29.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവ് 6.26 കോടി
Kerala

ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവ് 6.26 കോടി

ക്ഷേത്രത്തിൽ ജൂണ്‍ മാസത്തെ ഭണ്ഡാരവരവായി 6,26,33,032 രൂപയും. രണ്ടു കിലോ 425 ഗ്രാം സ്വർണവും 15കിലോ 850 ഗ്രാം വെള്ളിയും ലഭിച്ചു.

നിരോധിത നോട്ടുകളായ ആയിരത്തിന്‍റെ 44 എണ്ണവും 500 ന്‍റെ 88 എണ്ണവും ലഭിച്ചു. ധനലക്ഷ്മി ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.

Related posts

സുവർണ്ണ ജൂബിലി സമാപനവും ‘പ്ലേ 4 ഹെൽത്തി കേളകം’ കായിക പദ്ധതിയുടെ പ്രഖ്യാപനവും ഫെബ്രുവരി 8ന്

Aswathi Kottiyoor

കോ​വി​ഡ് കൂ​ടു​ന്നു; 1.4 കോ​ടി ജ​ന​ങ്ങ​ളെ ടെ​സ്റ്റ് ചെ​യ്യാ​നൊ​രു​ങ്ങി ചൈ​നീ​സ് ന​ഗ​രം

Aswathi Kottiyoor

മഴക്കെടുതി: കൂ​​​ടു​​​ത​​​ൽ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം അ​​​ടു​​​ത്ത മ​​​ന്ത്രി​​​സ​​​ഭാ യോഗത്തിൽ

Aswathi Kottiyoor
WordPress Image Lightbox