27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • ലഹരിക്കെതിരെ ചിത്രമതിൽ സംഘടിപ്പിച്ചു
kannur

ലഹരിക്കെതിരെ ചിത്രമതിൽ സംഘടിപ്പിച്ചു


മട്ടന്നൂർ : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ . നടുവനാട് സമദർശിനി ഗ്രന്ഥാലയം വിമുക്തി ക്ലബിൻ്റെയും,ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണ സന്ദേശവുമായി ചിത്രമതിൽ സംഘടിപ്പിച്ചു. ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ.സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പി.വിമൽരാജ് അധ്യക്ഷത വഹിച്ചു. എ.കെ.രവീന്ദ്രൻ, കെ.ശ്രീനിവാസൻ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.ശ്രീലിമ മുരളീധരൻ, റിയ രാജീവ്,ഹൻസ സൈനബ്,കെ.ശ്രീനിവാസൻ മാസ്റ്റർ, ബെൻഹർ കോട്ടത്തുവളപ്പിൽ, എ.രഞ്ചിത്ത്,എം.പി. ആദർശ്,കെ.വി. ദേവാംഗ് എന്നിവർ ചിത്രരചനയിൽ പങ്കെടുത്തു.

Related posts

മി​ക​ച്ച ശാ​സ്ത്ര​ജ്ഞ​രു​ടെ സ​ർ​വ​ക​ലാ​ശാ​ല പ​ദ​വി​യി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യും

Aswathi Kottiyoor

റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കാ​ൻ വ​നം-​ടൂ​റി​സം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​സം​ഘം എത്തുന്നു

Aswathi Kottiyoor

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി..

Aswathi Kottiyoor
WordPress Image Lightbox