22.8 C
Iritty, IN
September 20, 2024

Author : Aswathi Kottiyoor

kannur

ജില്ലയിൽ ഇത്തവണ 35,899 വിദ്യാർഥികൾ എസ്‌എസ്‌എൽസി പരീക്ഷയെഴുതും.

Aswathi Kottiyoor
ജില്ലയിൽ ഇത്തവണ 35,899 വിദ്യാർഥികൾ എസ്‌എസ്‌എൽസി പരീക്ഷയെഴുതും. 190 സെന്ററുകളിലായാണിത്‌. വെള്ളിയാഴ്‌ചയാണ്‌ പരീക്ഷ തുടങ്ങുക. കോവിഡ്‌ മുൻകരുതലിന്റെ ഭാഗമായി സിക്ക്‌ റൂമുകളടക്കം സ്‌കൂളുകളിൽ സജ്ജീകരിക്കുന്നുണ്ട്‌. 17357 പെൺകുട്ടികളും 18542 ആൺകുട്ടികളുമാണ്‌ പരീക്ഷയെഴുതുന്നത്‌. പ്രൈവറ്റ്‌ രജിസ്‌ട്രേഷനിൽ
Kerala

എസ്എസ്എൽസി പരീക്ഷയ്ക്ക് നാളെ തുടക്കം

Aswathi Kottiyoor
എസ്എസ്എൽസി പരീക്ഷയ്ക്ക് വ്യാഴാഴ്ച തുടക്കമാകും. ജില്ലയിൽ 32,181 കുട്ടികളാണ് എസ്എസ്എൽസി പരീക്ഷയെഴുതുന്നത്. എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ ഉദയംപേരൂര്‍ എസ്എന്‍ഡിപി ഹൈസ്കൂളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത്. 584 പേർ. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ശിവന്‍കുന്ന്
Kerala Uncategorized

സ്വകാര്യവൽക്കരണം : പ്രക്ഷോഭം ശക്തമാക്കാൻ എൽഐസി സംരക്ഷണസമിതി

Aswathi Kottiyoor
സ്വകാര്യവൽക്കരണത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാൻ ഒരുങ്ങി എൽഐസി സംരക്ഷണസമിതി. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ 10,000 ജനസഭകൾ വിളിച്ചുചേർക്കാൻ ആലുവയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി,
Kerala

ജീവനക്കാരില്ല ; “കണക്കിൽ പിഴച്ച്‌ ‘ ഏജീസ്‌ ഓഫീസ്

Aswathi Kottiyoor
തിരുവനന്തപുരം ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാൽ സംസ്ഥാനത്തെ‌ അക്കൗണ്ടന്റ്‌ ജനറൽ ഓഫീസുകളുടെ പ്രവർത്തനം താളംതെറ്റി. സംസ്ഥാന സർക്കാരുമായും സർക്കാർ ജീവനക്കാരുമായും ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന ഏജി (അക്കൗണ്ട്‌സ്‌ ആൻഡ്‌ എൻടൈറ്റിൽമെന്റ്‌) ഓഫീസുകളിലാണ് പ്രതിസന്ധി. നിലവിൽ 1532
Kerala

വേ​ന​ൽ മ​ഴ ശ​ക്തി​പ്പെ​ട്ടു; പെ​യ്ത​ത് 51 ശ​ത​മാ​നം അ​ധി​കം

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് വേ​ന​ൽ മ​ഴ ശ​ക്തി​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ​നി​രീ​ക്ഷ​ണ കേ​ന്ദ്രം. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും ഇ​പ്പോ​ൾ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ വേ​ന​ൽ മ​ഴ​യാ​ണു ല​ഭിക്കു​ന്ന​ത്. തെ​ക്ക​ൻ കേ​ര​ള​ത്തി​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ വേ​ന​ൽ മ​ഴ ശ​ക്തി​പ്പെ​ടു​മെ​ന്നാ​ണു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ
Kerala

