23.3 C
Iritty, IN
July 27, 2024
  • Home
  • Iritty
  • ഇരിട്ടി തലശ്ശേരി റൂട്ടിൽ ബസ്സുകളുടെ ഏകീകൃത സർവീസ് ആരംഭിച്ചു
Iritty

ഇരിട്ടി തലശ്ശേരി റൂട്ടിൽ ബസ്സുകളുടെ ഏകീകൃത സർവീസ് ആരംഭിച്ചു

ഇരിട്ടി : ഇരിട്ടി – തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ ഏകീകൃത സർവീസ് ആരംഭിച്ചു. തലശ്ശേരി – ഇരിട്ടി ബസ് ഓപ്പറേറ്റേഴ്സ് സൊസൈറ്റി രൂപീകരിച്ചാണ് പുതിയ സംവിധാനം. ഇതിന്റെ ഉദ്‌ഘാടനം ഇരിട്ടി ഡിവൈഎസ്പി പ്രിൻസ് അബ്രഹാം നിർവഹിച്ചു .
ബസ്സുകളുടെ മത്സര പാച്ചൽ ഒഴിവാക്കാനും സമയത്തെ ചൊല്ലിയുള്ള തർക്കം ഉൾപ്പെടെ പരിഹരിക്കാനും ഇതുമൂലം സാധിക്കും.
പി. പി. പോൾ അധ്യക്ഷത വഹിച്ചു. അജയൻ പായം, പി. ചന്ദ്രൻ, വി. സന്ദീപ്, സത്യൻ കൊമ്മേരി തുടങ്ങിയവർ സംസാരിച്ചു.

Related posts

വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

പരിക്കേറ്റനിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു; ആള്‍ക്കൂട്ടമര്‍ദനമെന്ന് പരാതി.

Aswathi Kottiyoor

പ്രവാസി വെൽഫെയർ സഹകരണ സൊസൈറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox