25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഇരിട്ടി സഹകരണ റൂറൽ ബാങ്ക് ആസ്ഥാനമന്ദിര ഉദ്ഘാടനം 9ന്
Kerala

ഇരിട്ടി സഹകരണ റൂറൽ ബാങ്ക് ആസ്ഥാനമന്ദിര ഉദ്ഘാടനം 9ന്

ഇരിട്ടി സഹകരണ റൂറൽ ബേങ്ക് ആസ്ഥാന മന്ദിരത്തിന്റെയും നേരം പോക്ക് ശാഖയുടെയും മിനി ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം 2022 ജൂലായ് 9 ന് വൈകുന്നേരം 3 മണിക്ക് സഹകണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ വാസവൻ നിർവ്വഹിക്കും. ഡോ വി ശിവദാസൻ എം. പി ചടങ്ങിന് അദ്ധ്യക്ഷത വഹിക്കും.

Related posts

ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു

Aswathi Kottiyoor

ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Aswathi Kottiyoor

പ്രശ്‌നോത്തരി 20ന്

Aswathi Kottiyoor
WordPress Image Lightbox