27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • മട്ടന്നൂരിൽ മയക്കുമരുന്ന് വേട്ട
kannur

മട്ടന്നൂരിൽ മയക്കുമരുന്ന് വേട്ട

മട്ടന്നൂരിൽ മയക്കുമരുന്ന് വേട്ട
കാറിൽ കടത്തുകയായിരുന്ന എം ഡി എംയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു 73 ഗ്രാം മയക്കുമരുന്നുമായി കോട്ടയം പൊയിൽ സ്വദേശിഫഹദ് ഫഹ്‌ജാസ് ആണ് അറസ്റ്റിലായത്.
പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കും.

Related posts

വാഹനപരിശോധനയ്ക്കിടെ മലമാനിൻ്റേ കൊമ്പുകൾ പിടികൂടി.

Aswathi Kottiyoor

എംഎല്‍എ ഇന്‍ പഞ്ചായത്ത്: പരാതികള്‍ നേരിട്ടറിയിക്കാം

Aswathi Kottiyoor

ച​രി​ത്രനേ​ട്ട​ത്തി​ൽ ബാ​രാ​പോ​ൾ

Aswathi Kottiyoor
WordPress Image Lightbox