28.9 C
Iritty, IN
July 27, 2024
  • Home
  • Kerala
  • പ്രശ്‌നോത്തരി 20ന്
Kerala

പ്രശ്‌നോത്തരി 20ന്

ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് പ്രശ്നോത്തരി മത്സരം നടത്തുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ ജില്ലാതല മത്സരം ഒക്ടോബര്‍ 20ന് രാവിലെ 10 മണിക്ക് കക്കാട് ശ്രീനാരായണ മഠം ഹാളില്‍ നടക്കും. ‘മഹാത്മാഗാന്ധിയും ഖാദിയും സ്വാതന്ത്ര്യ സമരവും’ എന്ന വിഷയത്തില്‍ നടക്കുന്ന മത്സരത്തില്‍ ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഒരു വിദ്യാലയത്തില്‍ നിന്നും രണ്ടുപേര്‍ക്കാണ് അനുമതി. വിജയികള്‍ക്ക് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല പ്രശ്നോത്തരി മത്സരത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ള വിദ്യാലയങ്ങള്‍ ഒക്ടോബര്‍ 18ന് മൂന്ന് മണിക്കകം 0497 2700057 എന്ന നമ്പറില്‍ അറിയിക്കണം.

12/10/2022

Related posts

കുതിരവട്ടം പപ്പു ഓര്‍മയായിട്ട് 22 വര്‍ഷം

Aswathi Kottiyoor

പ്രതിരോധം ഭേദിക്കും, വ്യാപനം കൂടുതൽ; ഒമൈക്രോണിനെ നേരിടാൻ ഒന്നായി ലോകം.

Aswathi Kottiyoor

ഇന്ധനവിലയിൽ പൊള്ളില്ല; പാചകത്തിന്‌ സോളാർ സ്‌റ്റൗ

Aswathi Kottiyoor
WordPress Image Lightbox