23.8 C
Iritty, IN
September 30, 2024

Author : Aswathi Kottiyoor

Kerala

കുട്ടികളുടെ വാക്‌സിനേഷന്‍ പൈലറ്റടിസ്ഥാനത്തില്‍ ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ മാര്‍ച്ച് 16 ബുധനാഴ്‌ച മുതല്‍ പൈലറ്റടിസ്ഥാനത്തില്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും വാക്‌സിനേഷന്‍ നടത്തുക. ഈ കേന്ദ്രങ്ങളുടെ സ്ഥലവും
Kerala

കേരളത്തില്‍ 1193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
കേരളത്തില്‍ 1193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 187, കോട്ടയം 175, തിരുവനന്തപുരം 145, തൃശൂര്‍ 119, കോഴിക്കോട് 99, കൊല്ലം 90, പത്തനംതിട്ട 76, ഇടുക്കി 73, കണ്ണൂര്‍ 62, ആലപ്പുഴ 53,
Kerala

സംസ്ഥാനത്തെ ചൂടളക്കാൻ 12 താപമാപിനികൾ മാത്രം

Aswathi Kottiyoor
കനത്ത ചൂടിൽ കേരളം വെന്തുരുകുമ്പോൾ താപനില ഔദ്യോഗികമായി അറിയുന്നത് 12 സ്ഥലങ്ങളിൽ നിന്നുമാത്രം. തീരവും ഇടനാടും മലനാടുമെല്ലാം പെരുംചൂടിൽ പൊറുതിമുട്ടുമ്പോഴാണ് 12 താപമാപിനികളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ഉപയോഗിച്ച് സംസ്ഥാന കാലാവസ്ഥ വകുപ്പ് കേരളത്തിന്‍റെ
Kelakam

കേളകം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ മെമ്പര്‍ റിലീഫ് ഫണ്ട് വിതരണം ചെയ്തു.

Aswathi Kottiyoor
കേളകം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ മെമ്പര്‍ റിലീഫ് ഫണ്ട് വിതരണം ചെയ്തു. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എസ്.ടി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഇരിട്ടി അസിസ്റ്റന്റ്
Delhi

സെന്‍സെക്‌സില്‍ 200 പോയന്റ് മുന്നേറ്റം: നിഫ്റ്റി 16,900 കടന്നു.

Aswathi Kottiyoor
മുംബൈ: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ ഇടിവുണ്ടായത് ഓഹരി വിപണി നേട്ടമാക്കി. നിഫ്റ്റി 16,900 കടന്നു. സെന്‍സെക്‌സ് 200 പോയന്റ് നേട്ടത്തില്‍ 56,660ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയാകട്ടെ 50 പോയന്റ് ഉയര്‍ന്ന് 16,918ലുമെത്തി. ഏഷ്യന്‍
National

മീന സ്വാമിനാഥൻ അന്തരിച്ചു

Aswathi Kottiyoor
ചെന്നൈ ∙ വിദ്യാഭ്യാസ വിദഗ്ധയും ലിംഗനീതി പ്രവർത്തകയും കൃഷി ശാസ്ത്രജ്ഞൻ ഡോ. എം.എസ്.സ്വാമിനാഥന്റെ ഭാര്യയുമായ മീന (89) അന്തരിച്ചു. സംസ്കാരം നടത്തി. കുട്ടികളുടെ വിദ്യാഭ്യാസ രംഗത്തെ സന്നദ്ധ സ്ഥാപനമായ മൊബൈൽ ക്രച്ചസിന്റെ സ്ഥാപകാംഗവും ഡൽഹി
Delhi

നി​മി​ഷ പ്രി​യ​യു​ടെ മോ​ച​ന​ത്തി​നാ​യി സ​ഹാ​യി​ക്കും: കേ​ന്ദ്ര​സ​ർ​ക്കാ​ർ

Aswathi Kottiyoor
യെ​മ​നി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട മ​ല​യാ​ളി യു​വ​തി നി​മി​ഷ പ്രി​യ​യു​ടെ മോ​ച​ന​ത്തി​നാ​യി സ​ഹാ​യി​ക്കു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. നി​മി​ഷ പ്രി​യ​ക്കു അ​പ്പീ​ൽ ന​ൽ​കാ​നു​ള്ള സൗ​ക​ര്യം സ​ർ​ക്കാ​ർ ന​ൽ​കും. ഇ​തി​നാ​യി എം​ബ​സി​യെ സ​ഹാ​യി​ക്കും. ദ​യാ​ധ​ന ച​ർ​ച്ച​ക​ൾ​ക്കാ​യി ഇ​ന്ത്യ​ക്കാ​ർ​ക്ക് യെ​മ​നി​ൽ യാ​ത്രാ​നു​മ​തി
Kerala

വിദേശ മദ്യം വിളമ്പാൻ വിദേശ വനിതകൾ; ഹോ​ട്ട​ലി​നെ​തി​രേ എ​ക്‌​സൈ​സ് കേ​സെ​ടു​ത്തു

Aswathi Kottiyoor
അ​ബ്കാ​രി ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ച് വി​ദേ​ശ വ​നി​ത​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ മ​ദ്യം വി​ള​മ്പി​യ ​ഹോ​ട്ട​ലി​നെ​തി​രേ എ​ക്സൈ​സ് കേ​സെ​ടു​ത്തു. എ​റ​ണാ​കു​ള​ത്തെ ഹാ​ര്‍​ബ​ര്‍ വ്യൂ ​ഹോ​ട്ട​ലി​നെ​തി​രെയാണ് കേസെടുത്തത്. കൊ​ച്ചി ഷി​പ് യാ​ര്‍​ഡി​ന​ടു​ത്തു​ള​ള ഹാ​ര്‍​ബ​ര്‍ വ്യൂ ​ഹോ​ട്ട​ല്‍ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഫ്ലൈ
Kerala

ഈ ​മാ​സം 24 മു​ത​ൽ സ്വ​കാ​ര്യ​ബ​സു​ക​ൾ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​ലേ​ക്ക്

Aswathi Kottiyoor
ഈ ​മാ​സം 24 മു​ത​ൽ സ്വ​കാ​ര്യ​ബ​സു​ക​ൾ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചു. ബ​സ് നി​ര​ക്ക് വ​ർ​ധ​ന ന​ട​പ്പാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം. ബ​സ് ചാ​ർ​ജ് മി​നി​മം പ​ന്ത്ര​ണ്ട് രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ബ​സ് ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യം. വി​ദ്യാ​ർ​ഥി​ക​ളു​ടെ ബ​സ്
Thiruvanandapuram

ബസ് ചാര്‍ജ് വര്‍ധന : സ്വകാര്യ ബസുടമകള്‍ സമര നോട്ടീസ് നല്‍കി

Aswathi Kottiyoor
ബസ് ചാര്‍ജ് വര്‍ധന വേണമെന്ന നിലപാടിലുറച്ച് സ്വകാര്യ ബസ് ഉടമകള്‍. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ്സുടമകള്‍ ഗതാഗത മന്ത്രിയെ കണ്ടു നോട്ടീസ് നല്‍കി. പണിമുടക്ക് സംബന്ധിച്ചാണ് മന്ത്രിയെ നേരിട്ട് കണ്ടു നോട്ടീസ് നല്‍കിയത്. ചാര്‍ജ്
WordPress Image Lightbox