ബസ്, ഒാട്ടോ, ടാക്സി നിരക്കു വർധന ഇന്നുണ്ടായേക്കും

Aswathi Kottiyoor
ബസ്, ഒാട്ടോ, ടാക്സി നിരക്ക് വർധന സംബന്ധിച്ച തീരുമാനം ഇന്ന് ഉണ്ടായേക്കും. ഇന്നത്തെ മന്ത്രിസഭായോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. ചാർജ് വർധന ആവശ്യപ്പെട്ടു കഴിഞ്ഞ ആഴ്ച സ്വകാര്യ ബസ് ഉടമകൾ നടത്തിവന്ന സമരം
kannur

വി​ജ​യ​ക​ര​മാ​യി കു​ടും​ബ​ശ്രീ ക​ണ​ക്ട് ടു ​വ​ര്‍​ക്ക്

Aswathi Kottiyoor
തൊ​ഴി​ല​ന്വേ​ഷ​ക​ര്‍​ക്ക് വഴികാട്ടിയായി കു​ടും​ബ​ശ്രീ തു​ട​ങ്ങി​യ “ക​ണ​ക്‌​ട് ടു ​വ​ര്‍​ക്ക് ‘ പ​ദ്ധ​തി​യി​ലെ ആ​ദ്യ​ബാ​ച്ച് വി​ജ​യ​ക​രം. ജി​ല്ല​യി​ലെ 260 പേ​ര്‍ കോ​ഴ്‌​സ് വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി. പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്ക് ആ ​മേ​ഖ​ല​യി​ല്‍​ത്ത​ന്നെ തൊ​ഴി​ല്‍ ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി.
kannur

ക​ണ്ണൂ​രി​ൽ പെ​ട്രോ​ൾ വി​ല 110 രൂ​പ​യി​ലേ​ക്ക്

Aswathi Kottiyoor
പ​ണി​മു​ട​ക്കി​ലും ഇ​ന്ധ​നവി​ലകൂ​ട്ടി എ​ണ്ണ​ക്ക​മ്പ​നി​ക​ൾ. തി​ങ്ക​ളാ​ഴ്ച പെ​ട്രോ​ളി​ന് 29 പൈ​സ​യും,ഡീ​സ​ലി​ന് 32 പൈ​സ​യും കൂ​ട്ടി. ചൊ​വ്വാ​ഴ്ച്ച​യും വി​ല കൂ​ട്ടി. പെ​ട്രോ​ളി​ന് 77 പൈ​സ​യും ഡീ​സ​ലി​ന് 66 പൈ​സ​യുമാണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ ഇ​ന്ന​ലെ ക​ണ്ണൂ​രി​ലെ പെ​ട്രോ​ൾ വി​ല
Kerala

എസ്.സി പ്രൊമോട്ടർ പരീക്ഷ

Aswathi Kottiyoor
പട്ടികജാതി വികസന വകുപ്പിലെ 2022- 2023 വർഷത്തെ എസ്.സി പ്രൊമോട്ടർമാരുടെ നിയമനത്തിലേയ്ക്കായുളള എഴുത്തു പരീക്ഷ 2022 ഏപ്രിൽ മൂന്നിന് രാവിലെ 11.00 മുതൽ 12.00 വരെ ജില്ലാതല പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്.  പൊതുവിജ്ഞാനം,
Iritty

ചരമം – നാരായണി അമ്മ

Aswathi Kottiyoor
ഇരിട്ടി: തില്ലങ്കേരി കാർക്കോട് കുറുങ്ങോടൻ നാരായണി അമ്മ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ നെല്ല്യോടൻ ഗോവിന്ദൻ നായർ. മക്കൾ : ലക്ഷ്മിക്കുട്ടി, ദേവകി (കോയമ്പത്തൂർ), രാഘവൻ, രോഹിണി, ദിവാകരൻ, അശോകൻ, നാരായണൻ (കോയമ്പത്തൂർ), ഗംഗാധരൻ
WordPress Image Lightbox