28.3 C
Iritty, IN
May 16, 2024
  • Home
  • Peravoor
  • അഡ്വ.കെ.ജെ.ജോസഫ് ;സംസ്ഥാന സഹകരണ ഡെപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ട് ബോർഡ് ഡയറക്ടർ –
Peravoor

അഡ്വ.കെ.ജെ.ജോസഫ് ;സംസ്ഥാന സഹകരണ ഡെപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ട് ബോർഡ് ഡയറക്ടർ –

പേരാവൂർ: സി.പി.എം.പേരാവൂർ ഏരിയാ കമ്മിറ്റിയംഗവും കൊട്ടിയൂർ സഹകരണ ബാങ്ക് പ്രസിഡന്റും കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗവുമായ അഡ്വ.കെ.ജെ.ജോസഫിനെ സംസ്ഥാന സഹകരണ ഡെപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ട് ബോർഡ് ഡയറക്ടറായി തിരഞ്ഞെടുത്തു.സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവനാണ് ബോർഡ് ചെയർമാൻ.സി.പി.എം.സംസ്ഥാന കമ്മിറ്റിയംഗവും സി.പി.എം.കാസർഗോഡ് മുൻ ജില്ലാ സെക്രട്ടറിയും മുൻ തൃക്കരിപ്പൂർ എം.എൽ.എയുമായിരുന്ന കെ.പി.സതീഷ് ചന്ദ്രനാണ് വൈസ്.ചെയർമാൻ.

സഹകരണ വകുപ്പ് സെക്രട്ടറി,സഹകരണസംഘം രജിസ്ട്രാർ,സഹകരണ ഓഡിറ്റ് ഡയറക്ടർ,സഹകരണ യൂണിയൻ ചെയർമാൻ എന്നിവരും എൻ.കെ.നാരായണൻ കുട്ടി,അഡ്വ.മുരളി.കെ.തരേക്കാട്,എം.രാമസ്വാമി,എം.ഷാജഹാൻ,അഡ്വ.ജെ.ജി.ജോത്സന,പി.ആർ.രഘുനാഥൻ,ലളിതാമ്മ സോമനാഥ് എന്നിവരുമാണ് മറ്റ് ഡയറക്ടർമാർ.

Related posts

പേരാവൂർ വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ ബോഡിയോഗം കെ.കെ. പ്ലാസ ഓഡിറ്റോറിയത്തിൽ നടന്നു.

Aswathi Kottiyoor

ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 13 ലിറ്റർ മദ്യവുമായി ഈരായിക്കൊല്ലി സ്വദേശി എക്സൈസ് പിടിയിൽ

Aswathi Kottiyoor

വീടിന് സമീപം പാർക്ക് ചെയ്ത ഓട്ടോറിക്ഷ കേടുവരുത്തിയതായി പരാതി

Aswathi Kottiyoor
WordPress Image Lightbox