24.9 C
Iritty, IN
September 29, 2024

Author : Aswathi Kottiyoor

Kerala

കേരള ഖരമാലിന്യ പരിപാലന പദ്ധതിക്ക് തുടക്കമായി: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
കേരളത്തിലെ നഗരങ്ങളിലെ ഖരമാലിന്യ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായി ലോക ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്‌ട്രെക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിക്ക് തുടക്കമായെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ്
Kerala

കൃഷി വകുപ്പിന്റെ കർഷക അവാർഡുകൾ പ്രഖ്യാപിച്ചു

Aswathi Kottiyoor
കൃഷി വകുപ്പിന്റെ 2021-22 വർഷത്തെ കർഷക അവാർഡുകൾ പ്രഖ്യാപിച്ചു. ജനറൽ വിഭാഗത്തിൽ 32 ഇനങ്ങളിലും പച്ചക്കറി വിഭാഗത്തിൽ 14 ഇനങ്ങലിലും ജൈവ അവാർഡ് വിഭാഗത്തിൽ ഒരു ഇനത്തിലുമായി ആകെ 47 ഇനങ്ങളിലാണു പുരസ്‌കാരങ്ങൾ നൽകുന്നതെന്ന്
Kerala

സീ ഷെൽസിൽ കുടുങ്ങിയ മലയാളികളെ മോചനത്തിന് നോർക്ക ഇടപെടൽ

Aswathi Kottiyoor
സീ ഷെൽസിൽ കുടുങ്ങിയ മലയാളികളുടെ മോചനത്തിന് ഇടപെടാൻ അഭ്യർത്ഥിച്ചുകൊണ്ട് നോർക്ക പ്രിൻസിപ്പൾ സെക്രട്ടറി സീഷെൽസ് ഇന്ത്യൻ ഹൈക്കമ്മീഷണർക്ക് കത്തയച്ചു. തിരുവനന്തപുരം വിഴിഞ്ഞംകോട്ടപ്പുറം കടയ്ക്കുളം സ്വദേശികളായ ജോണി (34)തോമസ് (48)എന്നിവരാണ് മത്സ്യബന്ധനത്തിനിടെ അബദ്ധത്തിൽ സമുദ്രാതിർത്തി ലംഘിച്ചതിന്
Kerala

26ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തുടക്കമായി

Aswathi Kottiyoor
26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തുടക്കമായി. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചലച്ചിത്ര മേളയ്ക്കു തിരിതെളിച്ചു. കോവിഡ് അതിജീവനത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യ ജീവിതങ്ങളുടെ ഉയർച്ച താഴ്ചകളും മനുഷ്യ
Kerala

ജാഗ്രത കൈവിടരുത്; കോവിഡ് പ്രതിരോധം ശക്തമായി തുടരണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം.

Aswathi Kottiyoor
തെക്കുകിഴക്കേ ഏഷ്യയിലും യൂറോപ്പിലും കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. കോവിഡ് പ്രതിരോധത്തില്‍ വീഴ്ചവരുത്തരുതെന്നും പരിശോധന, സാമൂഹ്യാകലം, ചികിത്സ, വാക്‌സിനേഷന്‍ എന്നീ പ്രതിരോധ മാര്‍ഗങ്ങള്‍ തുടരണമെന്നും
Kerala

ലീവിലെ വിമാനത്താവളത്തിൽ റഷ്യൻ മിസൈലാക്രമണം; കീവിലും സ്ഫോടനം.

Aswathi Kottiyoor
കാര്യമായ മുന്നേറ്റങ്ങളില്ലാതെ യുക്രെയ്ൻ യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോഴും എന്ന് അവസാനിപ്പിക്കുമെന്ന സൂചനയൊന്നും നൽകാതെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. അതിനിടെ, പടിഞ്ഞാറൻ യുക്രെയ്നിലെ ലീവ് വിമാനത്താവളത്തിൽ റഷ്യൻ സൈന്യം മിസൈലാക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്.വിമാനത്താവളത്തിലെ അറ്റകുറ്റപ്പണി
Kerala

രാജ്യസഭാ തെരഞ്ഞെടുപ്പ്‌; എ എ റഹിമും പി സന്തോഷ്‌ കുമാറും പത്രിക നൽകി .

Aswathi Kottiyoor
രാജ്യസഭാ സീറ്റിലേക്കുള്ള എൽഡിഎഫ്‌ സ്ഥാനാർഥികളായ എ എ റഹിമും പി സന്തോഷ്‌ കുമാറും നാമനിർദേശ പത്രിക സമർപ്പിച്ചു. നിയമസഭാ സെക്രട്ടറിയുടെ ചേംബറിലെത്തിയാണ്‌ ഇരുവരും നാമനിർദേശപത്രിക സമർപ്പിച്ചത്‌. മുഖ്യമന്ത്രി പിണറായി വിജയൻ, എൽഡിഎഫ്‌ കൺവീനർ എ
Kerala

കേരളത്തില്‍ 847 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
കേരളത്തില്‍ 847 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 165, തിരുവനന്തപുരം 117, കോട്ടയം 94, ഇടുക്കി 76, കോഴിക്കോട് 70, കൊല്ലം 68, പത്തനംതിട്ട 49, തൃശൂര്‍ 49, കണ്ണൂര്‍ 39, വയനാട് 37,
Kerala

ലാൻഡ് റവന്യു പോർട്ടലിൽ തീവ്രവാദികളുടേതെന്ന പേരിൽ സൈബർ ആക്രമണം.

Aswathi Kottiyoor
ജനങ്ങൾക്കു റവന്യു സംബന്ധമായ പരാതികൾ മന്ത്രിക്ക് ഓൺലൈനിൽ അയയ്ക്കാനുള്ള ‘മിത്രം’ എന്ന സേവനം ഉൾപ്പെടുന്ന ലാൻഡ് റവന്യു വകുപ്പിന്റെ പോർട്ടലിൽ തീവ്രവാദികളുടേത് എന്ന പേരിൽ സൈബർ ആക്രമണം. ഇന്നലെ വൈകിട്ടാണു lrd.kerala.gov.in എന്ന പോർട്ടലിലെ
Kerala

കളമശ്ശേരിയില്‍ നിര്‍മാണപ്രവർത്തനത്തിനിടെ മണ്ണിടിഞ്ഞു; നാല് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു.

Aswathi Kottiyoor
കൊച്ചി: കളമശ്ശേരിയില്‍ കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം. നാല് ഇതരസംസ്ഥാന തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു. മൂന്നുപേരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർക്കായി തിരച്ചില്‍ നടക്കുകയാണ്. കളമശ്ശേരി മെഡില്‍ക്കല്‍ കോളേജ് ഇലക്ട്രോണിക് സിറ്റിയുടെ നിര്‍മാണ ജോലിക്കിടെയാണ്
WordPress Image Lightbox