30.2 C
Iritty, IN
October 18, 2024

Author : Aswathi Kottiyoor

Kerala

ശക്തമായ കാറ്റിന് സാധ്യത;കേരള തീരത്ത് 19 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്

Aswathi Kottiyoor
ഇന്നു മുതല്‍ ഈ മാസം 19 വരെ കേരള,ലക്ഷദ്വീപ്,കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന്
Kerala

കൂമ്പ് ചീയല്‍ തടയാന്‍ മരുന്നുമായി കൃഷി വിജ്ഞാന കേന്ദ്രം

Aswathi Kottiyoor
തെങ്ങിനെ ബാധിക്കുന്ന കൂമ്പ് ചീയല്‍ തടയാന്‍ ഫലപ്രദമായ ട്രൈക്കോ ഡെര്‍മ്മ കെയ്ക്കുകള്‍ തളിപ്പറമ്പ് പന്നിയൂര്‍ ഉള്ള കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ തയ്യാറായി. കാസര്‍ക്കോട് സിപിസിആര്‍ഐ ആണ് ട്രൈക്കോഡെര്‍മ്മ കെയ്ക്കുകള്‍ വികസിപ്പിച്ചത്. ഇളം തെങ്ങുകളിലും
Kerala

ഡെങ്കിപ്പനി ദിനാചരണം ; ‘തോട്ടങ്ങളിലേക്ക് നീങ്ങാം’ പരിപാടി സംഘടിപ്പിച്ചു

Aswathi Kottiyoor
ഡെങ്കിപ്പനി ദിനാചരണത്തോടനുബന്ധിച്ച് കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തോട്ടങ്ങളിലേക്ക് നീങ്ങാം എന്ന പരിപാടി സംഘടിപ്പിച്ചു. വാർഡ് മെമ്പർ ജെസ്സി ഉറുമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു. വീടുകളിൽ ഡെങ്കിപ്പനിക്കെതിരെ ബോധവത്കരണ നോട്ടീസുകൾ വിതരണം ചെയ്തു. ഹെൽത്ത്
Kerala

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍: അതിതീവ്ര മഴയ്ക്ക് സാധ്യത

Aswathi Kottiyoor
തെക്കന്‍ ആന്‍ഡമാന്‍ കടലിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കാലവര്‍ഷം എത്തിച്ചേര്‍ന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമായതിനെ തുടര്‍ന്ന്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മഴ ആരംഭിച്ചു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇത്തവണ
Kerala

കോര്‍ബെവാക്‌സിന്റെ വില കുറച്ചു; 840 രൂപയില്‍ നിന്ന് 250 രൂപയായി

Aswathi Kottiyoor
പ്രമുഖ മരുന്നുനിര്‍മ്മാണ കമ്ബനിയായ ബയോളജിക്കല്‍ ഇ കോവിഡ് വാക്‌സിന്റെ വില കുറച്ചു. കോര്‍ബെവാക്‌സിന്റെ വില 840 രൂപയില്‍ നിന്ന് 250 രൂപയായി കുറച്ചതായി കമ്ബനി അറിയിച്ചു.സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് ഈടാക്കുന്ന വിലയാണിത്. ജിഎസ്ടി
Kerala

ഇന്ത്യ കയറ്റുമതി നിര്‍ത്തിയതോടെ ലോകത്ത് ഗോതമ്പ് വില കുതിക്കുന്നു

Aswathi Kottiyoor
ലോകത്ത് ഗോതമ്ബ് വില കുതിക്കുന്നതിന് പിന്നില്‍ ഇന്ത്യയാണോ..? ലോകത്തിന്റെ പല ഭാഗത്തുനിന്നും ഉയരുന്ന ചോദ്യമാണ് ഇത്. വികസിത രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ പറയുന്നത് ഇന്ത്യയുടെ ഒരു തീരുമാനമാണ് വിലക്കയറ്റത്തിന് കാരണമെന്നാണ്. ലോകം ഗോതമ്ബ്
Kerala

ഈ ചാർജിങ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിർവഹിച്ചു

Aswathi Kottiyoor
കെ റെയില്‍ യാഥാര്‍ഥ്യമായാല്‍ കേരളത്തില്‍ ആയിരക്കണക്കിന് വാഹനങ്ങളുടെ ഉപയോഗം കുറയുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ജില്ലയിലെ 89 പോള്‍ മൗണ്ടഡ് ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സെന്ററുകളുടെയും
Kerala

തീരദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

Aswathi Kottiyoor
മേയ് 19 വരെ കടൽ പ്രക്ഷുബ്‌ധമാവാൻ സാധ്യതയുള്ളതിനാൽ തീരദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. രാവിലെ 11 മുതൽ ഉച്ചക്ക് രണ്ട് വരെയും, രാത്രി 10.30 മുതൽ അർദ്ധരാത്രി വരെയും വേലിയേറ്റത്തിന്റെ
Kerala

അധ്യാപകരുടെ നിലവാരം സംസ്ഥാനത്ത് മൂന്നുമാസം കൂടുമ്പോൾ വിലയിരുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി

Aswathi Kottiyoor
അധ്യാപകരുടെ നിലവാരം സംസ്ഥാനത്ത് മൂന്നുമാസം കൂടുമ്പോൾ വിലയിരുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ശമ്പളം പണിയെടുക്കാതെ വാങ്ങുന്ന രീതിയൊക്കെ മാറിയെന്നും കാലത്തിനനുസരിച്ച് അധ്യാപകർ മാറണമെന്നും അദ്ദേഹം പറഞ്ഞു. എൽപി സ്കൂൾ അധ്യാപകരുടെ അവധിക്കാല ശാക്തീകരണ പരിപാടി തിരുവനന്തപുരത്ത്
Kerala

‘കോവിഡ് ഭീതി’: രാജ്യത്ത് 2,202 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 27 മരണങ്ങളും രേഖപ്പെടുത്തി

Aswathi Kottiyoor
ഒരു ദിവസം 2,202 പുതിയ കോവിഡ് വൈറസ് അണുബാധകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, ഇന്ത്യയിലെ കോവിഡ് -19 കേസുകളുടെ എണ്ണം 4,31,23,801 ആയി ഉയർന്നപ്പോൾ സജീവ കേസുകൾ 17,317 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ
WordPress Image Lightbox