• Home
  • Iritty
  • മട്ടന്നൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റ രണ്ടാമത്തെ ആളും മരിച്ചു
Iritty

മട്ടന്നൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റ രണ്ടാമത്തെ ആളും മരിച്ചു

കണ്ണൂർ: മട്ടന്നൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റ രണ്ടാമത്തെ ആളും മരിച്ചു. മട്ടന്നൂർ പത്തൊൻപതാം മൈലിലെ വീട്ടിലാണ് ഇന്ന് വൈകിട്ടോടെ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ നേരത്തെ മരണപ്പെട്ട ആളുടെ മകനാണ് ഇപ്പോൾ മരിച്ചത്. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് സ്ഫോടനം ഉണ്ടായതെന്നാണ് വിവരം. അസം സ്വദേശി ഫസൽ മകൻ സെയ്ദുൽ എന്നിവരാണ് മരിച്ചത്. സംഭവ സ്ഥലത്ത് പൊലീസ് പരിശോധന നടത്തിവരികയാണ്.

Related posts

സിഐടിയു ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ തൊഴിലാളികൾ മനുഷ്യച്ചങ്ങല സൃഷ്ടിച്ചു

Aswathi Kottiyoor

ഇരിട്ടി തലശ്ശേരി റൂട്ടിൽ ബസ്സുകളുടെ ഏകീകൃത സർവീസ് ആരംഭിച്ചു

Aswathi Kottiyoor

പഴശ്ശി ജലസംഭരണി മാലിന്യമുക്തമാക്കാൻ പഞ്ചായത്ത് അദ്ധ്യക്ഷന്മാരുടെ സംയുക്ത കമ്മറ്റി

Aswathi Kottiyoor
WordPress Image Lightbox