24.2 C
Iritty, IN
July 25, 2024
  • Home
  • Uncategorized
  • പൊലീസുകാരൻ ഓടിച്ച കാർ, അമിത വേഗത്തിലെത്തി വഴിയാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ചു, ദാരുണാന്ത്യം; ദൃശ്യം പുറത്ത്
Uncategorized

പൊലീസുകാരൻ ഓടിച്ച കാർ, അമിത വേഗത്തിലെത്തി വഴിയാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ചു, ദാരുണാന്ത്യം; ദൃശ്യം പുറത്ത്


കണ്ണൂർ: ഏച്ചൂരിൽ അമിത വേഗത്തിലെത്തിയ കാറിടിച്ചു കയറിയുണ്ടായ അപകടത്തിൽ വഴിയാത്രക്കാരി മരിച്ചു. മുണ്ടേരിയിലെ സഹകരണ സംഘം ജീവനക്കാരി ബീനയാണ് മരിച്ചത്. കണ്ണൂർ ടൗൺ സ്റ്റേഷനിലെ പൊലീസുകാരൻ ലിതേഷ് ഓടിച്ച കാർ ഇടിച്ചാണ് അപകടമുണ്ടായത്. റോഡിന് അരികിലൂടെ നടന്ന് പോകുകയായിരുന്ന ബീനയെ നിയന്ത്രണം വിട്ട് കുതിച്ചെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു.

Related posts

ചെങ്ങന്നൂരിൽ പ്രിസൈഡിങ് ഓഫിസർക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി

Aswathi Kottiyoor

കണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട

Aswathi Kottiyoor

എക്സൈസിന് മാസപ്പടി നല്‍കില്ല, ആരെങ്കിലും ചോദിച്ചാല്‍ പരാതി നല്‍കും’ മുന്നറിയിപ്പുമായി തൃശൂരിലെ ബാര്‍ ഉടമകള്‍

Aswathi Kottiyoor
WordPress Image Lightbox