23 C
Iritty, IN
September 24, 2024

Author : Aswathi Kottiyoor

Iritty

തു​ര​ത്തു​ന്ന​തി​നി​ടെ കാ​ട്ടാ​ന​കൾ വ​ന​പാ​ല​ക​ർ​ക്ക് നേ​രെ തിരിഞ്ഞോടി; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു

Aswathi Kottiyoor
ആ​റ​ളം ഫാ​മി​ൽ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി വി​ടു​ന്ന​തി​നി​ടെ കാ​ട്ടാ​ന വ​ന​പാ​ല​ക​ർ​ക്ക് നേ​രെ തി​രി​ഞ്ഞോ​ടി. മൂ​ന്നു വ​ന​പാ​ല​ക​ർ​ക്ക് പ​രി​ക്കേ​റ്റു. കീ​ഴ്പള്ളി ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി.​പി. പ്ര​കാ​ശ​ൻ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ മ​നോ​ജ്, വാ​ച്ച​ർ ഒ.​സി.
Iritty

തെരുവുനായയുടെ ആക്രമണത്തില്‍ ആട് ചത്തു.

Aswathi Kottiyoor
പായം: തെരുവുനായയുടെ ആക്രമണത്തില്‍ ആട് ചത്തു. പായത്തെ സുബൈദ അസീന്റെ ആടിനെയാണ് തെരുവുനായ കടിച്ചു കൊന്നത്. തിങ്കളാഴ്ച്ച രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ ആടിനെയാണ് തെരുവുനായ കൊന്നത്.
Kerala

ആനയെ എഴുന്നള്ളിച്ച് ഉത്സവം: രജിസ്റ്റർ ചെയ്യുന്നതിന് സമയം നീട്ടി

Aswathi Kottiyoor
സംസ്ഥാനത്തെ ക്ഷേത്രങ്ങളും ദേവസ്വങ്ങളും കേരള നാട്ടാന പരിപാലന ചട്ടങ്ങൾ പ്രകാരം രൂപീകരിച്ച ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള ജില്ലാ കമ്മിറ്റിയിൽ രജിസ്റ്റർ ചെയ്യുന്നതിന് മേയ് 31 വരെ സമയം നീട്ടി നൽകാൻ വനം മന്ത്രി എ.കെ.
Kerala

തൊണ്ടികൾ നശിക്കാതെ സൂക്ഷിക്കാൻ പൊലീസ്‌ മേധാവിയുടെ കർശന നിർദേശം

Aswathi Kottiyoor
വിവിധ കേസുകളിൽ പൊലീസ്‌ കണ്ടെടുക്കുന്ന തൊണ്ടിമുതൽ നശിക്കാതെ സൂക്ഷിക്കണമെന്ന്‌ സംസ്ഥാന പൊലീസ്‌ മേധാവിയുടെ കർശന നിർദേശം. കേസുകളുടെ അന്വേഷണത്തിൽസുപ്രധാന തെളിവാകുന്ന തൊണ്ടികൾക്ക്‌ പ്രത്യേക സംരക്ഷണം ഏർപ്പെടുത്തണം. ചില തൊണ്ടികൾ നശിക്കുന്നുവെന്ന പരാതി വ്യാപകമായതോടെയാണ്‌ ഉത്തരവ്‌.
Kerala

ധനസഹായം ലഭ്യമാക്കണം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി

Aswathi Kottiyoor
കാട്ടുതേനീച്ചയുടെയും കടന്നലിന്റെയും കുത്തേറ്റു പരിക്കേല്‍ക്കുന്നവര്‍ക്കും മരണം സംഭവിക്കുന്നവരുടെ കുടുംബാംഗങ്ങൾക്കും ആവശ്യമായ ധന സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പേരാവൂര്‍ എം. എല്‍. എ അഡ്വക്കേറ്റ് സണ്ണി ജോസഫ്‌ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. കാട്ടുതേനീച്ചയുടെയും കടന്നൽ കൂട്ടങ്ങളുടെയും
Kerala

ലോ​ക​ത്തി​ലെ 100 മ​ലി​നന​ഗ​ര​ങ്ങ​ളി​ൽ 63 എ​ണ്ണ​വും ഇ​ന്ത്യ​യി​ൽ

Aswathi Kottiyoor
ഇ​ന്ത്യ​യി​ലെ അ​ന്ത​രീ​ക്ഷ​മ​ലി​നീ​ക​ര​ണം 2021 ൽ ​കൂ​ടു​ത​ൽ മോ​ശ​മാ​യ​താ​യി പ​ഠ​നം. ലോ​ക​ത്തി​ൽ അ​ന്ത​രീ​ക്ഷ​മ​ലി​നീ​ക​ര​ണം ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള 100 ന​ഗ​ര​ങ്ങ​ളി​ൽ 63 എ​ണ്ണ​വും ഇ​ന്ത്യ​യി​ലാ​ണ്. അ​ന്ത​രീ​ക്ഷ​മ​ലി​നീ​ക​ര​ണം ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള 50 ന​ഗ​ര​ങ്ങ​ളി​ൽ 35 എ​ണ്ണ​വും ഇ​ന്ത്യ​യി​ലാ​ണെ​ന്നും പ​ഠ​നം
Kerala

മാർച്ച് 27ന് റേഷൻകടകൾ തുറന്നു പ്രവർത്തിക്കും

Aswathi Kottiyoor
മാർച്ച് 27ന് (ഞായർ) കേരളത്തിലെ റേഷൻകടകൾ തുറന്നു പ്രവർത്തിക്കുമെന്ന് ഭക്ഷ്യ-പൊതു വിതരണ വകുപ്പുമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. മാർച്ച് 28, 29 തീയതികളിൽ അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ റേഷൻ വിതരണം തടസ്സപ്പെടാൻ സാധ്യതയുള്ളതിനാലാണ്
Kerala

സമത്വ’ ലാപ്ടോപ് വിതരണ പദ്ധതി ഉദ്ഘാടനം ഇന്ന്(23 മാർച്ച്)

Aswathi Kottiyoor
ഉന്നത വിദ്യാഭ്യാസ രംഗത്തു കോവിഡ് മഹാമാരി സൃഷ്ടിച്ച ഡിജിറ്റൽ അന്തരം മറികടക്കാനായി എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല നടപ്പിലാക്കുന്ന ‘സമത്വ’ ലാപ്ടോപ് വിതരണ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (മാർച്ച് 23)
Kerala

കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴി; 2242 ഏക്കർ ഭൂമി ഏറ്റെടുക്കൽ ദ്രുതഗതിയിൽ

Aswathi Kottiyoor
കേരളത്തിൻ്റെ വ്യവസായ മേഖലയിൽ കുതിച്ചു ചാട്ടം സൃഷ്‌ടിക്കുന്ന കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴിക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര വില്ലേജിൽ 298 ഏക്കറും
Kerala

നദികൾ സംരക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക്‌ ചുമതല: മന്ത്രി റോഷി അഗസ്‌റ്റിൻ

Aswathi Kottiyoor
സംസ്ഥാനത്തെ 44 നദിയുടെയും സംരക്ഷണത്തിന്‌ ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ. ഒരോന്നിന്റെയും ചുമതല ഒരോ ഉദ്യോഗസ്ഥനാണ്‌. ഭൂഗർഭ ജലം നിലനിർത്താൻ കഴിയുന്നില്ല. ഇത്‌ ശുദ്ധജല ക്ഷാമമുണ്ടാക്കുന്നു. ജീവനക്കാർ ഉണർന്ന്‌
WordPress Image Lightbox