25.2 C
Iritty, IN
October 4, 2024
  • Home
  • Iritty
  • ഓപ്പൺ ന്യൂസ് x24 ബിസിനസ് എക്സലന്റ് അവാർഡ് നാളെ സമ്മാനിക്കും
Iritty Kelakam

ഓപ്പൺ ന്യൂസ് x24 ബിസിനസ് എക്സലന്റ് അവാർഡ് നാളെ സമ്മാനിക്കും

കേളകം.ഇരിട്ടി ഓപ്പൺ ന്യൂസ് x24 ബിസ്നസ് അവാർഡ് പ്രഖ്യാപിച്ചു കണ്ണൂർ പ്രമുഖ മാധ്യമ സ്ഥാപനമായ ഓപ്പൺ ന്യൂസ് x24 നൽകുന്ന ബിസ്നസ് അവാർഡ് ഇരിട്ടി ഹൈലൈറ്റ് ഫർണിച്ചർ തിരഞ്ഞെടുക്കപ്പെട്ടു. നാളെ 11 മണിക്ക് ഇരിട്ടി ഷോറൂമിൽ വെച്ച് നടത്തുന്ന പരിപാടിയിൽ വ്യാപാരി വ്യവസായി ഏകോപന സമതി ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു അവാർഡ് കൈമാറും. പ്രസ്തുത ചടങ്ങിൽ അബ്ദുൾ റഷീദ് (ഹൈലൈറ്റ് ഫർണിച്ചർ) സ്വാഗതം പറയും.വാർഡ് കൗൺസിലർ അബ്ദുൽ റഷീദ് അധ്യക്ഷ സ്ഥാനം വഹിക്കും തുടർന്ന് അയ്യൂബ് പൊയിലൻ പ്രഭാകരൻ, മിലൻ സുരേഷ്, സുബീഷ് ബാബു അനൂപ് അനൂപം, ജയ്സൺ തുരുത്തിയിൽ പവിത്രൻ ഗുരുക്കൾ , ജെ ദേവദാസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും അബ്ദുൾ ലത്തീഫ് നന്ദി പറയും

Related posts

പായം ഗ്രാമ പഞ്ചായത്ത് ആധുനിക വാതകശ്മശാനം ഉദ്‌ഘാടനം ചെയ്തു

Aswathi Kottiyoor

വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം ചെയ്തു

Aswathi Kottiyoor

റിസോഴ്സ് പേഴ്സൺമാരെ കണ്ടെത്തുന്നതിനായി കേളകം പഞ്ചായത്തിൽ യോഗം ചേർന്നു.

Aswathi Kottiyoor
WordPress Image Lightbox