സൗകര്യം സർക്കാർ നൽകും. ഇതിനായി എംബസിയെ സഹായിക്കും. ദയാധന ചർച്ചകൾക്കായി ഇന്ത്യക്കാർക്ക് യെമനിൽ യാത്രാനുമതി