23.6 C
Iritty, IN
September 22, 2024

Author : Aswathi Kottiyoor

Kerala

പ്രമോദ്‌ സാവന്ത്‌ വീണ്ടും മുഖ്യമന്ത്രി; ഗോവയിൽ ബിജെപി സർക്കാർ അധികാരമേറ്റു .

Aswathi Kottiyoor
ഗോവയില്‍ മൂന്നാം തവണയും അധികാരമേറ്റ് ബിജെപി സര്‍ക്കാര്‍. മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് തുടർച്ചയായി രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്‌തു. ഗവർണർ പി എസ് ശ്രീധരൻ പിള്ള സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിനായി പ്രധാനമന്ത്രി നരേന്ദ്ര
Kelakam

ദ്വിദിന ദേശീയ പണിമുടക്ക്; കേളകത്ത് തൊഴിലാളികള്‍ പ്രകടനവും സത്യാഗ്രഹവും നടത്തി

Aswathi Kottiyoor
കേളകം: രണ്ടു ദിവസമായി നടക്കുന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് കേളകത്ത് തൊഴിലാളികള്‍ പ്രകടനവും സത്യാഗ്രഹവും നടത്തി. സത്യാഗ്രഹം സിഐടിയു പേരാവൂര്‍ ഏരിയ വൈസ് പ്രസിഡണ്ട് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. പി.ജി സന്തോഷ് അധ്യക്ഷനായിരുന്നു. കെ.എം
kannur

മലനാട് റിവർ ക്രൂസ് പദ്ധതി: കൂടുതൽ ബോട്ടുകൾ വരും

Aswathi Kottiyoor
കണ്ണൂർ ∙ മലനാട് റിവർ ക്രൂസ് പദ്ധതിയുടെ ഭാഗമായി കൂടുതൽ ബോട്ടുകൾ എത്തിക്കുമെന്ന് ടൂറിസം വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വി.വേണു. പദ്ധതിയുടെ നിർമാണ പുരോഗതി വിലയിരുത്താനും ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യാനുമായി
Kerala

വിള ഇൻഷുറൻസ് കുടിശിക നൽകാൻ 12 കോടി രൂപ.

Aswathi Kottiyoor
സംസ്ഥാനത്തു കാർഷിക വിള ഇൻഷുറൻസ് നഷ്ടപരിഹാര കുടിശിക തീർക്കാൻ 12 കോടി രൂപ സർക്കാർ അനുവദിച്ചു. ഇതു സംബന്ധിച്ച കൃഷി വകുപ്പിന്റെ ആവശ്യം ധനവകുപ്പ് അംഗീകരിച്ചതോടെയാണിത്. ഈ മാസം 31നു മുൻപ് കർഷകരുടെ ബാങ്ക്
Kerala

പാചകവാതക-ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

Aswathi Kottiyoor
പാചകവാതക-ഇന്ധനവില വര്‍ധനവിനെതിരെ സംസ്ഥാനത്ത് കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. കുതിച്ചുയരുന്ന വിലക്കയറ്റത്തിനും പാചകവാതക-ഇന്ധനവില വർധനവിനുമെതിരെ എ.ഐ.സി.സി “മെഹംഗൈ മുക്ത് ഭാരത് അഭിയാൻ” എന്ന പേരില്‍ മൂന്ന് ഘട്ടങ്ങളിലായി രാജ്യത്തുടനീളം നടത്തുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായാണ്
Kerala

പണിമുടക്ക്: ജ​ന​ജീ​വി​തം സ്തം​ഭി​ച്ചു; വാഹനങ്ങൾ തടയുന്നു

Aswathi Kottiyoor
കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ ട്രേ​ഡ് യൂ​ണി​യ​ന്‍ സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച പ​ണി​മു​ട​ക്കി​ല്‍ കേ​ര​ള​ത്തി​ലെ ജ​ന​ജീ​വി​തം സ്തം​ഭി​ച്ചു. ബ​സ്, ടാ​ക്സി, ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ൽ സം​സ്ഥാ​നം പൂ​ർ​ണ​മാ​യും നി​ശ്ച​ല​മാ​യി. മ​ല​പ്പു​റം മ​ഞ്ചേ​രി​യി​ലും
Kerala

സ്വര്‍ണവില കുറഞ്ഞു*

Aswathi Kottiyoor
സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഇന്ന് സ്വര്‍ണവില ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ സ്വര്‍ണവില 22 കാരറ്റ് ഗ്രാമിന് 4795 രൂപയാണ്. ഒരു പവന്‍ 22 കാരറ്റ്
Kerala

പൊതുഗതാഗതം തടസപ്പെട്ടു; പണിമുടക്കിൽ സ്തംഭിച്ച് സംസ്ഥാനം

Aswathi Kottiyoor
തിരുവനന്തപുരം: തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്കില്‍ സംസ്ഥാനത്തെ പൊതുഗതാഗതം നിലച്ചു. കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ അടക്കം നിലക്കുന്നതോടെ പണിമുടക്ക് ഹര്‍ത്താലിന് സമാനമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. പോലീസ് സംരക്ഷണത്തില്‍ ചിലയിടങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി
Kerala

നീടുപൊയിൽ 28-ാം മൈലിൽ കാർ കത്തി നശിച്ചു

Aswathi Kottiyoor
നീടുംപൊയിലിന് സമീപം മാനന്തവാടി ചുരത്തിൽ കാർ കത്തി നശിച്ചു. കാറിലുണ്ടായിരുന്നവർ പരിക്കേല്ക്കാതെ രക്ഷപെട്ടു. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം നടന്നത്. കണ്ണൂർ സ്വദേശി അഴീക്കൽ സുധീഷിന്റെ മഹീന്ദ്ര വെറിറ്റോ കാറാണ് കത്തി
Delhi

ഓസ്കറിൽ തിളങ്ങി ‘കോഡ’; മികച്ച നടൻ വിൽ സ്മിത്ത്, നടി ജെസിക്ക ചസ്റ്റെയ്ൻ.

Aswathi Kottiyoor
ലൊസാഞ്ചലസ് ∙ ഓസ്കറിൽ തിളങ്ങി ‘കോഡ’. മികച്ച ചിത്രം, തിരക്കഥ, സഹനടൻ ഉൾപ്പെടെ പ്രധാന പുരസ്കാരങ്ങളെല്ലാം ചിത്രം വാരിക്കൂട്ടി. ഷാൻ ഹേഡെർ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ ബധിരരായിരുന്നു. കോഡയിലെ പ്രകടനത്തിലൂടെ
WordPress Image Lightbox