28.9 C
Iritty, IN
July 27, 2024
  • Home
  • Kerala
  • കോ​ട്ട​യം പാ​ദു​വ​യി​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു
Kerala

കോ​ട്ട​യം പാ​ദു​വ​യി​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു

പാ​ദു​വ​യി​ൽ തോ​ട്ടി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി അ​ജ്മ​ൽ (21)‌, വ​ർ​ക്ക​ല സ്വ​ദേ​ശി വ​ജ​ൻ (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മീ​ന​ച്ചി​ലാ​റി​ന്‍റെ കൈ​വ​ഴി​യാ​യ പ​ന്ന​കം തോ​ട്ടി​ലാ​യി​രു​ന്നു അ​പ​ക​ടം. കൊ​ല്ലം ട്രാ​വ​ൻ​കൂ​ർ ന​ഴ്സിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​ണ്. സ​ഹ​പാ​ഠി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും. കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു.

Related posts

അഗ്‌നിപഥ്‌: ആദ്യ റിക്രൂട്ട്‌മെൻറ്‌ വിജ്ഞാപനം പുറത്തിറങ്ങി

Aswathi Kottiyoor

ഭക്ഷ്യോൽപ്പന്ന കയറ്റുമതി വർധിപ്പിക്കും : മുഖ്യമന്ത്രി

Aswathi Kottiyoor

ഭിന്നശേഷിക്കാരുടെ പരാതികൾ പരിഹരിക്കുന്നതിന് ലോക് അദാലത്തുകൾ

Aswathi Kottiyoor
WordPress Image Lightbox