24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി
Iritty

വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി


ഇരിട്ടി: ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതിയുടെ ഫോര്‍ബേ ടാങ്കില്‍ വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തി. മുണ്ടനശ്ശേരിയില്‍ ടോമിയുടെ ഭാര്യ മോളിയുടെ മൃതദേഹമാണ് (47) കണ്ടെത്തിയത്. വെള്ളം വറ്റിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

Related posts

വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി

Aswathi Kottiyoor

സിപിഐഎം ഏരിയാ കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു

Aswathi Kottiyoor

ഇരിട്ടിയിലെ ഷിഗെല്ലാ ബാധ – നടപടികളുമായി ആരോഗ്യ വിഭാഗവും നഗരസഭയും

Aswathi Kottiyoor
WordPress Image Lightbox