പ്രധാനമന്ത്രിയുമായി പരീക്ഷ പേ ചർച്ച’; വീക്ഷിക്കാൻ കേന്ദ്രീയ വിദ്യാലയങ്ങളിൽ സംവിധാനം
കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയ വിനിമയ പരിപാടിയായ ‘പരീക്ഷ പേ ചർച്ച’ യുടെ അഞ്ചാമത് എഡീഷൻ വിദ്യാർഥികളിൽ എത്തിക്കുന്നതിനായി കണ്ണൂർ ജില്ലയിലെ ആറ് കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായതായി കണ്ണൂർ കേന്ദ്രീയ വിദ്യാലയ