30.1 C
Iritty, IN
September 30, 2024

Author : Aswathi Kottiyoor

Kerala

സൈലന്റ് വാലി ബഫർ സോണിൽ കാട്ടുതീ; കത്തിനശിച്ചത് ഹെക്ടർ കണക്കിന് വനം.

Aswathi Kottiyoor
സൈലന്റ് വാലി കരുതൽ മേഖലയിൽ മൂന്ന് ദിവസമായി പടരുന്ന കാട്ടുതീ നിയന്ത്രണ വിധേയമാക്കി. മണ്ണാർക്കാട് മേഖലയിൽ സൈലന്റ് വാലി ബഫർ സോണിൽ നൂറു കണക്കിനു ഹെക്ടർ വനം കത്തി നശിച്ചു. വനംവകുപ്പ് നടത്തിയ തീവ്രശ്രമത്തിന്റെ
Kelakam

ഗ്രീൻ പാർക്ക് ഉദ്ഘാടനം ശനിയാഴ്ച

Aswathi Kottiyoor
കേളകം.കേളകം വില്ലേജ് ഓഫീസിന് അടുത്ത് ബാവലി പുഴക്കരികിൽ കേളകം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് മൂന്നേക്കർ സ്ഥലത്താണ് ഗ്രീൻ പാർക്ക് സ്റ്റേഡിയം നിർമാണം പുരോഗമിക്കുന്നത് ബുധനാഴ്ചയോടെ സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തിയാക്കും ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് സ്റ്റേഡിയം
Kerala

ഫോണിലെ തെളിവുകൾ നശിപ്പിച്ചില്ല ; നീക്കിയത് സ്വകാര്യ സംഭാഷണം: ദീലിപ്.

Aswathi Kottiyoor
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന്റെ തെളിവുകൾ ഫോണിൽ നിന്നു നീക്കിയെന്ന ആരോപണം നിഷേധിച്ച് നടൻ ദീലിപ്. കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങള്‍ മാത്രമാണു ഫോണില്‍നിന്നു കളഞ്ഞതെന്നു ദിലീപ് കോടതിയെ അറിയിച്ചു. വധഗൂഢാലോചന കേസ്
Peravoor

പേരാവൂർ താലൂക്ക് ആസ്പത്രിയിൽ വാക്സിനേഷൻ ബോധവൽക്കരണ ക്ലാസ്

Aswathi Kottiyoor
പേരാവൂർ : ദേശിയ വാക്‌സിനേഷൻ ദിനത്തോടനുബന്ധിച്ച് പേരാവൂർ താലൂക്ക് ആസ്പത്രിയിൽ വാക്‌സിനേഷൻ ബോധവൽക്കരണ ക്ലാസ് നടന്നു. ശിശുരോഗ വിഭാഗത്തിലെ ഡോ: ദീപ്തി ഉദ്ഘാടനം ചെയ്ത് ക്ലാസിന് നേതൃത്വം നല്കി. സൂപ്രണ്ട് ഇൻ ചാർജ് ഡോ.
Kanichar

സ്നേഹമൊരു കുമ്പിൾ ദാഹ ജല പന്തലുമായി ഡി. വൈ. എഫ്. ഐ കണിച്ചാർ മേഖല കമ്മിറ്റി

Aswathi Kottiyoor
കണിച്ചാർ: ഡി.വൈ.എഫ്.ഐ കണിച്ചാർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊടും വേനലിൽ കുടിനീരുമായി സ്നേഹമൊരു കുമ്പിൾ ദാഹ ജല പന്തൽ കണിച്ചാർ ടൗണിൽ കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കെ.വി രാഹുൽ
Newdelhi

.ഹിജാബ് വിലക്ക്: നാളെ കര്‍ണാടക ബന്ദ്

Aswathi Kottiyoor
മൈസൂർ: കര്‍ണാടക സര്‍ക്കാറിന്റെ ഹിജാബ് നിരോധനം ശരിവെച്ച ഹൈകോടതി വിധിക്കെതിരേ പ്രതിഷേധം കനക്കുന്നു. വിവിധ സംഘടനകള്‍ സംയുക്തമായി നാളെ കര്‍ണാടക ബന്ദ് പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. കര്‍ണ്ണാടകയിലെ പ്രധാന പത്ത്
Kerala

സംസ്ഥാനത്ത് 9 ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത

Aswathi Kottiyoor
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദ്ദം നിലനില്‍ക്കുന്നു. ഈ പശ്ചാത്തലത്തില്‍ മധ്യ തെക്കന്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. മലയോര മേഖലയിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യതയെന്നും കാലാവസ്ഥാ
Kelakam

അടക്കാത്തോട് സ്വദേശി ഹാഷിഷ് ഓയിലുമായി പിടിയിൽ

Aswathi Kottiyoor
ലഹരിമരുന്ന് വില്പനക്കാരനായ യുവാവ് ബൈക്കിൽ കടത്തുകയായിരുന്ന ഹാഷിഷ് ഓയിലുമായി വീണ്ടും പോലീസ് പിടിയിലായി. അടയ്ക്കാത്തോട് സ്വദേശി പടിയ കണ്ടത്തിൽജെറിൻ പി. ജോർജിനെ (23) യാണ് എസ്. ഐ. ജാൻസി മാത്യുവും സംഘവും അറസ്റ്റു ചെയ്തത്.
kannur

ആറളം ഫാമിൽ വിദ്യാർഥികളുമായി സംവദിച്ച് ദയാഭായി

Aswathi Kottiyoor
കേളകം: ആറളം ഫാമിൽ വിദ്യാർഥികളുമായി സംവദിക്കാൻ സാമൂഹിക പ്രവർത്തക ദയാഭായി എത്തി. ആറളം ഫാം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് നടപ്പാക്കുന്ന സ്പെഷൽ പ്രോജക്ടിന്റെ ഭാഗമായി നടത്തിയ
kannur

കണ്ണൂര്‍ വിമാനത്താവള റണ്‍വേ വികസനം ഭൂമിയേറ്റെടുക്കല്‍ നീളുന്നു

Aswathi Kottiyoor
ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ റ​ണ്‍വേ 4000 മീ​റ്റ​റാ​ക്കാ​നു​ള്ള വി​ക​സ​ന​പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഭൂ​മി​യേ​റ്റെ​ടു​ക്ക​ല്‍ അ​ന​ന്ത​മാ​യി നീ​ളു​ന്നു. 2019ല്‍ ​ആ​വ​ശ്യ​മാ​യ ഭൂ​മി അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി​യെ​ങ്കി​ലും സ്ഥ​ല​ത്തി​ന്റെ​യും കെ​ട്ടി​ട​ങ്ങ​ളു​ടെ​യും മൂ​ല്യം പി.​ഡ​ബ്ല്യൂ.​ഡി നി​ര്‍ണ​യി​ക്കാ​ത്ത​തി​നാ​ലാ​ണ് വി​ക​സ​ന​പ്ര​വൃ​ത്തി നി​ല​ച്ച​ത്. കീ​ഴ​ല്ലൂ​ര്‍ വി​ല്ലേ​ജി​ലെ
WordPress Image Lightbox