23.5 C
Iritty, IN
September 23, 2024

Author : Aswathi Kottiyoor

Kelakam

ലോക്ഡൗൺ കാലത്ത് വാഷും വാറ്റുപകരണങ്ങളും കൈകാര്യം ചെയ്ത കേസിലെ 3 പേരെ അറസ്റ്റ് ചെയ്തു

Aswathi Kottiyoor
ലോക്ഡൗൺ കാലത്ത് പേരാവൂർ റെയിഞ്ചിലെ പ്രിവന്റീവ് ഓഫീസർ എം പി. സജീവനും പാർട്ടിയും കണ്ടുപിടിച്ച അബ്കാരി കേസുകളിൽ മുങ്ങി നടന്ന മൂന്നുപേരെ അന്വേഷണ മധ്യേ പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷും പാർട്ടിയും ചേർന്ന്
Kelakam

സംയുക്ത ട്രേഡ് യൂണിയൻ കേളകം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൽനട ജാഥ നടത്തി

Aswathi Kottiyoor
മാർച്ച് 28, 29 തീയ്യതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ കേളകം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൽനട ജാഥ നടത്തി. നാനാനി പൊയിലിൽ സിഐടിയു ഏരിയ സെക്രട്ടറി പി.വി.പ്രഭാകരൻ ഉദ്ഘാടനം
Kerala

സംസ്ഥാനത്ത് ഇന്ന് 558 പേര്‍ക്ക് കോവിഡ്; 773 പേര്‍ക്ക്‌ രോഗമുക്തി

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 558 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 119, കോട്ടയം 69, കോഴിക്കോട് 61, തിരുവനന്തപുരം 57, കൊല്ലം 50, പത്തനംതിട്ട 37, തൃശൂര്‍ 37, കണ്ണൂര്‍ 33, ഇടുക്കി 30, പാലക്കാട്
kannur

പാഴ്‌വസ്തുക്കളില്‍നിന്ന് വരുമാനം പദ്ധതിക്ക് കണ്ണൂരില്‍ തുടക്കം

Aswathi Kottiyoor
കണ്ണൂർ: പാഴ്‌വസ്തുക്കളില്‍നിന്ന് വരുമാനദായകമായ ഉല്‍പന്നങ്ങളും കരകൗശല വസ്തുക്കളും ഉണ്ടാക്കാനുള്ള സംരംഭക കാമ്പയിനുമായി ജില്ല ഭരണകൂടവും ഹരിതകേരള മിഷനും. പാഴ്‌വസ്തുക്കളില്‍നിന്ന് ഉല്‍പന്നങ്ങളും കരകൗശല വസ്തുക്കളും നിർമിക്കുന്നതിന് താല്‍പര്യമുള്ളവരെ കണ്ടെത്തി പരിശീലനവും സംരംഭകത്വ പിന്തുണയും നല്‍കുകയാണ് കാമ്പയിനിലൂടെ
Kerala

സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തി​ലൂ​ടെ ആ​ർ​ക്കും ഒ​രു ന​ഷ്ട​വും സം​ഭ​വ​ക്കി​ല്ല: പി​ണ​റാ​യി വി​ജ​യ​ൻ

Aswathi Kottiyoor
സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത് സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം മാ​ത്ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തി​നാ​ണ് ക​ല്ലി​ടു​ന്ന​ത്. ഇ​തി​ലൂ​ടെ ആ​ർ​ക്കും ഒ​രു ന​ഷ്ട​വും സം​ഭ​വ​ക്കി​ല്ല. സാ​മൂ​ഹി​ക ആ​ഘാ​ത​പ​ഠ​നം ന​ട​ത്തി​യ​തി​നു ശേ​ഷം ഭൂ​മി
Kerala

