27.5 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • പ്രതിഷേധ പ്രകടനം നടത്തി
Peravoor

പ്രതിഷേധ പ്രകടനം നടത്തി

പേരാവൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പേരാവൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പേരാവൂരില്‍ പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ജൂബിലി ചാക്കോയുടെ അധ്യക്ഷതയില്‍ നേതാക്കളായ സുരേഷ് ചാലാറത്ത്, ബൈജു വര്‍ഗീസ്, സുഭാഷ് മാസ്റ്റര്‍, രാജീവന്‍ കളത്തില്‍, അരിപ്പയില്‍ മജീദ്, ശശി കിളിയത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

മാലൂർപടിയിൽ നിന്ന്‌ നെയ്യുമായി സ്ഥാനികൻ പുറപ്പെട്ടു

Aswathi Kottiyoor

ആറ് ലിറ്റർ വിദേശ മദ്യവുമായി പാൽച്ചുരം സ്വദേശി എക്സൈസിന്റെ പിടിയിൽ

Aswathi Kottiyoor

പേരാവൂരിൽ നാളെ (8/7/2021) മുതൽ നിയന്ത്രണം തുടരും

Aswathi Kottiyoor
WordPress Image Lightbox