25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതിയില്ല; നിലപാടറിയിച്ച് കേന്ദ്രം
Kerala

സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതിയില്ല; നിലപാടറിയിച്ച് കേന്ദ്രം

സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ . സാമൂഹികാഘാത പഠനവും കല്ലിടലും നടത്തിയത് കേന്ദ്രാനുമതി ഇല്ലാതെയാണ്. തത്വത്തില്‍ അനുമതി നല്‍കിയത് വിശദ പദ്ധതിരേഖ സമര്‍പ്പിക്കാനാണ്. പദ്ധതിക്ക് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ലെന്നും സര്‍വ്വേയ്ക്ക് എതിരായ വിവിധ ഹര്‍ജികളില്‍ കേന്ദ്രം കോടതിയില്‍ നിലപാട് വ്യക്തമാക്കി.

Related posts

സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

റബറിന് വിപണിയിൽ കിതപ്പ്; വില വീണ്ടും ഇടിഞ്ഞു

Aswathi Kottiyoor

ഉയർന്ന തിരമാല ജാഗ്രത നിർദേശം

Aswathi Kottiyoor
WordPress Image Lightbox