24.9 C
Iritty, IN
October 4, 2024
  • Home
  • kannur
  • സ​മ്പൂ​ര്‍​ണ റീ​സൈ​ക്ലിം​ഗ് പ്ലാ​ന്‍റ്: ജി​ല്ല​യി​ല്‍ പ്രാ​രം​ഭ ന​ട​പ​ടി തു​ട​ങ്ങി
kannur

സ​മ്പൂ​ര്‍​ണ റീ​സൈ​ക്ലിം​ഗ് പ്ലാ​ന്‍റ്: ജി​ല്ല​യി​ല്‍ പ്രാ​രം​ഭ ന​ട​പ​ടി തു​ട​ങ്ങി

ക​ണ്ണൂ​ർ: ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ ത​ന്നെ റീ​സൈ​ക്ലിം​ഗ് ചെ​യ്യാ​ന്‍ സ​മ്പൂ​ര്‍​ണ റീ​സൈ​ക്ലിം​ഗ് പ്ലാ​ന്‍റ് നി​ര്‍​മി​ക്കു​ന്നു. ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി ജി​ല്ലാ പ​ഞ്ചാ​യ​ത്തു​മാ​യി കൈ​കോ​ര്‍​ത്താ​ണ് റീ​സൈ​ക്ലിം​ഗ് യൂ​ണി​റ്റ് സ്ഥാ​പി​ക്കാ​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി തു​ട​ങ്ങി​യ​ത്. ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി മാ​നേ​ജിം​ഗ് ഡ​യ​ര​ക്ട​ര്‍ ജി.​കെ. സു​രേ​ഷ് കു​മാ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യു​മാ​യി ക​ണ്ണൂ​രി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
നി​ല​വി​ല്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും വീ​ടു​ക​ളി​ല്‍ നി​ന്നും ഹ​രി​ത ക​ര്‍​മ​സേ​ന ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​ക്ക് കൈ​മാ​റു​ക​യും ക​മ്പ​നി വ​ള​പ​ട്ട​ണ​ത്തെ ഗോ​ഡൗ​ണി​ല്‍ സൂ​ക്ഷി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.
ര​ണ്ടേ​ക്ക​ര്‍ സ്ഥ​ല​ത്ത് പ്ലാ​ന്‍റ് നി​ര്‍​മി​ക്കാ​നാ​ണ് ആ​ലോ​ച​ന. ഇ​തി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​ണ്ടെ​ത്തും. റീ​സൈ​ക്ലിം​ഗ് പ്ലാ​ന്‍റ് യാ​ഥാ​ര്‍​ഥ്യാ​മാ​യാ​ല്‍ ഹ​രി​ത​ക​ര്‍​മ​സേ​ന​ക്ക് കൂ​ടു​ത​ല്‍ തു​ക ന​ല്‍​കാ​ന്‍ ക്ലീ​ന്‍ കേ​ര​ള​ക്ക് ക​ഴി​യും.

നി​ല​വി​ല്‍ ജി​ല്ല​യി​ലെ 66 പ​ഞ്ചാ​യ​ത്തു​ക​ളും ര​ണ്ടു ന​ഗ​ര​സ​ഭ​ക​ളും ക്ലീ​ന്‍ കേ​ര​ള​ക്കാ​ണ് മാ​ലി​ന്യം കൈ​മാ​റു​ന്ന​ത്.

Related posts

ക​ണ്ണൂ​രി​ൽ ജാ​ഗ്ര​ത; സു​ധാ​ക​ര​ന് ക​ന​ത്ത സു​ര​ക്ഷ

Aswathi Kottiyoor

ജി​ല്ല​യി​ല്‍ ഇ​ത്ത​വ​ണ 49 മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍

Aswathi Kottiyoor

സ്ത്രീ​ക​ൾ​ക്ക് കൂ​ടു​ത​ൽ സീ​റ്റു​ക​ൾ കോ​ണ്‍​ഗ്ര​സ് കൊ​ടു​ത്തി​ട്ടി​ല്ല; ജ​യ​സാ​ധ്യ​താ വാ​ദ​മു​യ​ർ​ത്തി ത​ഴ​യു​ന്നു​വെ​ന്ന് ഷൈ​ല​ജ

Aswathi Kottiyoor
WordPress Image Lightbox