29.1 C
Iritty, IN
September 22, 2024

Author : Aswathi Kottiyoor

Kerala

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു*

Aswathi Kottiyoor
സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ നടത്തി വരുന്ന പണിമുടക്ക് സമരം പിന്‍വലിച്ചു. ബസ് ഉടമ സംഘടനകളുടെ പ്രതിനിധികള്‍ ഇന്ന് രാവിലെ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. നിരക്ക് വര്‍ധിപ്പിക്കാമെന്ന് മുഖ്യമന്ത്രി
Kerala

തോക്കെടുക്കാന്‍ വീട്ടില്‍പോയി; തിരിച്ചെത്തി കാറിലിരുന്ന് നാട്ടുകാരെ തുരുതുരാ വെടിവച്ചു’

Aswathi Kottiyoor
തൊടുപുഴ ∙ ഇടുക്കി മൂലമറ്റത്ത് യുവാവ് നടത്തിയ വെടിവയ്പിൽ പകച്ച് നാട്ടുകാർ. പിടിയിലായ പ്രതി മൂലമറ്റം സ്വദേശി മാവേലി പുത്തൻപുരയ്‌ക്കൽ ഫിലിപ്പ് മാർട്ടിൻ (കുട്ടു–26) വീട്ടിൽപ്പോയി തോക്കുമായി തിരിച്ചുവരികയായിരുന്നു എന്നാണു ദൃക്സാക്ഷികൾ പറയുന്നത്. പ്രകോപിതനായ
Kerala

ബഹിരാകാശ മാലിന്യ പ്രതിസന്ധി; കഴിഞ്ഞവർഷം 19 ‘രക്ഷാദൗത്യം’

Aswathi Kottiyoor
ബഹിരാകാശ മാലിന്യങ്ങൾ ഇന്ത്യൻ ഉപഗ്രഹങ്ങൾക്ക്‌ വൻ ഭീഷണി ഉയർത്തുന്നതായി ഐഎസ്‌ആർഒ. കഴിഞ്ഞ വർഷം മാത്രം 19 ‘രക്ഷാദൗത്യം’ നടത്തേണ്ടി വന്നെന്നും ഐഎസ്‌ആർഒ തയ്യാറാക്കിയ റിപ്പോർട്ടിൽ പറഞ്ഞു. ഉപഗ്രഹങ്ങളുടെ പാത ഉയർത്തിയും താഴ്‌ത്തിയുമാണ്‌ ബഹിരാകാശ മാലിന്യവുമായുള്ള
Kerala

ദേശീയ പണിമുടക്ക്‌ ഞായർ അർധരാത്രി മുതൽ

Aswathi Kottiyoor
രാജ്യത്തെ രക്ഷിക്കൂ ജനങ്ങളെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തി ട്രേഡ്‌ യൂണിയനുകൾ ആഹ്വാനംചെയ്‌ത 48 മണിക്കൂർ ദേശീയ പണിമുടക്ക്‌ ഞായർ രാത്രി 12ന്‌ ആരംഭിക്കും. ചൊവ്വ രാത്രി 12 വരെയാണ്‌ പണിമുടക്ക്‌. 22 തൊഴിലാളി സംഘടന
Kerala

പ്രതിസന്ധിക്കിടയിലും വൻനേട്ടം; വാർഷിക പദ്ധതി 92 ശതമാനം കടന്നു

Aswathi Kottiyoor
സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സംസ്ഥാന വാർഷിക പദ്ധതി നടത്തിപ്പിൽ വൻ നേട്ടം. ശനി ഉച്ചവരെ പദ്ധതിച്ചെലവ്‌‌ 92 ശതമാനം കടന്നു. ഞായർ ഉൾപ്പെടെ ധനവർഷത്തിന്റെ അവസാന നാളുകളിലും ട്രഷറികൾ പ്രവർത്തിക്കുന്നതിനാൽ ഇനിയും ഉയരുമെന്നാണ്‌ ധനവകുപ്പ്‌ പ്രതീക്ഷ.
kannur

സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്ക്! അധിക സർവീസിന് മടിച്ച് കെഎസ്ആർടിസി

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​ര​ക്ക് വ​ർ​ധ​ന ആ​വ​ശ്യ​പ്പെട്ട് സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് തു​ട​രു​ന്നു. പ​ണി​മു​ട​ക്ക് നാ​ലാം​ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്പോ​ൾ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ അ​ധി​ക സ​ർ​വീ​സ് ന​ട​ത്താ​ത്ത​ത് യാ​ത്ര​ക്കാ​രെ വ​ല​ച്ചു. ആ​ല​ക്കോ​ട്, ശ്രീ​ക​ണ്ഠ​പു​രം, ചെ​റു​പു​ഴ, പ​യ്യാ​വൂ​ർ, ഉ​ളി​ക്ക​ൽ തു​ട​ങ്ങി​യ
Iritty

അടങ്ങാടികുരുവിക്കൊരു കൂടൊരുക്കി എൻ എസ് എസ്സും വ്യാപാരികളും

Aswathi Kottiyoor
ഇരിട്ടി: ഇരട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റും, ഇരിട്ടി ഏരിയ വ്യാപാരി സമിതി യൂണിറ്റും സംയുക്തമായി വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന അങ്ങാടി കുരുവികളെ സംരക്ഷിക്കുന്നതിനായി ഇരിട്ടി ടൗണിൽ കൂടുകൾ സ്ഥാപിച്ചു.
Iritty

ലഹരിക്കെതിരെ റാലിയുമായി സ്റ്റുഡന്റ് പോലീസ് ഇരിട്ടി നഗരത്തിൽ

Aswathi Kottiyoor
ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ്. പി. സി യൂണിറ്റിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ റാലി മാർച്ച് 26 ന് സംഘടിപ്പിച്ചു. ഇരിട്ടി സി. ഐ ബിനോയി കെ.
Kerala

കേന്ദ്ര സര്‍ക്കാറിന്റെ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടി

Aswathi Kottiyoor
കൊവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി അടുത്ത ആറ് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. മാര്‍ച്ച്‌ 31ന് പദ്ധതിയുടെ കാലാവധി തീരാനിരിക്കെയാണ് തീരുമാനം. പ്രധാനമന്ത്രി ഗരീബ്
Kerala

വന്യജീവി ആക്രമണം: നഷ്ടപരിഹാരത്തിന് 15.43 കോടി അനുവദിച്ചു

Aswathi Kottiyoor
വന്യജീവി ആക്രമണത്തിൽ മരണമടഞ്ഞവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും കൃഷിനാശത്തിനും നഷ്ടപരിഹാരം നൽകുന്നതിനായി ഈ സാമ്പത്തിക വർഷത്തിൽ ആകെ 15.43 കോടി രൂപ വിനിയോഗിച്ചതായി വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഈ ആവശ്യത്തിന്
WordPress Image Lightbox