24.2 C
Iritty, IN
September 30, 2024

Author : Aswathi Kottiyoor

Iritty

സാഹിത്യ ക്യാമ്പിലേക്ക് രചനകൾ ക്ഷണിക്കുന്നു

Aswathi Kottiyoor
ഇരിട്ടി: നളന്ദ കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 27 ന് ഞായറാഴ്ച 40 വയസ്സിൽ താഴെയുള്ള ജില്ലയിലെ യുവ രചയിതാക്കൾക്കായി നടത്തപ്പെടുന്ന ഏകദിന കഥ , കവിത ക്യാമ്പിലേക്ക് രചനകൾ ക്ഷണിക്കുന്നു. മൗലിക
Kerala

അത്യാധുനിക സൗകര്യങ്ങളോടെ കൈരളി, ശ്രീ, നിള തിയേറ്ററുകൾ; ഉദ്ഘാടനം ഇന്ന് (മാർച്ച് 16)

Aswathi Kottiyoor
സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ തിരുവനന്തപുരത്തെ കൈരളി, ശ്രീ, നിള തിയേറ്ററുകൾ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ചതിന്റെ ഉദ്ഘാടനം ഇന്ന് (മാർച്ച് 16) വൈകിട്ട് ആറിനു മന്ത്രി സജി ചെറിയാൻ നിർവഹിക്കും. തിയേറ്റർ കോംപ്ലക്സിൽ നടക്കുന്ന
Kerala

ജനകീയ മത്സ്യകൃഷി കൂടുതൽ സജീവമാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം

Aswathi Kottiyoor
സംസ്ഥാനത്ത് ജനകീയ മത്സ്യകൃഷി കൂടുതൽ സജീവമാക്കാൻ സംസ്ഥാന ഗൈഡൻസ് കൗൺസിൽ യോഗത്തിൽ തീരുമാനമായി. ഫിഷറീസ് മന്ത്രി സജി ചെറിയാൻ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ എന്നിവരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനകീയ
Kerala

വിഭവങ്ങൾ പാഴാക്കിക്കളയുന്നതു വലിയ കുറ്റകൃത്യം: മുഖ്യമന്ത്രി

Aswathi Kottiyoor
അമിത ഉപയോഗത്തിലൂടെ ഉത്പന്നങ്ങളും വിഭവങ്ങളും പാഴാക്കിക്കളയുന്നതു വലിയ കുറ്റകൃത്യമാണെന്നും അവ മറ്റൊരാൾക്ക് അവകാശപ്പെട്ടതാണെന്ന ബോധം എല്ലാവർക്കുമുണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലോക ഉപഭോക്തൃ അവകാശ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ചു
Kelakam

വന ദിനം: ചിത്രരചന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

Aswathi Kottiyoor
അന്താരാഷ്ട്ര വന ദിനാഘോഷത്തോടനുബന്ധിച്ച് ആറളം വന്യജീവി സാങ്കേതത്തിൽ വളയംചാലിൽ വെച്ച് ഇന്ന് ആറളം പുനരധിവാസ മേഖലയിലെ വിദ്യാർഥികൾക്കായി പ്രകൃതി ബോധവൽക്കരണ ക്ലാസും ചിത്രരചന പരിശീലനവും സംഘടിപ്പിച്ചു. ആറളം അസി. വൈലഡ്‌ലൈഫ് വാർഡൻ എൻ അനിൽകുമാർ
Kerala

സ്നേഹസ്പർശം പദ്ധതി: വിവരങ്ങൾ ലഭ്യമാക്കണം

Aswathi Kottiyoor
ചൂഷണത്തിനു വിധേയരായ അവിവാഹിത അമ്മമാർക്കു സഹായം നൽകുന്നതിനു കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കുന്ന സ്നേഹസ്പർശം പദ്ധതിയുടെ മാനദണ്ഡങ്ങൾ പരിഷ്‌കരിച്ചു. ബി.പി.എൽ. വിഭാഗത്തിൽപ്പെടുന്ന 60 വയസുവരെയുള്ളവർക്കാകും ധനസഹായം ലഭിക്കുക. നിലവിൽ ധനസഹായം ലഭിക്കുന്നവരും പുതുതായി
Kelakam

കാൽനടയാത്രക്കാരന് ബൈക്ക് ഇടിച്ചു ഗുരുതര പരിക്ക്

Aswathi Kottiyoor
അടയ്ക്കാത്തോട്. പാറത്തോട് സ്വദേശി കുറുപ്പംച്ചേരി ഏലിയാസിനാണ് പരിക്കേറ്റത്.കാലിന് ഗുരുതര പരിക്കേറ്റ ഏലിയാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . വൈകിട്ട് 7:30 ഓടെയാണ് സംഭവം . പാറത്തോട് പള്ളിക്ക് സമീപത്ത് നിന്ന് വീട്ടിലേക്ക് പ്പോകുകയായിരുന്ന ഏലിയാസിനെ വേഗത്തിൽ
kannur

ജില്ലയിൽ ഇന്ന് 62 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Aswathi Kottiyoor
കണ്ണൂർ ജില്ലയിൽ ഇന്ന് 62 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 37 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 27, 465 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 24, 100 പേരാണ് ഇപ്പോള്‍
Kerala

സം​സ്ഥാ​ന​ത്തെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ക്കാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ.

Aswathi Kottiyoor
സം​സ്ഥാ​ന​ത്തെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ക്കാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ. നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കു​ന്ന​തി​ൽ പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ൾ തു​ട​ങ്ങി​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഘ​ട്ടം​ഘ​ട്ട​മാ​യി മാ​സ്ക് മാ​റ്റം ആ​കാ​മെ​ന്നും വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. ഒ​രു​മാ​സം കൂ​ടി ക​ഴി​ഞ്ഞാ​ൽ ഇ​ള​വു​ക​ൾ
Kerala

ചൂ​ടി​ന് ആ​ശ്വാ​സം പ​ക​ർ​ന്ന് വേ​ന​ൽ മ​ഴ

Aswathi Kottiyoor
ക​ടു​ത്ത ചൂ​ടി​ല്‍ ആ​ശ്വാ​സ​മാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ ചി​ല ഭാ​ഗ​ത്ത് വേ​ന​ല്‍ മ​ഴ പെ​യ്തു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. അ​ടു​ത്ത മ​ണി​ക്കൂ​റു​ക​ളി​ൽ തെ​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ധ്യ കേ​ര​ള​ത്തി​ലും ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന്
WordPress Image Lightbox