ബ​ഫ​ർ സോ​ൺ ഉ​ണ്ട്, ന​ഷ്ട​പ​രി​ഹാ​ര​മി​ല്ല: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​ക്ക് മാ​ത്ര​മേ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കൂ​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ​ദ്ധ​തി​ക്ക് ഇ​രു​വ​ശ​വുമുള്ള ബ​ഫ​ർ സോ​ണി​ന് ന​ഷ്ട​പ​രി​ഹാ​രം ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഡ​ൽ​ഹി കേ​ര​ള ഹൗ​സി​ൽ ന​ട​ന്ന വാ​ർ​ത്താ
Peravoor

കൊട്ടംചുരം മഖാം ഉറൂസ് ഹരിത ചട്ടം പാലിച്ച് ‘ഹരിത ഉറൂസ്’

Aswathi Kottiyoor
പേരാവൂർ:കൊട്ടംചുരം മഖാം ഉറൂസ് പഞ്ചായത്തിന്റെ ഹരിത ചട്ടം പാലിച്ച് ഹരിത ഉറൂസായി വെള്ളി,ശനി ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.വെള്ളിയാഴ്ച ജുമാ നിസ്‌കാരാനന്തരം നടക്കുന്ന മഖാം സിയാറത്തിന് സൈതലവി ഉസ്താദ് കൊട്ടംചുരം നേതൃത്വം നൽകും.പേരാവൂർ
Peravoor

പേരാവൂരിന്റെ മുഖഛായ മാറ്റുന്ന ബജറ്റ്; യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ

Aswathi Kottiyoor
പേരാവൂർ: പഞ്ചായത്തിന്റെ 2022-23 വർഷത്തെ ബജറ്റ് പേരാവൂർ ടൗണിന്റെ മുഖഛായ മാറ്റുമെന്നും ബജറ്റിനെ സ്വാഗതം ചെയ്യുന്നതായും യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ.ടൗണിന്റെ ബഹുമുഖ വികസനത്തിന് വിനോദ വിഞ്ജാന കേന്ദ്രം ഉൾപ്പെടെ നിരവധി വികസന പദ്ധതികൾ ആവിഷ്‌കരിച്ച
Kerala

മദ്യപിച്ച് ബഹളം വച്ചു; തൃശൂരിൽ യുവാവ് സഹോദരനെ കൊന്ന് കുഴിച്ചുമൂടി.*

Aswathi Kottiyoor
*മദ്യപിച്ച് ബഹളം വച്ചു; തൃശൂരിൽ യുവാവ് സഹോദരനെ കൊന്ന് കുഴിച്ചുമൂടി.* തൃശൂർ∙ തൃശൂരിൽ യുവാവ് സഹോദരനെ കൊന്ന് കുഴിച്ചുമൂടി. തൃശൂർ ചേർപ്പിൽ മുത്തുള്ളി സ്വദേശി കെ.ജെ.ബാബു ആണ് കൊല്ലപ്പെട്ടത്. പ്രതി സഹോദരൻ കെ.ജെ.സാബുവിനെ പൊലീസ്
Kerala

സ്വ​കാ​ര്യ ബ​സ് പണിമുടക്ക് സം​സ്ഥാ​ന​ത്താ​കെ പൊ​തു​ജ​ന​ത്തെ വ​ല​ച്ചു.

Aswathi Kottiyoor
സ്വ​കാ​ര്യ ബ​സ് പണിമുടക്ക് സം​സ്ഥാ​ന​ത്താ​കെ പൊ​തു​ജ​ന​ത്തെ വ​ല​ച്ചു. നി​ര​ക്ക് വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് സ്വ​കാ​ര്യ ബ​സു​ക​ൾ നി​ര​ക്കൊ​ഴി​ഞ്ഞ​തോ​ടെ ജ​നം തെ​രു​വി​ലാ​യി. സ​മ​രം നേ​രി​ടാ​ൻ കെഎസ്ആർ​ടി​സി അ​ധി​ക സ​ർ​വീ​സു​ക​ൾ ന​ട​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​ന​മൊ​ക്കെ പ​തി​വ് പോ​ലെ പാ​ഴ് വാ​ക്കാ​യി.
WordPress Image Lightbox