22.5 C
Iritty, IN
September 26, 2024

Author : Aswathi Kottiyoor

Kelakam

സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം എന്ന വിഷയത്തില്‍ പരിശീലന പരിപാടി

Aswathi Kottiyoor
കേളകം: പേരാവൂര്‍ സര്‍ക്കിള്‍ പരിധിയില്‍പ്പെടുന്ന വ്യാപാരികള്‍ക്കായി സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കേളകം വ്യാപാര ഭവനില്‍
Kerala

അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ്ദം ചു​ഴ​ലി​ക്കാ​റ്റാ​കും; ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത

Aswathi Kottiyoor
ആ​ൻ​ഡ​മാ​ൻ തീ​ര​ത്ത് ക​ട​ലി​ൽ രൂ​പം കൊ​ണ്ട അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ്ദം ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​ന്ന​തോ​ടെ കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നു മു​ന്ന​റി​യി​പ്പ്. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ നാ​ല് ദി​വ​സം ഒ​റ്റ​പ്പെ​ട്ട മ​ഴ​യു​ണ്ടാ​കാ​നാ​ണ് സാ​ധ്യ​ത. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ മ്യാ​ൻ​മ​ർ ഭാ​ഗ​ത്തേ​ക്കു
Kerala

പാ​ത​യോ​ര​ങ്ങ​ളിലെ കൊ​ടി​തോ​ര​ണ​ങ്ങ​ൾ; വി​മ​ർ​ശി​ച്ച് ഹൈ​ക്കോ​ട​തി

Aswathi Kottiyoor
പാ​ത​യോ​ര​ങ്ങ​ളി​ല്‍ നി​ന്നും കൊ​ടി തോ​ര​ണ​ങ്ങ​ള്‍ നീ​ക്കു​ന്ന​തി​ല്‍ സ​ര്‍​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ച ന​ട​പ​ടി​യി​ല്‍ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് ഹൈ​ക്കോ​ട​തി. കോ​ട​തി ഉ​ത്ത​ര​വ് മ​റി​ക​ട​ന്നാ​ണ് കൊ​ടി തോ​ര​ണ​ങ്ങ​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കു​ന്ന​ത്. ഇ​താ​ണ് സ​മീ​പ​ന​മെ​ങ്കി​ല്‍ പു​തി​യ കേ​ര​ള​മെ​ന്ന് പ​റ​യ​രു​തെ​ന്നും ജ​സ്റ്റീ​സ് ദേ​വ​ന്‍
Kerala

ദേശീയ ജലപാത: 160 കിലോമീറ്ററിലെ ഡിപിആർ കേന്ദ്രാനുമതിക്കു കൈമാറുമെന്ന് മുഖ്യമന്ത്രി.

Aswathi Kottiyoor
ദേശീയ ജലപാതയിൽ 160 കിലോമീറ്ററിലെ ജോലികൾ സംബന്ധിച്ച വിശദമായ പദ്ധതി രേഖ (ഡിപിആർ) ദേശീയ ജലപാത അതോറിറ്റി തയാറാക്കി കേന്ദ്രത്തിനു കൈമാറുമെന്നും അനുമതി കിട്ടുമ്പോൾ നിർമാണം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊല്ലം
Kerala

പലയിടത്തും കേസുകൾ കൂടുന്നു;‌ ഇന്ത്യയിൽ എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകിയേക്കും.

Aswathi Kottiyoor
18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഇന്ത്യ കോവിഡ് വാക്സീന്റെ മൂന്നാം ഡോസ് നൽകുന്നതു പരിഗണിക്കുന്നു. ലോകത്തിന്റെ പലഭാഗത്തും കേസുകൾ വർധിക്കുന്നതിനിടെയാണിത്. 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകുന്നതാണ് ഉചിതമെന്നു വിദഗ്ധ സമിതിയിലെ
Kerala

പ്ലസ്ടു മാര്‍ക്ക് പരിഗണിക്കില്ല; കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിന് ഇനി പൊതുപരീക്ഷ.

Aswathi Kottiyoor
രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിന് ഇനി മുതല്‍ പൊതുപരീക്ഷ. ജെ.എന്‍.യു, ഡല്‍ഹി തുടങ്ങി 45 സര്‍വകലാശാലകളിലെ പ്രവേശനത്തിന് അടുത്ത അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ പൊതുപരീക്ഷ എഴുതണം. ദേശീയ വിദ്യാഭ്യസ നയത്തിന്റെ ഭാഗമാണ്
Kerala

സിൽവർലൈൻ അലൈൻമെന്റ് മാറാം; ബഫർ സോൺ ഇല്ലെന്ന് മന്ത്രി, 20 മീറ്ററുണ്ടെന്ന് എംഡി.

Aswathi Kottiyoor
സാമൂഹികാഘാത പഠനത്തിനു ശേഷം സിൽവർലൈൻ പദ്ധതിയുടെ അലൈൻമെന്റ് (നിർദിഷ്ട പാത) മാറിയേക്കാമെന്ന സൂചന നൽകി കെ–റെയിൽ. പഠനത്തിന്റെ അടിസ്ഥാനത്തിൽ അലൈൻമെന്റ് മാറ്റത്തിനു വിദഗ്ധ സമിതി ശുപാർശ ചെയ്യുകയും സർക്കാർ അംഗീകരിക്കുകയും ചെയ്താൽ മാറ്റമുണ്ടാകും. പഠനം
Kerala

ഇന്ന് എ.കെ.ജി ദിനം

Aswathi Kottiyoor
പാവങ്ങളുടെ പടത്തലവന്‍ എ.കെ.ജി എന്ന എ.കെ ഗോപാലന്‍ ഓര്‍മയായിട്ട് ഇന്ന് 45 വര്‍ഷം തികയുന്നു. എന്നും സാധാരണകാര്‍ക്കൊപ്പം നിന്ന നേതാവാണ് എകെജി. കര്‍ഷക സമരങ്ങളില്‍ അദ്ദേഹം തന്റെ ശക്തമായ സാന്നിധ്യം ഉറപ്പു വരുത്തിയിരുന്നു. ജീവിച്ചിരിക്കെത്തന്നെ
aralam

കാട്ടാന ഓടിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീണ് പരിക്ക്

Aswathi Kottiyoor
>കാട്ടാന ഓടിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീണ് പരിക്ക്.ആറളം ഫാം പുനരധിവാസ മേഖലയില്‍ കയറിയ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുന്നതിനിടയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ ആന തിരിച്ചോടിച്ചത്. കീഴ്പ്പള്ളി സെക്ഷൻ ഓഫീസർ പി പി പ്രകാശൻ ബീറ്റ് ഫോറസ്റ്റ്
Kerala

10 വർഷം; ജലനിരപ്പ് താഴ്ന്നത് രണ്ടുമീറ്റർ

Aswathi Kottiyoor
കണ്ണൂർ: വേനലിൽ കണ്ണൂരിന് പൊള്ളാൻ തുടങ്ങിയിട്ട് കാലമേറെയായി. വെള്ളം നിലനിർത്താനുള്ള പ്രവർത്തനങ്ങൾ തദ്ദേശതലത്തിൽ നടക്കുമ്പോഴും കിണറുകളിലെ ജലനിരപ്പ് താഴുകയാണ്. പത്തുവർഷത്തിനിടെ ജില്ലയിൽ രണ്ട് മീറ്ററോളമാണ് ജലനിരപ്പ് താഴ്ന്നത്. ഭൂജല വകുപ്പിന്റെ നിരീക്ഷണ കിണറുകളിലെ കണക്കാണിത്.
WordPress Image Lightbox