25.2 C
Iritty, IN
October 2, 2024
  • Home
  • Kerala
  • ബ​ലി​പെ​രു​ന്നാ​ൾ ആ​ശം​സ നേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി
Kerala

ബ​ലി​പെ​രു​ന്നാ​ൾ ആ​ശം​സ നേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി

ബ​ലി​പെ​രു​ന്നാ​ൾ ആ​ശം​സ നേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ ഏ​റ്റ​വും ഉ​ദാ​ത്ത​മാ​യ ആ​വി​ഷ്കാ​രം ത്യാ​ഗ​മാ​ണെ​ന്ന് ഓ​ർ​മി​പ്പി​ക്കു​ന്ന ദി​ന​മാ​ണ് ബ​ലി പെ​രു​ന്നാ​ൾ. സ്വ​ന്തം സു​ഖ​സ​ന്തോ​ഷ​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച് മ​റ്റു​ള്ള​വ​ന്‍റെ ന​ന്മ​യ്ക്കാ​യി ആ​ത്മാ​ർ​പ്പ​ണം ചെ​യ്ത മ​നു​ഷ്യ​രു​ടെ ത്യാ​ഗ​മാ​ണ് ലോ​ക​ത്തെ പ്ര​കാ​ശ​മാ​ന​മാ​ക്കു​ന്ന​തെ​ന്ന സ​ന്ദേ​ശ​മാ​ണ് ഈ ​ദി​നം പ​ക​രു​ന്ന​ത്. അ​തു​ൾ​ക്കൊ​ള്ളാ​നും പ​ങ്കു​വ​യ്ക്കാ​നും ആ ​വി​ധം ബ​ലി പെ​രു​ന്നാ​ൾ ആ​ഘോ​ഷം സാ​ർ​ഥ​ക​മാ​ക്കാ​നും ഏ​വ​ർ​ക്കും സാ​ധി​ക്ക​ണം.

ഒ​ത്തു ചേ​രാ​നും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ മാ​ധു​ര്യം നു​ണ​യാ​നു​മു​ള്ള ഒ​രു അ​വ​സ​രം കൂ​ടി​യാ​യി ഈ ​സു​ദി​നം മാ​റ​ട്ടെ. മ​നു​ഷ്യ​രെ പ​ല ക​ള്ളി​ക​ളി​ലാ​ക്കു​ന്ന സ​ങ്കു​ചി​താ​ശ​യ​ങ്ങ​ളു​ടെ അ​തി​ർ​വ​ര​മ്പു​ക​ൾ മാ​യ്ച്ച് സ​ന്തോ​ഷം പ​ര​സ്പ​രം പ​ങ്കു​വ​യ്ക്കാ​നും വേ​ദ​ന​ക​ൾ മ​റ​ന്ന് പു​ഞ്ചി​രി​ക്കാ​നും ഏ​വ​ർ​ക്കും സാ​ധി​ക്ക​ട്ടെ. സ​മൃ​ദ്ധ​വും സ​മ​ത്വ​സു​ന്ദ​ര​വു​മാ​യ നാ​ളേ​യ്ക്ക് വേ​ണ്ടി ഒ​രു​മി​ച്ച് നി​ൽ​ക്കാ​ൻ ഈ ​ആ​ഘോ​ഷം പ്ര​ചോ​ദ​ന​മാ​ക​ട്ടെ. ഏ​വ​ർ​ക്കും ഹൃ​ദ​യ​പൂ​ർ​വം ബ​ലി പെ​രു​ന്നാ​ൾ നേ​രു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Related posts

കോ​ട്ട​യം പാ​ദു​വ​യി​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു

Aswathi Kottiyoor

വിയറ്റ്‌നാം യുദ്ധം:50 വര്‍ഷത്തിന് ശേഷം അവസാന ചികിത്സയും പൂര്‍ത്തിയാക്കി ‘നാപാം പെണ്‍കുട്ടി’

Aswathi Kottiyoor

നിപാ പ്രതിരോധം: ഐസോലേഷനിൽ വോളന്റിയർ സേവനം ലഭ്യമാക്കും

Aswathi Kottiyoor
WordPress Image Lightbox