23.6 C
Iritty, IN
September 22, 2024

Author : Aswathi Kottiyoor

Kerala

ഇന്ധനവിലവീണ്ടും കൂട്ടി

Aswathi Kottiyoor
ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 33 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 108.53 രൂപയും ഡീസൽ വില 95.75 രൂപയുമായി. ഒറ്റയാഴ്ചകൊണ്ട് ഇന്ധനവില നാലരരൂപയോളമാണ് കൂടിയത്.
Kerala

സ്‌കൂൾ തുറക്കൽ ജൂൺ ഒന്നിനുതന്നെ

Aswathi Kottiyoor
സ്കൂൾ തുറക്കൽ ജൂൺ ഒന്നിനുതന്നെയെന്ന് മന്ത്രി വി. ശിവൻകുട്ടി. പ്രവേശനോത്സവം നടത്തിയാകും സ്കൂൾ തുറക്കുക. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഡിജിറ്റൽ ഉപകരണങ്ങളുടെ പ്രവർത്തനം ഉറപ്പുവരുത്തുന്നതിന് ഡിജിറ്റൽ ക്ലിനിക്കുകളുടെ സേവനം സ്കൂളുകളിലുണ്ടാവും. അധ്യാപക-രക്ഷാകർത്തൃ സമിതികൾ പുനഃസംഘടിപ്പിക്കുന്നതിനും
Kerala

5 ലക്ഷത്തിലധികം പേർക്ക് സേവനം നൽകി കനിവ് 108

Aswathi Kottiyoor
*എല്ലാ ജില്ലകളിലും വനിത ആംബുലൻസ് പൈലറ്റുമാരെ നിയമിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു സംസ്ഥാന സർക്കാരിന്റെ സമഗ്ര ട്രോമാ കെയർ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ അത്യാഹിത ആംബുലൻസ് സേവനമായ കനിവ് 108 ആംബുലൻസുകൾ സംസ്ഥാനത്ത് ഇതുവരെ 5,02,517
kannur

അടിപ്പാതയും കാൻവാസ്‌ ബൈപാസിന്‌ ‘മുഖച്ചായം’

Aswathi Kottiyoor
നിറങ്ങൾ ചന്തംചാർത്തുന്ന ചിറക്കുനി അടിപ്പാതയിലെ ആർട്ട്‌വാൾ പൂർണതയിലേക്ക്‌. ഈ മാസം അവസാനത്തോടെ ചുവർചിത്രം പൂർത്തിയാവും. തലശേരി–-മാഹി ബൈപാസിലെ അടിപ്പാതയിൽ എട്ട്‌ യുവകലാകാരികൾ ചേർന്നാണ്‌ ചിത്രംവരയുന്നത്‌. നീലാകാശത്തിലൂടെ പറന്നുയരുന്ന വിമാനവും ഇരുവശത്തും പല പ്രായത്തിലും വേഷത്തിലുമുള്ള
Kerala

ടിസി ഇല്ലെങ്കിലും പഠനം മുടങ്ങില്ല : വി ശിവൻകുട്ടി

Aswathi Kottiyoor
സ്വകാര്യ സ്‌കൂളുകളിൽനിന്ന്‌ പൊതുവിദ്യാലയത്തിലേക്ക്‌ മാറാനാഗ്രഹിക്കുന്നവർക്ക്‌ ടിസി (ട്രാൻസ്‌ഫർ സർട്ടിഫിക്കറ്റ്‌) ലഭ്യമായില്ലെങ്കിലും പഠനം മുടങ്ങില്ലെന്ന്‌ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ടിസി ഇല്ലാത്തതിന്റെപേരിൽ ആരെയും പൊതുവിദ്യാലയങ്ങളിൽ പ്രവേശിപ്പിക്കാതിരിക്കില്ല. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സ്‌കൂളുകളുടെ വിവരം ശേഖരിക്കും. ഇതിന്‌
Kerala

