27.5 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • ആറ്റാംചേരി ക്ഷീരോൽപാദക സഹകരണ സംഘം തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം
Kelakam

ആറ്റാംചേരി ക്ഷീരോൽപാദക സഹകരണ സംഘം തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം

മണത്തണ: ആറ്റാംചേരി ക്ഷീരോൽപാദക സഹകരണ സംഘം തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനലിന് വിജയം. കോൺഗ്രസും ബി ജെ പിയും തമ്മിലായിരുന്നു മൽസരം. കോൺഗ്രസ് പാനലിലെ ജോസഫ് കെ എ കാരിക്കുന്നേൽ, നാരായണൻ കെ കോളോത്ത്, പ്രമോദ് കുന്നത്ത്, റോയി കൊച്ചു താഴത്ത്, വർഗ്ഗീസ് നടപ്പറമ്പിൽ അജിത ദേവരാജൻ, ഷാജിത മാറ്റത്തിൽ, ശാന്തമ്മ അറക്കട തുടങ്ങിയവരാണ് വിജയിച്ചത്. സംഘം പ്രസിഡൻ്റായി പ്രമോദ് കുന്നത്തിനെ തിരഞ്ഞെടുത്തു.

Related posts

കേളകം ഗ്രാമ പഞ്ചായത്തിൽ സമ്പൂർണ ലൈബ്രറി പ്രഖ്യാപനം നടത്തി

Aswathi Kottiyoor

കേളകത്തെ ഓട്ടോഡ്രൈവർ ചികിത്സ സഹായം തേടുന്നു

Aswathi Kottiyoor

*വെൽഫെയർപാർട്ടി പാൽച്ചുരം മേലെ കോളനി യൂണിറ്റ് കൺവെക്ഷനും എസ് എസ് എൽ സി പ്ലസ്ടു വിജയികൾക്ക് അനുമോദനവും*

Aswathi Kottiyoor
WordPress Image Lightbox