24.6 C
Iritty, IN
September 28, 2024

Author : Aswathi Kottiyoor

Kerala

ഭാവി തലമുറയ്ക്ക് ഒഴിച്ചുകൂടാനാകാത്ത വികസന പദ്ധതികൾ നടപ്പാക്കുകതന്നെ ചെയ്യും: മുഖ്യമന്ത്രി

Aswathi Kottiyoor
നാടിന് ആവശ്യമായതും ഭാവി തലമുറയ്ക്ക് ഒഴിച്ചുകൂടാനാകാത്തതുമായ വികസന പദ്ധതികൾ നടപ്പാക്കുകതന്നെ ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വികസന പദ്ധതികൾ ഇപ്പോൾ വേണ്ടെന്നു പറയുന്നവരോട് പിന്നെ എപ്പോൾ എന്നു മാത്രമേ ചോദിക്കാനുള്ളൂ. ഇന്നു ചെയ്യേണ്ടത് ഇപ്പോൾ
Kerala

അഴിമതി പൂർണമായി ഇല്ലാതാക്കും; അഴിമതിക്കാരോട് ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല: മുഖ്യമന്ത്രി

Aswathi Kottiyoor
അഴിമതി ഏറ്റവും കുറഞ്ഞ നാടാണു കേരളമെന്നും അതു തീരെ ഇല്ലാതാക്കാനാണു സർക്കാരിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിക്കാരോട് ഒരു വിട്ടുവീഴ്ചയും സർക്കാർ ചെയ്യില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വില്ലേജ് ഓഫിസുകളുടെ ഭാഗമായി വില്ലേജ്തല ജനകീയ
Kerala

വിലകയറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കും: മന്ത്രി ജി.ആർ അനിൽ

Aswathi Kottiyoor
സംസ്ഥാനത്ത് ചില നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ മനഃപൂർവം വർധന സൃഷ്ടിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർദ്ദേശം നൽകി. വിലക്കയറ്റത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇന്ന് ഭക്ഷ്യ
Kerala

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ ലഭിച്ച 4,04,912 പരാതികളിൽ 3,87,658 എണ്ണം തീർപ്പാക്കി

Aswathi Kottiyoor
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ 2016 ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറിയതിനു ശേഷം ലഭിച്ച 4,04,912 പരാതികളിൽ 3,87,658 എണ്ണം തീർപ്പാക്കി. പരാതികളിൽ 95 ശതമാനവും തീർപ്പാക്കാനായിട്ടുണ്ട്. കാര്യക്ഷമമായ പരാതി പരിഹാര സംവിധാനം വേണമെന്ന
Kerala

തുറമുഖ വകുപ്പും കേരള മാരിടൈം ബോർഡും സംയുക്തമായി നിക്ഷേപസംഗമം സംഘടിപ്പിക്കുന്നു

Aswathi Kottiyoor
കേരളത്തിന്റെ ചെറുകിട തുറമുഖങ്ങളിലെ നിക്ഷേപ സാധ്യതകൾ ഉപയോഗപ്പെടുത്തി വികസന കുതിപ്പിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന തുറമുഖ വകുപ്പും കേരള മാരിടൈം ബോർഡും സംയുക്തമായി നിക്ഷേപസംഗമം സംഘടിപ്പിക്കുന്നു. സർക്കാരിന്റെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട് മെയ്
Kerala

തയ്യൽ തൊഴിലാളി ക്ഷേമനിധി പരാതി പരിഹാരത്തിന് ഓൺലൈൻ സംവിധാനം

Aswathi Kottiyoor
കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഓൺലൈൻ പരാതി പരിഹാര സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ബോർഡിന്റെ പുതുക്കിയ നിരക്കിലുള്ള ക്യാഷ് അവാർഡും ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പും
Kerala

ദേശീയ സ്‌കൂൾ ഗെയിംസ്: അദാലത്ത് 21 മുതൽ

Aswathi Kottiyoor
2016 മുതൽ 2020 വരെയുള്ള അധ്യയന വർഷങ്ങളിലെ ദേശീയ സ്‌കൂൾ ഗെയിംസുകളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള ക്യാഷ് അവാർഡുകൾ നാളിതുവരെ ലഭിച്ചിട്ടില്ലാത്തവർക്കായി അദാലത്ത് സംഘടിപ്പിക്കുന്നു. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകൾക്കായി
Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ് -42 തദ്ദേശ വാർഡുകളുടെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

Aswathi Kottiyoor
ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 12 ജില്ലകളിലെ 42 തദ്ദേശ വാർഡുകളിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർപട്ടിക www.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റിലും, ബന്ധപ്പെട്ട പഞ്ചായത്ത്/നഗരസഭ/താലൂക്ക്/വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്. കരട് വോട്ടർപട്ടിക ഫെബ്രുവരി 16-ന് പ്രസിദ്ധീകരിച്ചിരുന്നു.
Kerala

പൊതു ആരോഗ്യത്തിൽ വദനാരോഗ്യവും പ്രധാനം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
പൊതു ആരോഗ്യത്തിൽ വദനാരോഗ്യവും പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വദനാരോഗ്യവും പൊതുവായ ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. വായുടെ ആരോഗ്യമില്ലായ്മ വായിലെ രോഗങ്ങൾക്ക് മാത്രമല്ല, ഹൃദ്രോഗം, പ്രമേഹം, സ്ട്രോക്ക്, ശ്വാസകോശ സംബന്ധമായ
Kottiyoor

ശാസ്ത്ര കരകൗശല പ്രദര്‍ശനം

Aswathi Kottiyoor
” />കൊട്ടിയൂര്‍: തലക്കാണി ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ ശാസ്ത്ര കരകൗശല പ്രദര്‍ശനം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജീജ ജോസഫ് അധ്യക്ഷത വഹിച്ചു. ജോസ്
WordPress Image Lightbox