31.2 C
Iritty, IN
May 18, 2024
  • Home
  • Kelakam
  • പ്രതിഷേധ പ്രകടനം നടത്തി
Kelakam

പ്രതിഷേധ പ്രകടനം നടത്തി

കേളകം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കേളകം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേളകം ടൗണില്‍ കരിങ്കൊടിയേന്തി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് സന്തോഷ് മണ്ണാര്‍കുളം, കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ വര്‍ഗീസ് ജോസഫ് നടപ്പുറം, സോനു വല്ലത്തുകാരന്‍, വില്‍സണ്‍ കൊച്ചുപുര, ജോബിന്‍ പാണ്ടഞ്ചേരി ,ലിസമ്മ മംഗലത്തില്‍, ഷിജി സുരേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related posts

ക്വിസ് മത്സരവും സ്വാതന്ത്ര്യ ദിനാഘോഷവും സംഘടിപ്പിച്ചു.

Aswathi Kottiyoor

മഴമുന്നറിയിപ്പ് ; മുന്നൊരുക്കവുമായി കേളകം ഗ്രാമ പഞ്ചായത്ത് യോഗം ചേര്‍ന്നു

Aswathi Kottiyoor

കനത്ത മഴയിൽ ദേവാലയത്തിന് മുന്നിലെ കരിങ്കൽ ഭിത്തി തകർന്നു

Aswathi Kottiyoor
WordPress Image Lightbox