24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • വടകരക്കടുത്ത് വാഹനാപകടം; നിടുമ്പൊയിൽ സ്വദേശികൾക്ക് പരിക്ക് –
Peravoor Uncategorized

വടകരക്കടുത്ത് വാഹനാപകടം; നിടുമ്പൊയിൽ സ്വദേശികൾക്ക് പരിക്ക് –

: വടകരക്ക് സമീപം നാദാപുരം-മടപ്പള്ളി റൂട്ടിൽ കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. നിടുമ്പൊയിൽ ചെക്കേരി സ്വദേശി രാജനും കുടുംബവും സഞ്ചരിച്ച മാരുതി കാറാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ ആദ്യം വടകരയിലെ ഫാല്ക്കൻ ആസ്പത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജാസ്പത്രിയിലും പ്രവേശിപ്പിച്ചു. തിങ്ക്‌ളാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം.

Related posts

ഓര്‍മകള്‍ക്ക് മുന്നില്‍ ആദരം; ടിഎൻ ഗോപകുമാറിന്‍റെ ഓർമകൾക്ക് ഇന്ന് എട്ടാണ്ട്

Aswathi Kottiyoor

പേരാവൂര്‍ തെറ്റുവഴിയില്‍ കടകളില്‍ മോഷണം………..

Aswathi Kottiyoor

തലസ്ഥാനത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ ‘ഫ്‌ളഡ് പ്രിവൻഷൻ ആക്ഷൻ പ്ലാൻ’

Aswathi Kottiyoor
WordPress Image Lightbox