24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേരള കോണ്‍ഗ്രസ് എം കൊട്ടിയൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നീണ്ടുനോക്കി ടൗണില്‍ ധര്‍ണ്ണ
Kerala Kottiyoor

കേരള കോണ്‍ഗ്രസ് എം കൊട്ടിയൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നീണ്ടുനോക്കി ടൗണില്‍ ധര്‍ണ്ണ

നീണ്ടുനോക്കി: ബഫര്‍ സോണ്‍ പിന്‍വലിക്കുക എന്ന ആവശ്യം ഉന്നയിച്ച് കേരള കോണ്‍ഗ്രസ് എം കൊട്ടിയൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നീണ്ടുനോക്കി ടൗണില്‍ ധര്‍ണ്ണ നടത്തി. കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മറ്റി അംഗം തോമസ് മാലത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മാത്യു കൊച്ചുതറ അധ്യക്ഷത വഹിച്ചു. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം മേരിക്കുട്ടി കഞ്ഞിക്കുഴി, കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം ജീജ പാനികുളങ്ങര, കണിച്ചാര്‍ ഗ്രാമ പഞ്ചായത്ത് അംഗം തോമസ് വടശേരി, കേരള കോണ്‍ഗ്രസ് എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ഒ.എം ജോസ്, ലാലിച്ചന്‍ പുല്ലാപ്പള്ളി, ബ്രിട്ടോ ജോസ് തുടങ്ങിയവര്‍ സംബന്ധിച്ചു

Related posts

കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ; പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ അടുത്തയാഴ്ച മുതൽ

Aswathi Kottiyoor

കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സ് വീ​ണ്ടും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു.

Aswathi Kottiyoor

മീനമാസ പൂജയ്ക്ക് ശബരിമലയില്‍ പ്രതിദിനം പതിനായിരം പേര്‍ക്ക് വീതം പ്രവേശനം അനുവദിക്കും.

Aswathi Kottiyoor
WordPress Image Lightbox