23.1 C
Iritty, IN
September 16, 2024

Author : Aswathi Kottiyoor

Kerala

സഹകരണ സ്‌ഥാപനങ്ങൾ ഇന്നും നാളെയും പ്രവര്‍ത്തിക്കും

Aswathi Kottiyoor
സഹകരണ സ്‌ഥാപനങ്ങൾ ഇന്നും നാളെയും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശം. സഹകരണ രജിസ്ട്രാറാണ് പ്രവര്‍ത്തന ഉത്തരവിറക്കിയത്. ശനിയാഴ്ച്ച പൂര്‍ണമായും ഞായറാഴ്ച്ച അതാത് ഭരണ സമിതി തീരുമാനപ്രകാരവും സഹകരണ സ്‌ഥാപനങ്ങൾ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നാണ് ഉത്തരവ്. തിങ്കള്‍, ചൊവ്വ
Kerala

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്: കാ​ർ​ഷി​ക സുരക്ഷ; ആ​രോ​ഗ്യരക്ഷ

Aswathi Kottiyoor
ക​ണ്ണൂ​ർ: കാ​ർ​ഷി​ക-​വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ-​ടൂ​റി​സം-​കാ​യി​ക മേ​ഖ​ല​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ല്കി​യു​ള്ള 2022-23 വ​ർ​ഷ​ത്തെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ അ​വ​ത​രി​പ്പി​ച്ചു. 155,89,43,604 രൂ​പ ചി​ല​വും 3,79,35,072 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ജി​ല്ലാ
Thiruvanandapuram

സ്വകാര്യ ബസ് പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് ; സമരക്കാരെ ചർച്ചയ്ക്ക് വിളിക്കാതെ സർക്കാർ*

Aswathi Kottiyoor
സംസ്ഥാനത്തിൽ നടക്കുന്ന സ്വകാര്യ ബസ് പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് കടന്നു. സർക്കാർ ഇന്ന് സമരക്കാരെ ചർച്ചയ്ക്ക് വിളിച്ചിട്ടില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ബസ് ചാർജ് വർധനവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഈ മാസം
kannur

ജ​ന​ങ്ങ​ളെ വ​ല​ച്ച് ബ​സ് സ​മ​രം മൂന്നാം ദിവസത്തിലേക്ക്

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​ര​ക്ക് വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് സ്വ​കാ​ര്യ ബസുക​ളു​ടെ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ര​ണ്ടാം ദി​വ​സ​വും ജി​ല്ല​യി​ൽ പൂ​ർ​ണം. കെ​എ​സ്ആ​ർ​ടി​സി അ​ധി​ക സ​ർ​വീ​സ് ന​ട​ത്താ​ത്ത​തും യാ​ത്ര​ക്കാ​രെ വ​ല​ച്ചു. ചു​രു​ക്കം ചി​ല സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​ണ് കെ​എ​സ്ആ​ർ​ടി​സി അ​ധി​ക സ​ർ​വീ​സ് ന​ട​ത്തി​യ​ത്.
kannur

സ്‌​കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ല്‍ ആ​ര്‍​ടി​ഒ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് പ​രി​ശോ​ധ​ന

Aswathi Kottiyoor
ക​ണ്ണൂ​ര്‍: സ്‌​കൂ​ള്‍ അ​ട​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്‌​കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ല്‍ വാ​ഹ​നാ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ക​ണ്ണൂ​ര്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് വി​ഭാ​ഗം പ​രി​ശോ​ധ​ന തു​ട​ങ്ങി. സ്‌​ക്വാ​ഡു​ക​ള്‍ വി​ദ്യാ​ല​യ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ മ​ഫ്തി​യി​ല്‍ എ​ത്തി​യാ​ണ് വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​ത്.
Iritty

ശീതകാല പച്ചക്കറി വിളവെടുപ്പ്

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൃഷിയുടെ പ്രാധാന്യം കുട്ടികളിൽ വളർത്തുന്നതിന് ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഇരിട്ടി നഗരസഭാ വൈസ്. ചെയർമാൻ പി.പി.ഉസ്മാൻ നിർവഹിച്ചു.
Iritty

ഉളിയിൽ സബ് രജിസ്ട്രാർ ഓഫീസ് പ്രതീകാത്മകമായി ഉദ്‌ഘാടനം ചെയ്‌തു

Aswathi Kottiyoor
ഇരിട്ടി: കീഴൂരിൽ സ്ഥിതി ചെയ്യുന്ന ഉളിയിൽ സബ്ബ് രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടം നിർമ്മിച്ച് ഒരു വർഷം കഴിഞ്ഞിട്ടും ജനങ്ങൾക്കായി തുറന്നു കൊടുക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ഓഫീസ് പ്രതീകാത്മകമായി ഉദ്‌ഘാടനം ചെയ്ത് ബി
Iritty

ഇരിട്ടി എസ്എൻഡിപി യൂണിയൻ രണ്ടുകോടി 95,000 രൂപ മൈക്രോഫിനാൻസ് വായ്പയായി വിതരണം ചെയ്തു

Aswathi Kottiyoor
ഇരിട്ടി : ഇരി ട്ടി എസ്എൻഡിപി യൂണിയൻ ധനലക്ഷ്മിബാങ്ക് മായി ചേർന്ന് ബാങ്കിന്റെ സ്ത്രീശാക്തീകരണ പദ്ധതിയിൽപ്പെടുത്തി എ ഗ്രേഡ് നിലവാരം പുലർത്തിയ 23 വനിതാ സ്വാശ്രയ സംഘങ്ങൾക്ക് രണ്ടുകോടി 95,000 രൂപ വിതരണം നടത്തി.
Iritty

പ്രഗതി സർഗ്ഗോത്സവം – കലാ മത്സരങ്ങൾ ഉദ്‌ഘാടനം ചെയ്തു

Aswathi Kottiyoor
ഇരിട്ടി : രണ്ടു ദിവസം നീണ്ടുനിൽക്കുന്ന പ്രഗതി സർഗ്ഗോത്സവത്തിന് തുടക്കമായി. ഇരിട്ടി പ്രഗതി വിദ്യാനികേതനിൽ വർഷങ്ങളായി നടത്തിവരാറുള്ള ഒരാഴ്ച നീണ്ടുനിന്നിരുന്ന സർഗ്ഗോത്സവം കൊറോണാ വ്യാപനവും അടച്ചിടലും കാരണം രണ്ടു വർഷമായി മുടങ്ങിക്കിടക്കുകയായിരുന്നു. ഇത്തവണ കായിക
Iritty

ലഹരി ഉപയോഗത്തിനെതിരെ ജനകീയ കൂട്ടായ്മ

Aswathi Kottiyoor
ഇരിട്ടി: വിദ്യാർത്ഥികളിലും യുവാക്കളിലും വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നു. വള്ളിത്തോട് ഒരുമ റെസ്ക്യൂ ടീമിൻ്റെ നേതൃത്വത്തിൽ നടക്കുന്ന കൂട്ടായ്മ 30ന് ബുധനാഴ്ച ഇരിട്ടി ഡിവൈഎസ്പി പ്രദീപൻ കണ്ണിപ്പൊയിൽ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ
WordPress Image Lightbox