ഒരു വർഷം ഒരു ലക്ഷം സംരംഭം , വായ്പ അടക്കം സമയബന്ധിത സഹായം ; ഉദ്‌ഘാടനം 30ന്‌

Aswathi Kottiyoor
ഒരു വർഷം ഒരു ലക്ഷം സംരംഭം എന്ന ലക്ഷ്യത്തോടെ വ്യവസായവകുപ്പ്‌ നടപ്പാക്കുന്ന സംരംഭക വർഷം പദ്ധതിക്ക്‌ ബുധനാഴ്‌ച തുടക്കം. വൈകിട്ട്‌ അഞ്ചിന്‌ തിരുവനന്തപുരം മാസ്‌കറ്റ്‌ ഹോട്ടലിൽ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം
Kerala

നഗരം ലൈഫ് പദ്ധതിയില്‍ 15,212 വീടുകൂടി ; 304.24 കോടി രൂപ നഗരസഭാ വിഹിതം

Aswathi Kottiyoor
നഗരങ്ങളിലെ ഭവനരഹിതരായ കുടുംബങ്ങൾക്കായി ലൈഫ് പദ്ധതിയിൽ 15,212 വീടുകൂടി ഉയരുന്നു. എട്ട്‌ നഗരസഭയിലാണ് വീടുകൾ നിർമിക്കുക. 608.48 കോടി രൂപയുടെ പദ്ധതിക്ക്‌ അനുമതിയായി. ഇതിൽ 304.24 കോടി രൂപ നഗരസഭാ വിഹിതമാണ്‌. കേന്ദ്രവിഹിതം 228.18
Kerala

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് 90.58 കോടിയുടെ ബജറ്റ്‌ ; 12 ഡിഗ്രി, 5 പിജി കോഴ്‌സുകള്‍, ആസ്ഥാന മന്ദിരവും ഇക്കൊല്ലം

Aswathi Kottiyoor
ഈ വർഷം 12 ഡിഗ്രി കോഴ്‌സുകളും അഞ്ച്‌ പിജി കോഴ്‌സുകളും തുടങ്ങാനും ആസ്ഥാന മന്ദിരം നിർമിക്കാനും തുക വകയിരുത്തി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ബജറ്റ്‌. സർവകലാശാലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി 83. 49 കോടി
Kerala

നടിയെ ആക്രമിച്ച കേസ്‌ : നിർണായകമായി എട്ട്‌ ഫോണുകളുടെ ഫോറൻസിക്‌ റിപ്പോർട്ട്‌

Aswathi Kottiyoor
നടൻ ദിലീപിനെ അന്വേഷകസംഘം തിങ്കളാഴ്‌ച ചോദ്യം ചെയ്യുന്നത്‌ ശക്തമായ ഡിജിറ്റൽ തെളിവുകളുമായി. എട്ട്‌ മൊബൈൽ ഫോണുകളുടെ ഫോറൻസിക്‌ റിപ്പോർട്ടുകളാണ്‌ നിർണായക തെളിവാകുക. ദിലീപിന്റെ മൊബൈൽ ഫോണിൽനിന്ന് നീക്കിയ വാട്സാപ് ചാറ്റുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ക്രൈംബ്രാഞ്ച്
Kerala

സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് 30 വർഷം ; രണ്ട്‌ പ്രതികൾ ജയിലിൽ

Aswathi Kottiyoor
സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് ഞായർ 30 വർഷം തികഞ്ഞു. കൊലക്കേസിൽ സമാനതകളില്ലാത്ത നിയമപോരാട്ടം നടത്തിയാണ്‌ 2020 ഡിസംബർ 23ന് രണ്ട്‌ പ്രതികളെ ജീവപര്യന്തം കഠിനതടവിന് സിബിഐ കോടതി ശിക്ഷിച്ചത്‌. കോട്ടയം മാമ്മൻ മാപ്പിള ഹാളിന്‌
WordPress Image Lightbox